Renaissance in Kerala Pandit Karuppan

0
210
Renaissance in Kerala Pandit Karuppan

Renaissance in Kerala Pandit Karuppan

  • പണ്ഡിറ്റ് കറുപ്പൻ  ജനിച്ചവർഷം  : 1885 മെയ് 24 
  • പണ്ഡിറ്റ് കറുപ്പിന്റെ ജന്മസ്ഥലം : ചേരാനല്ലൂർ  { എറണാകുളം }
  • പണ്ഡിറ്റ് കറുപ്പന്റെ വീട്ടുപേര് : സാഹിത്യ കുടീരം 
  • പണ്ഡിറ്റ് കറുപ്പന്റെ പിതാവിൻറെ പേര് : പപ്പു 
  • പണ്ഡിറ്റ് കറുപ്പൻറെ മാതാവിൻറെ പേര് : കൊച്ചു പെണ്ണ് 
  • പണ്ഡിറ്റ് കറുപ്പൻറെ പത്നിയുടെ പേര് : കുഞ്ഞമ്മ 
  • പണ്ഡിറ്റ് കറുപ്പന്റെ ബാല്യകാല നാമം  : ശങ്കരൻ 
  • പണ്ഡിറ്റ് കറുപ്പന്റെ യഥാർത്ഥ നാമം : കണ്ടത്തുപറമ്പിൽ പാപ്പു കറുപ്പൻ 
  • കൊച്ചി നാട്ടുരാജ്യത്ത് നിന്നുള്ള ആദ്യത്തെ സാമൂഹിക പരിഷ്കർത്താവ് : പണ്ഡിറ്റ് കറുപ്പൻ 
  • സാഹിത്യത്തിൽ കൂടി സമുദായ പരിഷ്കരണം നടത്തിയ വിപ്ലവകാരി : പണ്ഡിറ്റ് കറുപ്പൻ 
  • അരയസമുദായത്തിന്റെ നവോത്ഥാനത്തിനു വേണ്ടി പ്രയത്നിച്ച സാമൂഹ്യ പ്രവർത്തകൻ : പണ്ഡിറ്റ് കറുപ്പൻ 
  • പണ്ഡിറ്റ് കറുപ്പന്റെ ആദ്യ ഗുരു : അഴീക്കൽ വേലു വൈദ്യൻ 
  • പണ്ഡിറ്റ് കറുപ്പന്  സംസ്കൃത കാവ്യങ്ങൾ അഭ്യസിച്ചു നൽകിയത്  : മംഗലപ്പിള്ളി കൃഷ്ണൻ ആശാൻ 
  • സാമൂഹിക മാറ്റത്തിനായി സഭ എന്നറിയപ്പെടുന്ന പ്രാദേശിക കൂട്ടായ്മകളുടെ രൂപവൽക്കരണത്തിനായി തൻറെ ഉദ്യോഗം ഉപേക്ഷിച്ച സാമൂഹ്യ പരിഷ്കർത്താവ്  : പണ്ഡിറ്റ് കറുപ്പൻ 
  • പണ്ഡിറ്റ് കെ പി കറുപ്പൻ കൊച്ചി ലജിസ്ലേറ്റീവ് കൗൺസിൽ അംഗമായ വർഷം : 1925 
  • കേരളത്തിലെ എബ്രഹാം ലിങ്കൺ എന്നറിയപ്പെടുന്നത് :പണ്ഡിറ്റ് കെ പി കറുപ്പൻ
  • കവി തിലകൻ എന്നറിയപ്പെടുന്നത് : പണ്ഡിറ്റ് കെ പി കറുപ്പൻ
  • അരയസമാജം സ്ഥാപിച്ചത് : പണ്ഡിറ്റ് കെ പി കറുപ്പൻ { 1907  }
  • കൊച്ചിൻ പുലിയ മഹാസഭയുടെ സ്ഥാപകൻ : പണ്ഡിറ്റ് കെ പി കറുപ്പൻ { 1913 } , കൃഷ്ണാദി ആശാൻ 
  • ചരിത്ര പ്രസിദ്ധമായ കായൽ സമ്മേളനം സംഘടിപ്പിച്ച നവോത്ഥാന നായകൻ : പണ്ഡിറ്റ് കറുപ്പൻ
  • അഖില കേരള അരയ മഹാസഭ സ്ഥാപിച്ചത് : പണ്ഡിറ്റ് കറുപ്പൻ { 1922 }
  • അരയ സമുദായത്തെ പരിഷ്കരിക്കാനായി പണ്ഡിറ്റ് കറുപ്പൻ തേവരയിൽ സ്ഥാപിച്ച സഭ : വാലസമുദായ പരിഷ്കാരിണി സഭ 
  • പണ്ഡിറ്റ് കറുപ്പൻ സ്മാരക ഗ്രാമീണ വായനശാല എവിടെയാണ് പ്രവർത്തിക്കുന്നത് : ചേരാനല്ലൂർ { എറണാകുളം }
  • പണ്ഡിറ്റ് കറുപ്പൻ സ്മാരകം നിലവിൽ വരുന്ന സ്ഥലം  : ചെറായി { എറണാകുളം }
  • പ്രഥമ പണ്ഡിറ്റ് കറുപ്പൻ പുരസ്കാരം നേടിയത് : സുഗതകുമാരി { 2013 } , എസ് രമേശൻ നായർ { 2019 }
  • പണ്ഡിറ്റ് കറുപ്പൻ ജീവിതവും പോരാട്ടവും എന്ന കൃതി രചിച്ചത് : ഗോപിനാഥ് പനങ്ങാട് 
  • പണ്ഡിറ്റ് കർപ്പൻ വിപ്ലവം കവിതയിലും സാമൂഹിക രംഗത്തും എന്ന കൃതി രചിച്ചത് : തങ്കപ്പൻ പൂയ്യപ്പിള്ളി
  • പണ്ഡിറ്റ് കറുപ്പന്  കവിതിലക പട്ടം നൽകിയത് : കൊച്ചി മഹാരാജാവ് 
  • പണ്ഡിറ്റ് കറുപ്പിനെ സാഹിത്യ നിരൂപണൻ എന്ന് വിശേഷിപ്പിച്ചത് : കൊച്ചി മഹാരാജാവ് 
  • പണ്ഡിറ്റ് കറുപ്പന്  വിദ്വാൻ എന്ന സ്ഥാനപ്പേര് നൽകിയത് : കേരളവർമ്മ വലിയ കോയിത്തമ്പുരാൻ 1913 
  • പണ്ഡിറ്റ് കറുപ്പൻ രചിച്ച ആദ്യത്തെ കൃതി : ലങ്കാമർദ്ദനം 
  • പണ്ഡിറ്റ് കറുപ്പിന്റെ ആദ്യ കവിത : സ്തോത്രമന്ദാരം 
  • ജാതി വ്യവസ്ഥയ്ക്കും തൊട്ടുകൂടായ്മക്കുമെതിരെ പരാമർശിക്കുന്ന കേരളത്തിലെ ആദ്യ കൃതി : ജാതിക്കുമ്മി 
  • അന്ധവിശ്വാസങ്ങൾക്കെതിരെ പ്രചോദനം നൽകാൻ പണ്ഡിറ്റ് കറുപ്പൻ നടത്തിയ രചന : ആചാരഭൂഷണം 
  • ജാതീയമായ ഉച്ചനിചത്വങ്ങൾക്കെതിരെ ജനവികാരം വളർത്തുന്നതിന് സഹായിച്ച കറുപ്പന്റെ പ്രധാന രചനകൾ : ഉദ്യാന വിരുന്ന്  , ബാലകലേശം 
  • ടി കെ മാധവന്റെ നിര്യാണത്തെ തുടർന്ന് പണ്ഡിറ്റ് കറുപ്പൻ രചിച്ച കൃതി : ചരമഗതം 
  • ചട്ടമ്പിസ്വാമികളുടെ വേർപാടുമായി ബന്ധപ്പെട്ട്  പണ്ഡിറ്റ് കറുപ്പൻ രചിച്ച കൃതി : സമാധി സപ്താഹം 
  • പണ്ഡിറ്റ് കറുപ്പന്റെ മരണം : 1969 മെയ് 31 

പണ്ഡിറ്റ് കറുപ്പന്റെ പ്രധാന സഭകൾ 

  • കല്യാണിദായിനി സഭ : കൊടുങ്ങല്ലൂർ 
  • ജ്ഞാനോദയം സഭ : ഇടക്കൊച്ചി 
  • സുധർമ സൂര്യോദയ സഭ : തേവര 
  • പ്രബോധ ചന്ദ്രോദയ സഭ : വടക്കൻ പറവൂർ 
  • അരയ വംശോധരണി സഭ : എങ്ങണ്ടിയൂർ 
  • സന്മാർഗ പ്രദീപ സഭ : കുമ്പളം 
  • പണ്ഡിറ്റ് കറുപ്പൻ ആദ്യമായി സ്ഥാപിച്ച സഭ : കല്യാണി ദായീനെ സഭ 1912 

പണ്ഡിറ്റ് കറുപ്പന്റെ പ്രധാന കൃതികൾ 

  • ലങ്കാമർദ്ദനം
  • നൈഷധം (നാടകം)
  • ഭൈമീപരിണയം
  • ചിത്രലേഖ
  • ഉർവശി (വിവർത്തനം)
  • ശാകുന്തളം വഞ്ചിപ്പാട്ട്‌
  • കാവ്യപേടകം (കവിതകൾ)
  • ചിത്രാലങ്കാരം
  • ജലോദ്യാനം
  • രാജരാജപർവം
  • വിലാപഗീതം
  • ജാതിക്കുമ്മി
  • ബാലാകലേശം (നാടകം)
  • എഡ്വേർഡ്‌വിജയം (നാടകം)
  • പഞ്ചവടി (നാടകം)
  • ഉലൂപോഖ്യാനം (നാടകം)
  • കൈരളീകൌതുകം(മൂന്നു ഭാഗങ്ങൾ)
  • ആചാരഭൂഷണം
  • ഉദ്യാനവിരുന്ന്
  • സമാധിസപ്താഹം- ചട്ടമ്പിസ്വാമികൾ സമാധിയായപ്പോൾ അനുശോചിച്ചുകൊണ്ട് രചിച്ച കൃതി.[3]
  • സാമുദായികഗാന കലകൾ

പണ്ഡിറ്റ് കറുപ്പിന്റെ നാടകങ്ങൾ 

  • ബാലകലേശം 
  • പഞ്ചവടി 
  • ലങ്കാമർദ്ദനം 
  • ധ്രുവചരിതം 
  • എഡ്വേർഡ് വിജയം 
  • ഉലുപോഖ്യാനം