Kerala Renaissance Leader V T Bhattadhirippad

0
232
V T Bhattadhirippad

Kerala Renaissance Leader V T Bhattadhirippad

> വി.ടി.ഭട്ടതിരിപ്പാടിന്റെ  ജീവിതം കാലഘട്ടം

1896 -1982

> വി.ടി.ഭട്ടതിരിപ്പാടിന്റെ  ജനനം

1896 മാർച്ച്‌ 26  

> വി.ടി.ഭട്ടതിരിപ്പാടിന്റെ   ജന്മസ്ഥലം ഏത് ?

പാലക്കാട്‌ ജില്ലയിലെ മേഴത്തൂരിൽ

> വി.ടി.ഭട്ടതിരിപ്പാടിന്റെ  പിതാവിൻ്റെ പേര് എന്ത് ?

വി ടി എം തുപ്പൻ നമ്പൂതിരിപ്പാട്  

> വി.ടി.ഭട്ടതിരിപ്പാടിന്റെ  മാതാവിൻ്റെ  പേര് എന്ത് ?

ശ്രീദേവിഅന്തർജനം

> വി.ടി.ഭട്ടതിരിപ്പാടിന്റെ  മുഴുവൻ പേര്‌ എന്ത് ?

വെള്ളിത്തിരുത്തിത്താഴത്ത്‌ മനയിൽ രാമൻഭട്ടതിരിപ്പാട്‌

> വി.ടി.ഭട്ടതിരിപ്പാടിന്റെ  തൂലികാ നാമം എന്ത് ?

 പ്രേംജി

> യോഗക്ഷേമ സഭയിലൂടെ വി.ടി. സംഘടനാപ്രവർത്തനം ആരംഭിച്ച വർഷം ഏത് ?

 1908

> 1919-ൽ നമ്പൂതിരി യുവജനസംഘം രൂപീകരിക്കുന്നതിൽ മുൻകൈ എടുത്തത് ആര് ?

വി.ടി.ഭട്ടതിരിപ്പാട്‌

> യുവജന സംഘത്തിന്റെ  മുഖപത്രം  ആരായിരുന്നു ?

 ഉണ്ണിനമ്പൂതിരി

> യോഗക്ഷേമ സഭയുടെ മുഖപത്രം ഏത് ?

 മംഗളോദയം

> യോഗക്ഷേമ സഭയുടെ മുദ്രാവാക്യം എന്ത് ?

 നമ്പൂതിരിയെ മനുഷ്യനാക്കുക

> യോഗക്ഷേമ സഭയുടെ ആദ്യ അദ്ധ്യക്ഷൻ ആര് ?

 ദേശമംഗലം ശങ്കരൻ നമ്പൂതിരിപ്പാട്‌

> വി.ടി ഭട്ടതിരിപ്പാട്‌ നമ്പൂതിരി യുവജന സംഘത്തിന്റെ  സെക്രട്ടറിയായി തെരഞ്ഞെടുത്ത വർഷം ഏത് ?

 1929

> വി.ടി.യുടെ ആദ്യ കഥാസമാഹാരം ഏത് ?

 രജനീരംഗം

> വി.ടി.യുടെ ‘അടുക്കളയിൽ നിന്ന്‌ അരങ്ങത്തേയ്ക്ക്‌’ എന്ന നാടകം അരങ്ങേറിയ വർഷം ഏത് ?

 1929

> വി.ടി.യുടെ ആത്മകഥകൾ ഏത് ?

കണ്ണീരും കിനാവും

കർമ്മവിപാകം

> 1931-ലെ യാചന യാത്രക്ക്‌ നേത്യത്വം നൽകിയത്‌ ആര് ?

 വി.ടി. ഭട്ടതിരിപ്പാട്‌

> യാചന യാത്ര എവിടെ മുതൽ എവിടെ വരെയായിരുന്നു ?

 തൃശ്ശൂർ മുതൽ കാസർകോട്ടെ ചന്ദ്രഗിരിപ്പുഴ വരെ

> തൃശൂർ മുതൽ കാസർഗോഡ് ചന്ദ്രഗിരിപ്പുഴ വരെ ഏഴുദിവസം കൊണ്ട് നടത്തിയ കാൽനാട പ്രചാരണയാത്രയുടെ ലക്ഷ്യം എന്തായിരുന്നു?

 ദരിദ്ര വിദ്യാർഥികൾക്ക് പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കുക

> നമ്പൂതിരി സമുദായത്തിലെ ആദ്യ മിശ്രവിവാഹത്തിന്‌ നേതൃത്വം നൽകിയത്‌ ആര് ?
വി.ടി. ഭട്ടതിരിപ്പാട്‌

> വിധവയായി തന്റെ ഭാര്യാസഹോദരികൂടിയായ ഉമാ അന്തർജനത്തെ എം.ആർ.ബി.ക്ക് വിവാഹം ചെയ്തുകൊടുത്ത നവോഥാന നായകൻ?
വി.ടി.ഭട്ടതിരിപ്പാട്‌

> അന്തർജ്ജന സമാജം, ബഹുമത സമൂഹം എന്നിവ സ്ഥാപിച്ചത്‌ ആര് ?
വി.ടി.ഭട്ടതിരിപ്പാട്‌

> 1968 -ൽ മിശ്ര വിവാഹ പ്രചരണത്തിനായി കാഞ്ഞങ്ങാട്ടുനിന്നും ചെമ്പഴന്തി വരെ സാമൂഹിക പരിഷ്കരണ ജാഥ നയിച്ച നവോത്ഥാന നായകൻ ആര് ?
വി.ടി.ഭട്ടതിരിപ്പാട്‌

> ഗുരുവായൂർ ക്ഷേത്രപ്രവേശന ജാഥയ്ക്കിടെ ‘ഇനി നമുക്ക്‌ അമ്പലങ്ങൾക്ക്‌ തീ കൊളുത്താം’ എന്ന ലഘുലേഖ പ്രസിദ്ധീകരിച്ച നവോത്ഥാന  നായകൻ ആര് ?
വി.ടി.ഭട്ടതിരിപ്പാട്‌

> “എൻ്റെ സഹോദരി സഹോദരന്മാരെ കരിങ്കല്ലിനെ കല്ലായി തന്നെ കരുതുക മനുഷ്യനെ മനുഷ്യനായും!” ഈ വാക്കുകൾ ആരുടെ ?
വി.ടി.ഭട്ടതിരിപ്പാട്‌

> ‘അടുക്കളയിൽ നിന്ന്‌ അരങ്ങത്തേക്ക്‌’ എന്ന നാടകം ആദ്യമായി അവതരിപ്പിച്ചതെവിടെ?
ഇടക്കുന്നി

> യോഗക്ഷേമ സഭ വിധവാ പുനർവിവാഹ പ്രമേയം പാസ്സാക്കിയത്‌ ഏത്‌ സമ്മേളനത്തിൽ ആണ് ?
പേരമംഗലം സമ്മേളനം (1933 )

> വി.ടി.ഭട്ടതിരിപ്പാട്‌ പങ്കെടുത്ത ഏക INC സമ്മേളനം ഏത് ?
അഹമ്മദാബാദ്‌ സമ്മേളനം

> അഹമ്മദാബാദിൽ ചേർന്ന കോൺഗ്രസ്സ്‌ സമ്മേളനത്തിൽ വി.ടി.പങ്കെടുത്ത വർഷം ഏത് ?
1921

> കോൺഗ്രസ്‌ സമ്മേളനത്തിൽ പങ്കെടുക്കാൻ പോയതിന്‌ സമുദായത്തിൽനിന്ന്‌ പുറത്താക്കപ്പെട്ട നവോത്ഥാന നായകൻ :
വി.ടി ഭട്ടതിരിപ്പാട്‌

> വി.ടി ഭട്ടതിരിപ്പാട്‌ പതിനാറാമത്തെ വയസ്സിൽ മുണ്ടമുക ശാസ്താക്ഷേത്രത്തിൽ ശാന്തിക്കാരനായത് ഏത് വർഷം ?
1912

> ബ്രാഹ്മണ സമുദായത്തിലെ മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിച്ചിരുന്ന വ്യക്തി ആര്?
വി.ടി ഭട്ടതിരിപ്പാട്‌

> കെ.പി.സി സിയുടെ കോൺഗ്രസ്സ്‌ സമ്മേളനത്തിലെ വോളണ്ടിയറായിരുന്ന വ്യക്തി ആര്?
വി.ടി.ഭട്ടതിരിപ്പാട്‌

> വി.ടി.ഭട്ടതിരിപ്പാടിൻ്റെ ആത്മകഥയ്ക്ക്‌ കേരള സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ച വർഷം ഏത് ?
1971

> ഉണ്ണി നമ്പൂതിരി, യോഗക്ഷേമം, പാശുപതം, ഉദ്ബുദ്ധ കേരളം തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപൻ ആരായിരുന്നു ?
വി.ടി.ഭട്ടതിരിപ്പാട്‌

> മംഗളോദയത്തിന്റെ പ്രൂഫ് റീഡറായിരുന്ന നവോഥാന നായകൻ :
വി.ടി.ഭട്ടതിരിപ്പാട്

> വി.ടി. ഭട്ടതിരിപ്പാട്‌ കോളേജ്‌ സ്ഥിതി ചെയ്യുന്നത്‌ എവിടെ ?
ശ്രീകൃഷ്ണപുരം (പാലക്കാട്‌)

> ബഹുമത സമൂഹം എന്ന ആശയം മുന്നോട്ട്‌ വച്ച നവോത്ഥാ നായകൻ ആര് ?
വി.ടി.ഭട്ടതിരിപ്പാട്‌

> കുടുമ മുറിക്കൽ, പരിവേദനം, മിശ്രഭോജനം എന്നിവയ്ക്ക്‌ നേതൃത്വം നൽകിയ നവോത്ഥാന നായകൻ ആര് ?
വി.ടി.ഭട്ടതിരിപ്പാട്‌

> വി.ടി ഭട്ടതിരിപ്പാട്‌ അന്തരിച്ചത്  എന്ന് ?
1982 ഫെബ്രുവരി 12

> വി.ടി. ഭട്ടതിരിപ്പാട് സ്മാരക കലാലയം സ്ഥാപിതമായത് എവിടെ ? 
മണ്ണമ്പറ്റ, പാലക്കാട്

വി.ടി.യുടെ പുസ്തകങ്ങൾ

  • പൊഴിഞ്ഞ പൂക്കൾ
  • കർമ്മ വിപാകം
  • എന്റെ മണ്ണ്‌
  • കരിഞ്ചന്ത
  • ദക്ഷിണായനം
  • വെടിവെട്ടം
  • രജനീരംഗം


വി.ടിയുടെ കൃതികൾ

  • രജനിരംഗം
  • കണ്ണീരും കിനാവും
  • ചക്രവാളങ്ങൾ
  • പൊഴിഞ്ഞ പുക്കൾ
  • വെടിവെട്ടം
  • സത്യം എന്നത്‌ ഇവിടെ മനുഷ്യനാകുന്നു
  • എന്റെ മണ്ണ്‌
  • കരിഞ്ചന്ത
  • കാലത്തിന്റെ സാക്ഷി 
  • കർമ്മ വിപാകം 
  • ജീവിത സമരണകൾ 
  • വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യരും