2.5 C
New York
Sunday, December 4, 2022
HomeGENERAL KNOWLEDGEBIOLOGY DISEASES AND PATHOGENS (രോഗങ്ങളും രോഗകാരികളും)

 DISEASES AND PATHOGENS (രോഗങ്ങളും രോഗകാരികളും)

രോഗങ്ങളും രോഗകാരികളും

 • ക്ഷയം: ബാക്ടീരിയ
 • കുഷ്ഠം: ബാക്ടീരിയ
 • കോളറ: ബാക്ടീരിയ
 • ഡിഫ്ത്തീരിയ: ബാക്ടീരിയ
 • എലിപ്പനി (പ്ലേഗ്)‌: ബാക്ടീരിയ
 • ടൈഫോയ്ഡ്‌: ബാക്ടീരിയ
 • ന്യൂമോണിയ: ബാക്ടീരിയ
 • വില്ലന്‍ ചുമ: ബാക്ടീരിയ
 • ടെറ്റനസ്‌: ബാക്ടീരിയ
 • ഗൊണോറിയ: ബാക്ടീരിയ
 • സിഫിലിസ്‌: ബാക്ടീരിയ
 • ബോട്ടുലിസം: ബാക്ടീരിയ
 • സാല്‍മോണെല്ലോസിസ്: ബാക്ടീരിയ
 • ആന്ത്രാക്സ്‌: ബാക്ടീരിയ
 • ജലദോഷം: വൈറസ്‌
 • കൊറോണ: വൈറസ്‌
 • ഇന്‍ഫ്ളുവെന്‍സ: വൈറസ്‌
 • വസൂരി: വൈറസ്‌
 • മുണ്ടിനീര്‌: വൈറസ്‌
 • അഞ്ചാംപനി: വൈറസ്‌
 • ജര്‍മ്മന്‍ മീസില്‍സ്‌: വൈറസ്‌
 • മഞ്ഞപ്പനി: വൈറസ്‌
 • ഹെപ്പറ്റൈറ്റിസ്‌: വൈറസ്‌
 • പോളിയോ: വൈറസ്‌
 • എയ്ഡ്‌സ്‌: വൈറസ്‌
 • പേവിഷബാധ: വൈറസ്‌
 • ചിക്കന്‍ പോക്സ്‌: വൈറസ്‌
 • സാര്‍സ്‌: വൈറസ്‌
 • പക്ഷിപ്പനി: വൈറസ്‌
 • ചിക്കുന്‍ഗുനിയ: വൈറസ്‌
 • ഡെങ്കിപ്പനി: വൈറസ്‌
 • എബോള: വൈറസ്‌
 • പന്നിപനി: വൈറസ്‌
 • ട്രക്കോമ: വൈറസ്‌
 • മെനിഞ്ചൈറ്റിസ്: വൈറസ്‌
 • റൂബെല്ല: വൈറസ്‌
 • മെർസ് : വൈറസ്‌
 • നിപ്പ: വൈറസ്‌
 • ജപ്പാൻ പനി: വൈറസ്‌
 • സ്പാനിഷ് ഫ്ളൂ: വൈറസ്‌
 • കോംഗോ: വൈറസ്‌
 • അരിമ്പാറ: വൈറസ്‌
 • ചുണങ്ങ്: ഫംഗസ്‌
 • വട്ടച്ചൊറി: ഫംഗസ്‌
 • അത്‌ലെറ്റ്‌സ് ഫൂട്ട്: ഫംഗസ്‌
 • ആണി രോഗം: ഫംഗസ്‌
 • കാന്‍ഡിഡിയാസിസ്‌: ഫംഗസ്‌
 • പുഴുക്കടി: ഫംഗസ്‌
 • വയറുകടി: പ്രോട്ടോസോവ
 • മലമ്പനി: പ്രോട്ടോസോവ
 • മന്ത്: പ്രോട്ടോസോവ

വൈറസ് മൂലം ഉണ്ടാകുന്ന രോഗങ്ങൾ

 • കോവിഡ് 19 : കൊറോണ
 • ജലദോഷം : റൈനോ വൈറസ്
 • മീസിൽസ് : പോളിനോസ മോർബിലോറിയം
 • ചിക്കുൻ ഗുനിയ : ചിക്കുൻ ഗുനിയ വൈറസ് (ആൽഫ വൈറസ്)
 • പോളിയോ മെലിറ്റിസ് : പോളിയോ വൈറസ്
 • പേ വിഷബാധ : റാബീസ് വൈറസ് (സ്ട്രീറ്റ്\ലിസ്സ വൈറസ്)
 • അരിമ്പാറ : ഹ്യൂമൻ പാപ്പിലോമ വൈറസ്
 • വസൂരി : വേരിയോള വൈറസ്
 • ഡെങ്കിപ്പനി : IgM ഡെങ്കി വൈറസ് (ഫ്‌ളാവി വൈറസ്)
 • സാർസ് : സാർസ് കൊറോണ വൈറസ്
 • പന്നിപ്പനി : H1N1 വൈറസ്
 • പക്ഷിപ്പനി : H15N1 വൈറസ്

ബാക്റ്റീരിയ മൂലം ഉണ്ടാകുന്ന രോഗങ്ങൾ 

 • കോളറ : വിബ്രിയോ കോളറെ
 • ക്ഷയം : മൈക്രോബാക്ടീരിയം ട്യൂബർക്കുലോസിസ്
 • കുഷ്ഠം : മൈക്രോബാക്ടീരിയം ലെപ്രെ
 • ടെറ്റനസ് : ക്ലോസ്ട്രിഡിയം ടെറ്റനി
 • ഡിഫ്ത്തീരിയ : കൊറൈൻ ബാക്ടിരിയം ഡിഫ്ത്തീരിയെ
 • ടൈഫോയിഡ് : സാൽമൊണല്ല ടൈഫി
 • വില്ലൻ ചുമ : ബോർഡറ്റെല്ല പെർട്ടൂസിസ്
 • പ്ളേഗ് : യെർസീനിയ പെസ്റ്റിസ്
 • എലിപ്പനി : ലെപ്റ്റോസ്പൈറ ഇക്ട്രോഹെമറേജിയ
 • ഗൊണാറിയ : നിസ്സേറിയ ഗൊണാറിയ
 • സിഫിലിസ് : ട്രിപ്പൊനിമാ പലീഡിയം
 • ആന്ത്രാക്സ് : ബാസില്ലസ് അന്ത്രാസിസ്
 • തൊണ്ടകാറൽ : സ്ട്രെപ്റ്റോകോക്കസ്
 • ഭക്ഷ്യ വിഷബാധ : സാൽമൊണല്ല, സ്റ്റെഫലോ കോക്കസ്, ക്ലോസ്ട്രിഡിയം ബോട്ടുലിനം

ഫംഗസ് മൂലം ഉണ്ടാകുന്ന രോഗങ്ങൾ

 • അത്‌ലറ്റ് ഫൂട്ട്  : എപിഡെർമോ ഫൈറ്റോൺ ഫ്ലോകോസം
 • റിങ് വേം : മൈക്രോസ്പോറം
 • ആസ്‌പർജില്ലോസിസ് : ആസ്‌പർജില്ലസ്‌ ഓട്ടോമൈക്കോസിസ്
 • കാന്ഡിഡിയാസിസ് : കാൻഡിഡാ ആൽബിക്കൻസ്

വായുവിലൂടെ പകരുന്ന രോഗങ്ങൾ 

 • ക്ഷയം, വസൂരി (സ്മാൾ പോക്സ്), ചിക്കൻപോക്സ്, അഞ്ചാം പനി (മീസിൽസ്), ആന്ത്രാക്സ്, ഇൻഫ്ളുവൻസ, സാർസ്, ജലദോഷം, മുണ്ടിനീര്, ഡിഫ്ത്തീരിയ, വില്ലൻചുമ


 ജലത്തിലൂടെ പകരുന്ന രോഗങ്ങൾ

 • കോളറ, ടൈഫോയിഡ്, എലിപ്പനി, ഹെപ്പട്ടൈറ്റിസ്, വയറുകടി, പോളിയോ മേലറ്റിസ്

ലൈംഗിക സമ്പർക്കത്തിലൂടെ പകരുന്ന രോഗങ്ങൾ 

 • ഗൊണോറിയ, സിഫിലിസ്, എയ്ഡ്സ്

രക്തത്തിലൂടെ പകരുന്ന രോഗങ്ങൾ 

 • എയ്ഡ്സ്, ഹെപ്പട്ടൈറ്റിസ്

ഷഡ്പദങ്ങൾ പരത്തുന്ന രോഗങ്ങൾ 

 • മന്ത്                 : ക്യൂലക്സ് പെൺകൊതുകുകൾ
 • മലേറിയ       : അനോഫിലസ് പെൺകൊതുകുകൾ
 • ഡെങ്കിപ്പനി   : ഈഡിസ് ഈജിപ്റ്റി കൊതുകുകൾ
 • മഞ്ഞപ്പനി     : ഈഡിസ് ഈജിപ്റ്റി കൊതുകുകൾ
 • ജപ്പാൻ ജ്വരം : കൊതുകുകൾ
 • ചിക്കുൻഗുനിയ : ഈഡിസ് ഈജിപ്റ്റി കൊതുകുകൾ
 • പ്ളേഗ്             : എലിച്ചെള്ള്
 • ടൈഫസ്          : പേൻ, ചെള്ള്
 • കാലാ അസർ : സാൻഡ് ഫ്ലൈ
 • സ്ലീപ്പിങ് സിക്ക്നെസ് : സെ സെ ഫ്ലൈ (Tse tse Fly)

രോഗങ്ങളും അവ ബാധിക്കുന്ന ശരീരഭാഗങ്ങളും 

 • മെനിഞ്ചൈറ്റിസ് : തലച്ചോറ് (നാഡീ വ്യവസ്ഥ)
 • അപസ്മാരം : നാഡീ വ്യവസ്ഥ
 • പേ വിഷബാധ : നാഡീ വ്യവസ്ഥ
 • അൽഷിമേഴ്‌സ് : നാഡീ വ്യവസ്ഥ
 • പാർക്കിൻസൺസ് : നാഡീ വ്യവസ്ഥ
 • പോളിയോ മൈലിറ്റിസ് : നാഡീ വ്യവസ്ഥ
 • എയ്ഡ്സ്  : രോഗപ്രതിരോധ സംവിധാനം
 • ഹെപ്പട്ടൈറ്റിസ് : കരൾ
 • സിറോസിസ് : കരൾ
 • സോറിയാസിസ് : ത്വക്ക്
 • മുണ്ടിനീര്   : പരോട്ടിഡ് ഗ്രന്ഥി (ഉമിനീർ ഗ്രന്ഥി)
 • മലേറിയ : പ്ലീഹ
 • ഹണ്ടിങ്ങ്ടൺ ഡിസീസ് : കേന്ദ്ര നാഡീ വ്യവസ്ഥ
 • പാരാലിസിസ് : നാഡീ വ്യവസ്ഥ
 • ടോൺസിലൈറ്റിസ് : ടോൺസിൽ ഗ്രന്ഥി
 • ഗോയിറ്റർ : തൈറോയിഡ് ഗ്രന്ഥി
 • ഡിഫ്ത്തീരിയ : തൊണ്ട
 • സാർസ്  : ശ്വാസകോശം
 • ബ്രോങ്കൈറ്റിസ്‌ : ശ്വാസകോശം
 • സിലിക്കോസിസ്  : ശ്വാസകോശം
 • ക്ഷയം  : ശ്വാസകോശം
 • കോവിഡ് 19 : : ശ്വാസകോശം
 • ടൈഫോയിഡ് : കുടൽ
 • എക്സിമ : ത്വക്ക്
 • മെലനോമ : ത്വക്ക്
 • പയോറിയ : മോണ
 • കുഷ്ഠം : നാഡീ വ്യവസ്ഥ
 • ജിഞ്ചിവൈറ്റിസ് : മോണ
KeralaPSCTips.Com
KeralaPSCTips.Comhttps://keralapsctips.com
keralapsctips.com is one of the leading Online Kerala PSC Training Institute. If you are preparing for Kerala PSC Exam and not have enough Time to go for Classroom training then KeralaPSCtips.com will be your Best Solutions. For Course Related Enquire email us at keralapsctips.com@gmail.com
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img
- Advertisment -

Most Popular

ART/LITERATURE/CULTURE AWARD

KERALA PSC RIVISION EXAM

Human Heart

 Revolt of 1857 

Recent Comments