FIFA World Cup 2022

0
528
FIFA World Cup 2022

FIFA World Cup 2022

🏆ജേതാക്കൾ – അർജൻറീന

🥈റണ്ണർ അപ്പ്- ഫ്രാൻസ്

♦️ ഗോൾഡൻ ബോൾ – ലയണൽ മെസ്സി

♦️ ഗോൾഡൻ ബൂട്ട് – കീലിയൻ എംബാപ്പെ ( 8 Goals )

♦️ ഗോൾഡൻ ഗ്ലൗ- എമിലിയാനോ മാർട്ടിനസ്

♦️ മികച്ച യുവതാരം – എൻസോ ഫെർണാണ്ടസ്

ഏറ്റവുമധികം ഗോൾ പിറന്ന ലോകകപ്പ് : 172 ഗോളുകൾ

ആദ്യ ഗോൾ : എന്നെർ വാലെൻസിയ ( ഇക്വഡോർ )

ആദ്യ ഹാട്രിക് നേടിയത് : ഗോൺസാലോ റാമോസ്വേ

വേഗമേറിയ ഗോൾ : അൽഫോൻസോ ഡേവിഡ് (കാനഡ)

പ്രായം കൂടിയ ഗോൾ സ്‌കോറർ : പെപ്പെ (പോർച്ചുഗൽ)

പ്രായം കുറഞ്ഞ സ്‌കോറർ : ഗാവി (സ്പെയിൻ)

ആദ്യ ചുവപ്പുകാർഡ് : വെയ്ൻ ഹെന്നസി (വെയിൽസ്)

ഒറ്റ പോയന്റും നേടാത്ത ടീമുകൾ : കാനഡ , ഖത്തർ

പ്രായം കൂടിയ പരിശീലകൻ : ലൂയി വാൻഗാൽ (നെതർലൻഡ്‌സ്‌)

രണ്ട് തവണ ഗോൾഡൻ ബോൾ നേടുന്ന ആദ്യ താരം: ലയണൽ മെസ്സി

ഏറ്റവും കൂടുതൽ വേൾഡ് കപ്പ് മത്സരങ്ങൾ കളിച്ച താരം : ലയണൽ മെസ്സി (26)

ഗ്രൂപ്പ് റൗണ്ട് , പ്രീക്വാർട്ടർ , ക്വാർട്ടർ , സെമിഫൈനൽ , ഫൈനൽ

ഏത് ലോകകപ്പിലാണ് പുരുഷൻമാരുടെ കളികൾ നിയന്ത്രിക്കാൻ വനിതകൾക്ക് അവസരം ലഭിച്ചത് ?

ഖത്തർ വേൾഡ് കപ്പ് -2022

2022 ഖത്തർ വേൾഡ് കപ്പിൽ മത്സരം നിയന്ത്രിക്കുന്ന വനിതാ റഫറിമാർ ആരെല്ലാം ?

യോഷിമി
സാലിമ
സ്റ്റഫീന

FIFA നിലവിൽ വന്ന വർഷം ?

1904 മെയ് 21

FIFA ലോകകപ്പിന്റെ ഉയരവും ഭാരവും എത്ര ?

ഉയരം – 36 Cm
ഭാരം – 6.175 Kg

FIFA ലോകകപ്പ് രൂപകൽപ്പന ചെയ്തതാര് ?

സിൽവിയോ ഗസ്സാനിംഗ

FIFA യുടെ ആസ്ഥാനം എവിടെയാണ് ?

സൂറിച്ച് ( സ്വിറ്റ്സർലൻഡ് )

ഇപ്പോഴത്തെ ഫിഫ പ്രസിഡന്റ് ആരാണ് ?

ഗിയാനി ഇൻഫാന്റിനോ

ഫുട്ബോളിലെ രണ്ട് ഗോൾ പോസ്റ്റുകൾ തമ്മിലുള്ള അകലം എത്രയാണ് ?

7.32 മീറ്റർ

ഗോൾ പോസ്റ്റിന്റെ ഉയരം എത്രയാണ് ?

2.44 മീറ്റർ

ഫുട്ബോളിനെ സോക്കർ എന്ന് വിശേഷിപ്പിച്ചതാര് ?

ചാൾസ് ദ ബ്രൗൺ

ആധുനിക ഫുട്ബോളിന്റെ ജന്മനാട് ഏതാണ് ?

ഇംഗ്ലണ്ട്

ലോകകപ്പ് ക്രിക്കറ്റും ഫുട്ബോളും കളിച്ചിട്ടുള്ള ഏക താരം ?

വിവിയൻ റിച്ചാർഡ്സ്

ഏഷ്യയിൽ ആദ്യമായി ലോകകപ്പ് നടന്ന വർഷം ?

2002 ( ജപ്പാൻ , സൗത്ത് കൊറിയ )

ലോകകപ്പ് നിയന്ത്രിച്ചിട്ടുള്ള ഇന്ത്യൻ റഫറി ആരാണ് ?

കെ . ശങ്കർ

ഏതു വർഷത്തെ ലോകകപ്പ് മുതലാണ് 32 ടീമുകൾ പങ്കെടുക്കാൻ തുടങ്ങിയത് ?

1998 ഫ്രാൻസ് ലോകകപ്പ് മുതൽ

ഫുട്ബോൾ ലോകകപ്പിൽ ഫിഫ കപ്പ് കൊടുത്തു തുടങ്ങിയത് ഏത് വർഷം മുതൽ ?

1974

ഫിഫയുടെ ആപ്തവാക്യം എന്താണ് ?

FOR THE GAME FOR THE WORLD

ആദ്യ വനിതാ ലോകകപ്പ് നടന്ന വർഷം ?

1991ചൈന

ആദ്യത്തെ വനിതാ ലോകകപ്പ് നേടിയ രാജ്യം ?

അമേരിക്ക

ഏറ്റവും കൂടുതൽ ലോകകപ്പ് കളിച്ച രാജ്യം ?

ബ്രസീൽ

2022 ഖത്തർ ലോകകപ്പിലെ ഔദ്യോഗിക പന്തിന്റെ പേര് ?

അൽ റിഫ്ല

2022 ഖത്തർ വേൾഡ് കപ്പിലെ ഔദ്യോഗിക ചിഹ്നത്തിന്റെ പേര് ?

La’eeb ( Super Skilled Player )

2022 ഫിഫ വേൾഡ് കപ്പിൽ ആദ്യമായി യോഗ്യത നേടിയ രാജ്യം ?

ജർമ്മനി

2022 ഫിഫ വേൾഡ് കപ്പിൽ അവസാനമായി യോഗ്യത നേടിയ രാജ്യം ?

കോസ്റ്റാറിക്ക

  • 2022 ലോകകപ്പ് ലോകചരിത്രത്തിലെ എത്രാമത്തെ ലോകകപ്പാണ് ?

22

ഫിഫ ലോകകപ്പ് നിർമ്മിച്ച കമ്പനി ?

ബെർടോണി ( ഇറ്റലിയിലെ ട്രോഫി നിർമ്മാതാക്കൾ )

മഞ്ഞ , ചുവപ്പ് കാർഡുകൾ ഉപയോഗിച്ചത് ഏത് ലോകകപ്പിൽ ?

1970

ലോകകപ്പ് ഫൈനൽ റൗണ്ടിൽ ആദ്യമായി 24 ടീമുകൾ മത്സരിച്ചത് എപ്പോൾ ?

1982 ൽ

ആദ്യത്തെ ലോകകപ്പ് വിജയിച്ച രാജ്യം ?

Uruguay

ആദ്യത്തെ ലോകകപ്പിൽ പങ്കെടുത്ത രാജ്യങ്ങളുടെ എണ്ണം എത്രയാണ് ?

13

ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം ?

Miroslav Klose

ഒരു ലോകകപ്പ് മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം ?

ഒലക്സ് സാലങ്കോ ( റഷ്യ ) 5 ഗോൾ

ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും വേഗതയേറിയ ഗോൾ നേടിയ താരം ?

ഹകാൻ സുകുർ ( തുർക്കി )

FIFA World Cup 2022