Malayalam Literature Quiz

0
56503
Malayalam Literature Quiz

Malayalam Literature (Sahithyam) Quiz Questions and Answers in Malayalam for Kerala PSC exam

1.മുസ്ലീം കാളിദാസൻ?
ANS:മോയിൻകുട്ടി വൈദ്യർ

2.ക്രൈസ്തവ കാളിദാസൻ ?
ANS:കട്ടക്കയം ചെറിയാൻ മാപ്പിള

3.കേരള കാളിദാസൻ ?
ANS:കേരള വർമ്മ വലിയകോയി തമ്പുരാൻ

4.കേരള യോഗീശ്വരൻ ?
ANS:ചട്ടമ്പി സ്വാമികൾ

5.കേരള ശ്രീഹരി ?
ANS:ഉള്ളൂർ

6.കേരള ശ്രീ ഹർഷൻ ?
ANS:ഉള്ളൂർ

7.കേരള ഹോമർ ?
ANS:അയ്യപ്പിള്ള ആശാൻ

8.കേരള പുഷ്കിൻ ?
ANS:ഒ എൻ വി കുറുപ്പ്

9.കേരള ചോസർ ?
ANS:ചീരാമ കവി

10.കേരള ഓർഫ്യൂസ്?
ANS:ചങ്ങമ്പുഴ

11.കേരള ക്ഷേമേന്ദ്രൻ ?
ANS:വടക്കുംകൂർ രാജരാജ വർമ്മ

12.കേരള മാർക് ട്വിയൻ ?
ANS:വേങ്ങിൽ കഞ്ഞിരാമൻ നായർ

13.കേരള ജോൺ ഗന്തർ ?
ANS:എസ് കെ പൊറ്റക്കാട്

14.കേരള എലിയറ്റ് ?
ANS:എൻ എൻ കക്കാട്

15.കേരള എമിലിബ്രോണ്ടി?
ANS:ടി എ രാജലക്ഷ്മി

16.കേരള പൂങ്കുയിൽ?
ANS:വള്ളത്തോൾ

17.കേരള ടാഗൂർ?
ANS:വള്ളത്തോൾ

17.കേരള വാല്മീകി?
ANS:വള്ളത്തോൾ

19.കേരള ടെന്നിസൺ?
ANS:വള്ളത്തോൾ

20.കേരള സ്കോട്ട് ?
ANS:സി വി രാമൻപിള്ള

21.കേരള ഇബ്സൺ?
ANS:എൻ കൃഷ്ണപിള്ള

22.കേരള പാണിനി ?
ANS:എ ആർ രാജരാജ വർമ്മ

23.കേരള വ്യാസൻ ?
ANS:കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

24.കേരള സുർദാസ്?
ANS:പൂന്താനം

25.കേരള തുളസീദാസ് ?
ANS:വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

26.കേരള വാനമ്പാടി ?
ANS:മേരി ജോൺ കൂത്താട്ടുകുളം

27.കേരള മോപസാങ് ?
ANS:തകഴി

28.കേരള ഹെമിങ് വേ?
ANS:എം ടി വാസുദേവൻ നായർ