Forests and Forest Resources
ഇന്ത്യയിൽ വനമഹോത്സവത്തിന് തുടക്കം കുറിച്ച വ്യക്തി ആര്?
കെ എം മുൻഷി (1950)
ഇന്ത്യയിലെ ആദ്യ ബയോസ്ഫിയർ റിസർവ് ഏത്?
നീലഗിരി ബയോസ്ഫിയർ റിസർവ് (1986)
ഭരത്പൂർ, കിയോലാദിയോ എന്നീ പക്ഷിസങ്കേതങ്ങൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
രാജസ്ഥാൻ
ഇന്ത്യയിലെ ആദ്യത്തെ നാഷണൽ പാർക്ക് ഏത്?
ഇടുക്കി
ജിം കോർബെറ്റ് നാഷണൽ പാർക്ക് (ഉത്തരാഖണ്ഡ്, 1936)
തട്ടേക്കാട്, മംഗളവനം എന്നീ പക്ഷിസങ്കേതങ്ങൾ സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
എറണാകുളം
കേരളത്തിൽ ചന്ദന മരങ്ങൾ കാണപ്പെടുന്നത് എവിടെയാണ്?
മറയൂർ (ഇടുക്കി)
കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ സ്ഥിതി ചെയ്യുന്ന എവിടെയാണ്?
കോട്ടയം
വനവിസ്തൃതി കൂടുതലുള്ള കേരളത്തിലെ ജില്ല ഏത്?
ഇടുക്കി
2020 ജൂലൈ മൂന്നിന് കേരളത്തിൽ പ്രഖ്യാപിക്കപ്പെട്ട
വന്യജീവിസങ്കേതം ഏത്- കരിമ്പുഴ
കടലുണ്ടി പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
മലപ്പുറം
‘കൊച്ചിയുടെ ശ്വാസകോശം’ എന്നറിയപ്പെടുന്ന പക്ഷി സങ്കേതം ഏത്
മംഗളവനം പക്ഷിസങ്കേതം (എറണാകുളം)
ഏതു ജില്ലയിലാണ് കരിമ്പുഴ വന്യജീവിസങ്കേതം – മലപ്പുറം
കേരളത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന
വനവിഭാഗമേത് – ഉഷ്ണമേഖലാ നിത്യഹരിത വനങ്ങൾ
കേരളത്തിൽ കൂടുതലായുള്ള2മത്തെ വനവിഭാഗമേത് –അർധനിത്യഹരിതവനങ്ങൾ
തേക്കടിയിലെ ജലസംഭരണിക്ക് രൂപം നൽകുന്ന അണക്കെട്ടേത് –മുല്ലപെരിയാർ
‘കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം ഏത്- ഇരവികുളം ദേശീയോദ്യാനം
കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ഏത് – പാമ്പാടുംചോല ദേശീയോദ്യാനം
നക്ഷത്ര ആമകൾക്ക് പേരുകേട്ട കേരളത്തിലെ വന്യജീവി സങ്കേതം ഏത്?
ചിന്നാർ (ഇടുക്കി, 1984)
വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?
ഉത്തരാഖണ്ഡ്
കുമരകം പക്ഷിസങ്കേതം എവിടെയാണ്?
കോട്ടയം
കടുവകളെ സംരക്ഷിക്കുന്ന പ്രൊജക്റ്റ് ടൈഗർ നിലവിൽ വന്ന വർഷം ഏത്?
1993 ഏപ്രിൽ 1
ആനകളെ സംരക്ഷിക്കുന്ന പ്രൊജക്റ്റ് എലിഫന്റ് ആരംഭിച്ച വർഷം ഏത്?
1992
കേരളത്തിലെ ആദ്യത്തെ കടുവാസംരക്ഷണ കേന്ദ്രം
–പെരിയാർ
കേരളത്തിലെ ഏത് നഗരത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന
സംരക്ഷിത പ്രദേശമാണ് മംഗളവനം – കൊച്ചി
കേരളത്തിലെ വനപ്രദേശങ്ങൾ കൂടി ഉൾപ്പെടുന്ന
ബയോസ്ഫിയർ റിസർവുകൾ ഏവ – നീലഗിരി,അഗസ്ത്യമല
ലോക വനവിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ്?
10 സ്ഥാനം
ഇന്ത്യയിലെ ഒറ്റക്കൊമ്പൻ കണ്ടാമൃഗത്തിന്റെ സംരക്ഷണ കേന്ദ്രം ഏത്?
കാസിരംഗ നാഷണൽ പാർക്ക് (അസം)
കേരളത്തിലെ വനവിസ്തൃതി കൂടിയ വനം ഡിവിഷൻ ഏത്?
റാന്നി (പത്തനംതിട്ട)
കണ്ടൽക്കാടുകൾ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം ഏത്?
പശ്ചിമബംഗാൾ
അരിപ്പ പക്ഷി സങ്കേതം ഏത് ജില്ലയിലാണ്?
തിരുവനന്തപുരം
തിരുവനന്തപുരം ജില്ലയിലെ വന്യജീവിസങ്കേതങ്ങൾ ഏതെല്ലാം –നെയ്യാർ,പേപ്പാറ
കേരളത്തിന്റെ തെക്കേ അറ്റത്തുള്ള വന്യ ജീവി സങ്കേതം ഏത് – നെയ്യാർ വന്യജീവിസങ്കേതം
അരിപ്പ് വനപ്രദേശം ഏതു ജില്ലയിലാണ് – തിരുവനന്തപുരം
കൊല്ലം ജില്ലയിലെ ഏക വന്യ ജീവി സങ്കേതം – ചെന്തുരുണി
ഒരു മരത്തിന്റെ പേരിൽ നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന കേരളത്തിലെ വന്യജീവിസങ്കേതം ഏത് – ചെന്തുരുണി വന്യജീവി സങ്കേതം
ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി നിലവിൽ
വന്നതെവിടെയാണ് – തെന്മല(കൊല്ലം)
ഏറ്റവും കുറവ് വനവിസ്തൃതിയുള്ള ഇന്ത്യൻ സംസ്ഥാനം ഏത്?
ഹരിയാന
പക്ഷിപാതാളം ഏതു ജില്ലയിലാണ്? വയനാട്
ഇന്ത്യയിലെഏറ്റവും ചെറിയ ബയോസ്ഫിയർ റിസർവ് ഏത്?
ദിബ്രുസൈക്കോവ (അസം)
വനഭൂമി ഏറ്റവും കുറവുള്ള കേരളത്തിലെ ജില്ല – ആലപ്പുഴ
മലകളും കുന്നുകളും ഇല്ലാത്ത കേരളത്തിലെ ജില്ലയേത് –
ആലപ്പുഴ
ഒരു പ്രത്യേക സസ്യത്തിനു മാത്രമായി രാജ്യത്തു നിലവിൽ വന്ന ആദ്യത്തെ ഉദ്യാനമേത് – കുറിഞ്ഞിമല
കേരളത്തിലെ ഏക കമ്മ്യൂണിറ്റി റിസർവ് -കടലുണ്ടി
വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവ്(2007)
വനവിസ്തൃതി ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ലയേത് –
ഇടുക്കി
കുറിഞ്ഞിമല ഉദ്യാനം നിലവിൽവന്ന വർഷമേത് – 2006
കേരളത്തിലെ ആദ്യത്തെ പക്ഷി സംരക്ഷണകേന്ദ്രം ഏത് ?
തട്ടേക്കാട്(എറണാകുളം)
തട്ടേക്കാട് പക്ഷിസംരക്ഷണകേന്ദ്രം ആരുടെ പേരിലാണ് അറിയപ്പെടുന്നത് – സാലിം അലിയുടെ
വരയാടുകളുടെ താവളമായ ദേശീയോദ്യാനം ഏത് – ഇരവികുളം
തൃശ്ശൂർ ജില്ലയിലെ വന്യമൃഗ സംരക്ഷണകേന്ദ്രങ്ങൾ ഏവ
പീച്ചി- വാഴാനി,ചിമ്മിണി
കുമരകം പക്ഷി സങ്കേതം ഏതു ജില്ലയിലാണ്?
കോട്ടയം
കോന്നി വനമേഖലയെ കേരളത്തിലെ ആദ്യത്തെ റിസർവ് വനമായി പ്രഖ്യാപിച്ച വർഷം ഏത്?
1888
ചൂലന്നൂർ പക്ഷിസങ്കേതം ഏത് ജില്ലയിലാണ്?
പാലക്കാട്
‘വിദർഭയുടെ രത്നം’ എന്നറിയപ്പെടുന്ന ദേശീയോദ്യാനം ഏത്?
തഡോബ ദേശീയോദ്യാനം (മഹാരാഷ്ട്ര)
സൈലന്റ് വാലി ദേശീയോദ്യാനം ഏത് ജില്ലയിലാണ് – പാലക്കാട്
സൈലന്റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷമേത്- 1984
സെപ്റ്റംബർ7നു സൈലന്റ് വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്തതാര് – പ്രധാനമന്ത്രി രാജീവ്ഗാന്ധി
ദേശീയ പക്ഷിയായ മയിലിന്റെ സംരക്ഷണാർത്ഥം 2007ൽ പ്രഖ്യാപിക്കപ്പെട്ട സംരക്ഷണകേന്ദ്രമേത് – ചൂലന്നൂർ
2010ൽനിലവിൽവന്ന മലബാർ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് – കോഴിക്കോട്
കൊട്ടിയൂർ വന്യജീവിസങ്കേതം ഏത് ജില്ലയിലാണ് – കണ്ണൂർ
ആറളം ഫാം ഏതുജില്ലയിൽ സ്ഥിതി ചെയ്യുന്നു – കണ്ണൂർ
വയനാട്ടിലെ ബ്രഹ്മഗിരി മലനിരകളിലുള്ള പക്ഷിസങ്കേതമേത് – പക്ഷിപാതാളം
മഴനിഴൽ പ്രദേശമായ കേരളത്തിലെ വന്യജീവി സങ്കേതമേത് –ചിന്നാർ
മഴനിഴൽ പ്രദേശമായ കേരളത്തിലെ വന്യജീവി സങ്കേതമേത് –ചിന്നാർ
ചന്ദനക്കാടുകൾക്ക് പ്രസിദ്ധമായ കേരളത്തിലെ പ്രദേശമേത് –മറയൂർ
അഗസ്ത്യകൂടം സ്ഥിതിചെയ്യുന്നത് ഏതു വന്യജീവി സങ്കേതത്തിലാണ് – നെയ്യാർ വന്യജീവിസങ്കേതം
കേരളത്തിലെ വന്യജീവിസങ്കേതങ്ങളിൽ പെടുന്ന ഒരേയൊരു ദ്വീപ്-മംഗളവനം
“കൊച്ചി നഗരത്തിന്റെ ശ്വാസകോശം”എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംരക്ഷിത പ്രദേശം ഏത് – മംഗളവനം
കേരളത്തിലെ ആദ്യത്തെ വന്യജീവിസങ്കേതം ഏതായിരുന്നു –
നെല്ലിക്കാംപട്ടി ഗെയിം സാങ്ച്വറി
നെല്ലിക്കാംപട്ടി ഗെയിം സാങ്ച്വറി ഇപ്പോൾ അറിയപ്പെടുന്ന പേരെന്ത് – പെരിയാർ വന്യജീവി സങ്കേതം
ഏതു വന്യജീവി സങ്കേതത്തിന്റെ മറ്റൊരു പേരാണ് – തേക്കടി പെരിയാർ വന്യജീവിസങ്കേതം