INDIAN NATIONAL CONGRESS Important Point’s

0
11241
INDIAN NATIONAL CONGRESS Important Point’s

INDIAN NATIONAL CONGRESS

★1885 ഡിസംബറിൽ രൂപം കൊണ്ടു.

★ ബ്രട്ടീഷ്കാരനായിരുന്ന അലൻ ഒക്ടേവിയൻ ഹ്യൂം ആയിരുന്നു സ്ഥാപകൻ.             ആദ്യ സെക്രട്ടറിയും ഇദ്ദേഹമാണ്.

★ INC എന്ന പേര് നിർദ്ദേശ്ശിച്ചത്: ദാദാഭായി നവറോജി.

★ INC യുടെ രണ്ടാമത്തെ പ്രസിഡന്റ്: ദാദാഭായി നവറോജി.

★ ആദ്യ സമ്മേളനത്തിൽ 72 പേർ പങ്കെടുത്തു.

★ആദ്യ പ്രമേയം അവതരിപ്പിച്ചത്: ജി.സുബ്രമണ്യ അയ്യർ.

★കോൺഗ്രസ് ന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത മലയാളി : ജി.പി പിള്ള.

★INC യുടെ ആദ്യ സമ്മേളനത്തിന് വേദിയായ നഗരം: മുംബൈ ഗോകുൽ ദാസ് തേജ്‌പാൽ കോളേജ് സമ്മേളന വേദി.

★INC യുടെ ആദ്യ സമ്മേളനം നടത്താൻ ഉദ്ദേശ്ശിച്ചിരുന്ന സ്ഥലം പൂനെ, പ്ളേഗ് മൂലം മുംബൈയിലേക്ക് മാറ്റി.

★INC രൂപീകരണ സമയത്തെ വൈസ്രോയി: ഡഫെറിൻ

★2ആം സമ്മേളന വേദി: കൊൽക്കത്ത

★മൂന്നാം സമ്മേളന വേദി: ചെന്നൈ 1887

★കോൺഗ്രസ്ന്റെ ആദ്യ മുസ്ലിം പ്രസിഡന്റ്: ബദറുദ്ധീൻ തയാബ്ജി 1887

★കോൺഗ്രസിന്റെ ആദ്യ യൂറോപ്പ്യൻ പ്രസിഡന്റ്: ജോർജ് യുൾ 1888

★കോൺഗ്രസിന്റെ പ്രെസിഡന്റായ ആദ്യ/ഏക മലയാളി: സി.ശങ്കരൻ നായർ _അമരാവതി സമ്മേളനം_1897

★1905 ബംഗാളിന്റെ വിഭജന സമയത്തെ പ്രസിഡന്റ്: ഹെന്ററി കോട്ടൺ

★സ്വരാജ് കോൺഗ്രസിന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചത് 1906 കൊൽക്കത്ത സമ്മേളനത്തിൽ

★സൂറത് പിളർപ്—>രാഷ്ബിഹാരി ബോസ്—>1907

★1911 കൽക്കത്ത സമ്മേളനത്തിൽ അധ്യക്ഷം വഹിച്ചത്: ബി.ൻ ധർ

★ദേശീയ ഗാനം ആദ്യമായി ആലപിച്ചത് ഈ സമ്മേളനത്തിൽ ആണ്.

★കോൺഗ്രസിന്റെ ഔദ്യോഗിക ചിത്രകാരൻ : പട്ടാഭി സീതാരാമയ്യ

★കോൺഗ്രസ് പ്രെസിഡന്റായ ആദ്യ ദക്ഷിണേന്ത്യക്കാരൻ: പി.അനന്ത ചാർലു

★കോൺഗ്രസിന്റെ ചരിത്രത്തിലെ ഖേദകരമായ സംഭവം എന്ന് ചിത്രകാരന്മാർ വിശേഷിപ്പിക്കുന്നത് 1907 ലെ സൂറത് പിളർപ്

★ഗ്രാമത്തിൽ വച്ച് നടന്ന ഏക കോൺഗ്രസ് സമ്മേളനം ഫെയ്‌സ്‌പൂർ 1937

★കോൺഗ്രസ് പ്രെസിഡന്റായ ആദ്യ വനിത : ആനി ബെസ്സൻറ് 1917 കൽക്കത്ത സമ്മേളനത്തിൽ.

★പ്രെസിഡന്റായ ആദ്യ ഇന്ത്യൻ വനിത: സരോജിനി നായിഡു 1925 കാൺപൂർ സമ്മേളനം

★സ്വതന്ത്ര ഭാരതത്തിൽ inc പ്രെസിഡന്റായ ആദ്യ വനിത ഇന്ദിരാ ഗാന്ധി

★ഗാന്ധിജി പങ്കെടുത്ത ആദ്യ സമ്മേളനം: 1901 കൽക്കത്ത

★നെഹ്റു പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം: ബങ്കിപ്പൂർ 1912

★ഡൽഹി ആദ്യമായി സമ്മേളനത്തിന് വേദിയാവുന്നത്: 1918

★സ്റ്റാമ്പിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കോൺഗ്രസ് പ്രസിഡന്റ്: ഗാന്ധിജി

★ഗാന്ധിജിയും ,നെഹ്രുവും ഒന്നിച്ച് ആദ്യമായി പങ്കെടുത്ത സമ്മേളനം: 1916 ലക്നൗ

★പൂർണ സ്വരാജ് കോൺഗ്രസിന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചത്: 1929 ലാഹോർ

★ മൗലാനാ അബ്ദുൽ കലാം ആസാദ് ആണ് സ്വാതന്ത്ര്യത്തിനു മുൻപ് ഏറ്റവും കൂടുതൽ കാലം കോൺഗ്രസ് പ്രെസിഡന്റായത്.

★2 തവണ INC പ്രെസിഡന്റായ വിദേശ്ശി : വില്യം വെടർ ബേൺ

★ഏറ്റവും കൂടുതൽ കാലം തുടർച്ചയായി കോൺഗ്രസ് പ്രെസിഡന്റായ വ്യക്തിയാണ് സോണിയ ഗാന്ധി

★ഏറ്റവും കൂടിയ പ്രായത്തിൽ പ്രെസിഡന്റായത്: ദാദാബായി നവറോജി

★ഏറ്റവും കുറഞ്ഞ പ്രായത്തിൽ കോൺഗ്രസ് പ്രെസിഡന്റായത്: മൗലാനാ അബ്ദുൽ കലാം ആസാദ്

★ഗാന്ധിജി അധ്യക്ഷം വഹിച്ച ഏക കോൺഗ്രസ് സമ്മേളനം ബൽഗാം 1924

★പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യമായി മത്സരം നടന്നത് 1939 തൃപുരി

★ഈ സമ്മേളനത്തിൽ പട്ടാഭി സീതാ രാമയ്യയെ പരാജയപ്പെടുത്തി സുഭാഷ് ചന്ദ്ര ബോസ് പ്രെസിഡന്റായി.

★SC ബോസ് പ്രെസിഡന്റായ ആദ്യ സമ്മേളനം 1938 ഹരിപുര

★സ്വാതന്ത്ര്യത്തിനു മുൻപ് ഏറ്റവും കൂടുതൽ തവണ കോൺഗ്രസ് സമ്മേളനം നടന്നത് : കൊൽക്കത്തയിലാണ്

★സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവും കൂടുതൽ തവണ കോൺഗ്രസ്സ് സമ്മേളനം നടന്ന നഗരം ന്യൂ ഡൽഹി

★പ്രെസിഡന്റായ ആദ്യ ദളിതൻ : എൻ സജ്ജീവയ്യ

★പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ പ്രസിഡന്റ്: സീതാറാം കേസരി

★സോഷ്യലിസം ലക്ഷ്യമായി അംഗീകരിച്ചത്: 1955 ആവഡി സമ്മേളനം

★UN ദെബ്ബാർ ആണ് ആവടി സമ്മേളനത്തിന് അധ്യക്ഷം വഹിച്ചത്.

★ഇന്ത്യക്ക് സ്വതന്ത്ര്യം കിട്ടുമ്പോൾ പ്രസിഡന്റ് ജെ.ബി കൃപലാനി

★1948 ജയ്പൂർ സമ്മേളനത്തിൽ പ്രസിഡന്റ് പട്ടാഭി സീതാരാമയ്യ

★ക്വിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിച്ച സമയത്ത് അധ്യക്ഷം വഹിച്ചത് മൗലാനാ അബ്ദുൾ കലാം ആസാദ്

★ ലാലാ ലജ് പത് റായ്,ബിപിൻ ചന്ദ്ര പാൽ,ബാല ഗംഗാതാര തിലകൻ കോൺഗ്രസിലെ തീവ്രവാദി ഗ്രൂപ്പ്.(ലാൽ പാൽ ബാൽ)

★bg തിലകൻ ആയിരുന്നു തീവ്രവാദി വിഭാഗത്തിന്റെ നേതാവ്.

★ ദാദാബായി,ഫിറോസ് ഷാ മെഹ്ത, അനന്ത ചാരലു,ഗോകലെ മിതവാദി ഗ്രൂപ്പ്

★ഗോഖലെ ആയിരുന്നു നേതാവ്

★യൂണിഫോമായി ഖാദി സ്വീകരിച്ചത് 1921 ഇൽ

★inc യുടെ സമാധാനപരമായ ചരമമാണ് തന്റെ ലക്ഷ്യമെന്ന് പറഞ്ഞത് കഴ്‌സൻ

★കോൺഗ്രസിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട സിദ്ധാന്തമാണ് സുരക്ഷാ വാൽവ് സിദ്ധ>ന്തം