2.5 C
New York
Wednesday, November 30, 2022

Mahatma Gandhi Quotes

Mahatma Gandhi Quotes

1. ഓരോ വീടും ഓരോ വിദ്യാലയമാണ് മാതാ പിതാക്കൾ അദ്ധ്യാപകരും

2. മനസാക്ഷിയെ ബാധിക്കുന്ന പ്രശ്നത്തിൽ ഭൂരിപക്ഷ നിയമത്തിന് പ്രത്യേക സ്ഥാനമൊന്നുമില്ല

3. ആദ്യം നിങ്ങളെ അവർ അവഗണിക്കും പിന്നെ പരിഹസിക്കും ,പിന്നെ പുച്ഛിക്കും ,പിന്നെ ആക്രമിക്കും എന്നിട്ടായിരിക്കും നിങ്ങളുടെ വിജയം ..

4. ശ്രമത്തിലാണ്,
ഫലപ്രാപ്തിയിലല്ല
സംതൃപ്തി ഉളവാക്കുന്നത് .
സമ്പൂർണ്ണ ശ്രമം
സമ്പൂർണ്ണ വിജയമാകുന്നു

5. നിങ്ങൾ മനുഷ്യനായതു കൊണ്ടു മാത്രം വലിയവനാകുന്നില്ല ,മനുഷ്യത്വമുള്ളവനാകുമ്പോഴാണ് വലിയവനാകുന്നത് .

6. മനഃസാക്ഷിയെ ബാധിക്കുന്ന പ്രശ്നത്തിൽ ഭൂരിപക്ഷ നിയമത്തിന് പ്രത്യേക സ്ഥാനമൊന്നുമില്ല

Also Read: Rajiv Gandhi Khel Ratna Award Winners 

7. ശത്രു സ്നേഹത്തിന്റെ വഴി ക്രിസ്തു കാണിച്ചു തന്നു .അത് പ്രവർത്തന ക്ഷമമാണെന്ന് ഗാന്ധിജി ബോധ്യപ്പെടുത്തുകയും ചെയ്തു .

8. രഘുപതി രാഘവ രാജാറാം
പതീത പാവന സീതാറാം
ഈശ്വർ അള്ളാ തേരെ നാം
സബ്‌കോ സൻമതി ദേ ഭഗവാൻ

9 . നിർമലമായ സ്നേഹത്താൽ
നേടാനാവാത്തതായി ഒന്നുമില്ല .

10 .പ്രവർത്തിക്കുക
അല്ലെങ്കിൽ
മരിക്കുക

11 .സമുദ്രജലത്തിലെ ഏതാനും
തുള്ളികൾ മലിനമായാൽ
സമുദ്രം മുഴുവൻ മലിനമാകില്ല .
മനുഷ്യനും മനുഷ്യ വംശവും
അതുപോലെതന്നെയാണ് ..

12. അഹിംസയുടെ അർത്ഥം
കൊല്ലരുത് എന്നു മാത്രമല്ല
കോപം കൊണ്ടോ
സ്വാർത്ഥ ഉദ്ദേശങ്ങളുടെ പേരിലോ
ക്ഷത മേൽപ്പിക്കണ മെന്ന വിചാരണത്തോടു കൂടി
എങ്കിലും ജീവിയെ കൊല്ലുകയോ
വേദനിപ്പിക്കുകയോ ചെയ്യുന്നതും
പ്രേരിപ്പിക്കുന്നതും ഹിംസയാണ്
അങ്ങനെ ചെയ്‍തിരിക്കുന്നത് അഹിംസയും

13 .സമൂഹ നന്മ ആഗ്രഹിക്കുന്ന മനുഷ്യൻ
സ്വ ജീവിതം അതിന് മാതൃകയാക്കണം

Also Read: Abbreviations : Important for Kerala PSC

14 .അധ്വാനമില്ലാത്ത സമ്പത്ത്
മനഃസാക്ഷിയില്ലാത്ത ആഹ്ലാദം
സ്വഭാവ വൈശിഷ്ട്യമില്ലാത്ത വിജ്ഞാനം
ധാർമികത തീണ്ടാത്ത വ്യാപാരം
മാനുഷികതയില്ലാത്ത ശാസ്ത്രം
ത്യാഗ മില്ലാത്ത ആരാധന
തത്വ ദീക്ഷയില്ലാത്ത രാഷ്ട്രീയം
എന്നിവ വർജ്ജിപ്പിക്കേണ്ടതാകുന്നു .

15 .സത്യത്തിന്റെ പാത ഇടുകിയതും നേരെയുള്ളതുമാണ്

16 .പറയുന്നതു പോലെ പ്രവർത്തിച്ചിട്ടുള്ള മഹാന്മാവാണ് പ്രവാചകൻ , ഇഷ്ടാനുസാരം ധനം സമ്പാദിക്കുവാനാകുമായിരുന്നിട്ടും മിസ്കീനായാണ് ജീവിച്ചത് .അവധാതാപൂർവ്വം കാര്യങ്ങൾ പ്രവർത്തിക്കുന്ന സശൈലിയായിരുന്നു അദ്ദേഹത്തിന്റേത് .നബിയും കുടുംബവും അനുചരരും അനുഭവിച്ച ജീവനയാതനകൾ വായിക്കുമ്പോൾ അശ്രു അണപ്പെടും.

17 .തെറ്റ് പറ്റാത്തവരായി ആരുമില്ല
സജ്ജനങ്ങൾക്കു പോലും തെറ്റു പറ്റാം
സജ്ജനങ്ങൾ എന്നു നാം അവരെ വിളിക്കുന്നത്
അവർക്കു തെറ്റ് പറ്റാത്തതു കൊണ്ടല്ല
മരിച്ച് സ്വന്തം തെറ്റുകൾ കണ്ടെത്താനും
അവ മറച്ചു വയ്ക്കാതെ കണ്ടെത്താനും
അവർ ശ്രമിക്കുന്നതു കൊണ്ടാണ് .

18 .ആയുധമില്ലാത്ത ആൻമശക്തിയോട് എതിരിടുമ്പോൾ ആയുധം ശക്തിഹീനയാണ് .

19 .എൻറെ ജീവിതമാണ് എൻറെ സന്ദേശം (My life is my message)

20 .വിജയത്തിലൂടെ കൈവരിക്കുന്നതല്ല ശക്‌തി
നിങ്ങളുടെ പ്രശ്നങ്ങളാണ് നിങ്ങളുടെ ശക്തിയെ രൂപീകരിക്കുന്നത്
ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിൽ
സ്വയം അടിയറവ് പറയില്ലെന്ന് നിങ്ങൾ തീരുമാനിച്ചാൽ അതാണ് ശക്തി .

21 .ദൈവത്തിനു മതമില്ല (God has no religion)

Background vector designed by Freepik

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img
- Advertisment -

Most Popular

ART/LITERATURE/CULTURE AWARD

KERALA PSC RIVISION EXAM

Human Heart

 Revolt of 1857 

Recent Comments