Important Places in Kerala by Kerala PSC Prospective.

0
4769
Important Places in Kerala

കേരളത്തിലെ സ്ഥലങൾ:

1. പെരിയരം മെഡിക്കൽ കോളേജ് ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
Ans. കണ്ണൂർ

2 . വയനാട്ടിൽ കൂടി കിഴക്കോട്ടൊഴുകുന്ന നദി ?
Ans. കബനി

3 . വയനാട് ജില്ലയുടെ ആസ്ഥാനം ?
Ans. കല്പറ്റ

4 . കേരളത്തിൽ പരുത്തി കൃഷി ചെയ്യുന്ന ഏക ജില്ല ?
Ans. പാലക്കാട്‌

5. കേരളത്തിലെ ഏതു ജില്ലയിൽ കൂടിയണ് ഭവാനി നദി കിഴക്കോട്ട് ഒഴുകുന്നത് ?
Ans. പാലക്കാട്‌

6 . പാലക്കാട്‌ ഏതു വർഷം ആണ് ഇംഗ്ലിഷ് കാരുടെ അധീനതയിൽ ആയത് ?
Ans. 1792

7. പാറമേക്കാവ് ക്ഷേത്രം ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?
Ans. തൃശൂർ

8. കൊച്ചിയിൽ ഏവിടെയാണ് യാഹുദ്സിനഗോഗ്?
Ans. മട്ടാഞ്ചേരി

9 . ബോൾഗാട്ടി പാലസ് ഏതു ജലാശയവുമായ് ബന്ധപ്പെട്ട് സ്ഥിതി ചെയ്യുന്നു ?
Ans. വേമ്പനാട്ടുകയാൽ

10 . കൊച്ചി കോർപറേഷൻ നിലവിൽ വന്ന വർഷം?
Ans. 1967

If you have any comment feel free to share with me.