National Parks of India
(ഇന്ത്യയിലെ ദേശിയോദ്യാനങ്ങള്‍)
ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം – ജിം കോർബറ്റ് ദേശീയോദ്യാനം (ഉത്തരാഖണ്ഡ്)
- ജിം കോർബെറ്റ് ദേശീയോദ്യാനം നിലവിൽ വന്നവർഷം – 1936
- ഹെയിലി , രാംഗംഗ എന്നീ പേരുകളിലറിയപ്പെട്ടിരുന്നത് – ജിം കോർബെറ്റ് ദേശീയോദ്യാനം
- 1957-ലാണ് ജിം കോർബെറ്റ് ദേശീയോദ്യാനം എന്ന പേര് ലഭിച്ചത്
- ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയോദ്യാനം – ഹെമിസ് ദേശീയോദ്യാനം
- ഇന്ത്യയിൽ ഹിമപ്പുലികളുടെ ഏക സംരക്ഷണകേന്ദ്രം – ഹെമിസ് ദേശീയോദ്യാനം
- ഏഷ്യൻ സിംഹങ്ങളുടെ ആവാസകേന്ദ്രമായ ഏക നാഷണൽ പാർക്ക് – ഗിർ നാഷണൽ പാർക്ക് (ഗുജറാത്ത്)
- കാശ്മീരി മാനുളുടെ ഏക സംരക്ഷിത പ്രദേശം – ഡച്ചിഗം നാഷണൽ പാർക്ക്
- ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ ഏക സംരക്ഷിത പ്രദേശം – കാസിരംഗ നാഷണൽ പാർക്ക് (അസം)
കാസിരംഗ നാഷണൽ പാർക്ക് (1985) |
കിയോലാഡിയോ നാഷണൽ പാർക്ക് (1985) |
മനാസ് നാഷണൽ പാർക്ക് (1985) |
സുന്ദർബൻ നാഷണൽ പാർക്ക് (1987) |
നന്ദാദേവി നാഷണൽ പാർക്ക് (1988) |
വാലി ഓഫ് ഫ്ലവേഴ്സ് നാഷണൽ പാർക്ക് (1988) |
ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് (2014) |
ഇന്ത്യയിലെ പ്രധാന ദേശീയ ഉദ്യാനങ്ങൾ
- സൈലന്റ് വാലി – കേരളം
- ഇരവികുളം – കേരളം
- മുതുമലൈ – തമിഴ്നാട്
- ഗൾഫ് ഓഫ് മാന്നാർ മറൈൻ – തമിഴ്നാട്
- ഗിണ്ടി – തമിഴ്നാട്
- ഇന്ദിരാഗാന്ധി – തമിഴ്നാട്
- ബന്നാർഘട്ട – കർണാടക
- നാഗർഹോള – കർണാടക
- ബന്ദിപൂർ -കർണാടക
- കുദ്രെമുഖ് – കർണാടക
- മഹാവീർ ഹരിണ വനസ്‌താലി – തെലങ്കാന
- മൃഗവാണി – തെലങ്കാന
- കാസു ബ്രഹ്മാനന്ദ റെഡ്ഢി – തെലുങ്കാന
- സിംലിപാൽ – ഒഡീഷ
- ഭിത്തർകണിക – ഒഡീഷ
- കൻഹ – മധ്യപ്രദേശ്
- മാധവ് – മധ്യപ്രദേശ്
- സഞ്ജയ് ഗാന്ധി – മഹാരാഷ്ട്ര
- ഗിർ – ഗുജറാത്ത്
- രത്തംബോർ – രാജസ്ഥാൻ
- ഡെസേർട്ട് – രാജസ്ഥാൻ
- കിയോലാഡിയോ – രാജസ്ഥാൻ
- സരിസ്ക – രാജസ്ഥാൻ
- സുൽത്താൻപൂർ – ഹരിയാന
- പിൻവാലി – ഹിമാചൽപ്രദേശ്
- ഗ്രേറ്റ് ഹിമാലയൻ – ഹിമാചൽപ്രദേശ്
- ജിം കോർബെറ്റ് – ഉത്തരാഖണ്ഡ്
- വാലി ഓഫ് ഫ്ലവേഴ്സ് – ഉത്തരാഖണ്ഡ്
- ഗംഗോത്രി – ഉത്തരാഖണ്ഡ്
- രാജാജി – ഉത്തരാഖണ്ഡ്
- സലീം അലി – ജമ്മുകാശ്മീർ
- ഡച്ചിഗം – ജമ്മു കാശ്മീർ
- ഹെമിസ് – ജമ്മുകാശ്മീർ
- ദുദുവ – ഉത്തർപ്രദേശ്
- വാല്മീകി – ബീഹാർ
- ഇന്ദ്രാവതി – ഛത്തീസ്ഗഡ്
- സുന്ദർബൻസ് – പശ്ചിമബംഗാൾ
- ബുക്സ – പശ്ചിമബംഗാൾ
- കാസിരംഗ – ആസാം
- മനാസ് – അസം
- കാഞ്ചൻജംഗ – സിക്കിം
- മൗളിംഗ് – അരുണാചൽപ്രദേശ്
- നംദഫ – അരുണാചല് പ്രദേശ്
- കീബുൾ ലംജാവോ – മണിപ്പൂർ
- നോക്രാക്ക് – മേഘാലയ
- ഇന്താങ്കി – നാഗാലാൻഡ്
- മഹാത്മാഗാന്ധി മറൈൻ – ആൻഡമാൻ നിക്കോബാർ
- ഝാൻസിറാണി മറൈൻ – ആൻഡമാൻ നിക്കോബാർ
- സാഡിൽ പീക്ക് – ആൻഡമാൻ നിക്കോബാർ
- കാംബൽ ബേ – ആൻഡമാൻ നിക്കോബാർ
1.അസാമിലെ കാസിരംഗ ദേശീയോദ്യാനം ഏതു മൃഗത്തിന് പ്രസിദ്ധമാണ് ?
ഒറ്റക്കൊമ്പൻ കണ്ടാമൃതം
2.ഇന്ത്യ ഭൂട്ടാൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന നാഷണൽ പാർക്ക് ?
മനാസ് നാഷണൽ പാർക്ക്
3.മനാസ് നാഷണൽ പാർക്കിലെ സംരക്ഷിതമൃഗം ?
റോയൽ ബംഗാൾ കടുവ
4.ഫെറൽ കുതിരകൾക്ക് പ്രസിദ്ധമായ ആസാമിലെ നാഷണൽ പാർക്ക് ?
ദിബ്രു സൈക്കോവ
5.കൈഗ ന്യൂക്ലിയാർ പവർ സ്റ്റേഷന് സമീപം സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം ?
അൻഷി ദേശീയോദ്യാനം
6.മൃഗങ്ങൾക്കുവേണ്ടി കൊറന്റൈൻ സെൻറർ ആരംഭിച്ച ഇന്ത്യയിലെ ആദ്യ ദേശീയ ഉദ്യാനം ?
ജിം കോർബറ്റ്
7.ഇന്ത്യയിലെ ഏത് ദേശീയോദ്യാനമാണ് ആദ്യകാലത്ത് ഹെയിലി ദേശീയോദ്യാനം എന്ന പേരിൽ അറിയപ്പെടുന്നത് ?
ജിംകോർബറ്റ്
8.ജിംകോർബറ്റ് ദേശീയ ഉദ്യാനം ഏത് സംസ്ഥാനത്താണ് ?
ഉത്തരാഖണ്ഡ്
9.ജിംകോർബറ്റ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന ജില്ല ?
നൈറ്റിനാൾ
10.ജിംകോർപ്പറ്റി നാഷണൽ പാർക്കിനെ ചുറ്റി ഒഴുകുന്ന നദി ?
രാംഗംഗ
11.1973-ല്‍ പ്രൊജക്റ്റ് ടൈഗർ പദ്ധതി ആരംഭിച്ച ദേശീയ ഉദ്യാനം ?
ജിംകോർബറ്റ്
12.ഉത്തരാഖണ്ഡ് സർക്കാരിൻറെ വൈൽഡ് ലൈഫ് വാർഡൻ എന്ന ബഹുമതി ലഭിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം ?
എം എസ് ധോണി
13.ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ദേശീയ ഉദ്യാനം ?
കാഞ്ചൻ ജംഗ ദേശീയോദ്യാനം
14.ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയോദ്യാനം ?
ഫെമിസ് ദേശീയോദ്യാനം
15.ഹെമി ദേശീയോദ്യാനത്തിന്റെ വിസ്തീർണ്ണം ?
3350 ചതുരശ്ര കിലോമീറ്റര്
16.ലോകത്തിലെ ഒരേയൊരു ഒഴുകുന്ന ദേശീയോദ്യാനം ?
കെയ്ബുൽ ലാംജാവോ
17.കോർബറ്റ് ദേശീയ പാർക്കിൽ പ്രധാനമായും ഏത് ജീവിയുടെ സംരക്ഷണം ആണ് ലക്ഷ്യമിട്ടിട്ടുള്ളത് ?
കടുവ
18.ഇന്ത്യയുടെ ദേശീയ മൃഗമായി കടുവയെ അംഗീകരിച്ച വർഷം?
1972 {പ്രോജക്ട് ടൈഗർ 1973 }
19.അന്താരാഷ്ട്ര കടുവാ ദിനം ?
ജൂലൈ 29
20.ഇന്ത്യയിലെ ഏറ്റവും വലിയ കടുവാ സങ്കേതം ?
നാഗാർജുനസാഗർ ശ്രീശൈലം
21.ഇന്ത്യയിലെ ഏറ്റവും ചെറിയ കടുവാ സങ്കേതം ?
ബോർടൈഗർ റിസർവ് {മഹാരാഷ്ട്ര }
22.ഇന്ത്യയിൽ 51മതായി നിലവിൽ വന്ന കടുവാ സങ്കേതം ?
ശ്രീവല്ലി പുത്തൂർ മേഘമലൈ {തമിഴ്നാട് }
23.ഇന്ത്യയിൽ 52മതായി നിലവിൽ വന്ന കടുവാ സങ്കേതം ?
രാംഗഡ് വിഷ്ധാരി
24.ഇന്ത്യയിലെ ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ ഉള്ള സംസ്ഥാനം ?
മധ്യപ്രദേശ്
25.ലാൻഡ് ഓഫ് സ്പിരിറ്റ് എന്നറിയപ്പെടുന്ന ദേശീയ ഉദ്യാനം ?
ബാൽഫാക്രം
26.മണ്ണിൻറെ മഹാസമുദ്രം എന്നറിയപ്പെടുന്ന ദേശീയ ഉദ്യാനം ?
ഡെസർട്ട് ദേശീയ ഉദ്യാനം
27.ചുവന്ന പാണ്ടകൾ കാണപ്പെടുന്ന ഇന്ത്യയിലെ ദേശീയ ഉദ്യാനം ?
നോക്രക്
28.വംശനാശ ഭീഷണി നേരിടുന്ന സൈബീരിയൻ ക്രെയിൻ എന്ന കൊക്കുകൾ കാണപ്പെടുന്ന ദേശീയ ഉദ്യാനം ?
കിയോലാൻഡിയോ
29.ഇന്ത്യയിൽ ഏറ്റവും കൂടുതൽ വന്യജീവി സങ്കേതം ഉള്ള ഇന്ത്യൻ സംസ്ഥാനം ?
മഹാരാഷ്ട്ര
30.ഹസാരി ബാഗ് നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
ജാർഖണ്ഡ്
31.ഇന്താങ്കി ഈ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ് ?
നാഗാലാൻഡ്
32.സലിം അലി ദേശീയ ഉദ്യാനം ഏത് സംസ്ഥാനത്താണ് ?
ജമ്മു കാശ്മീർ {നിലവിൽ കേന്ദ്ര ഭരണ പ്രദേശം }
33.വംശനാശഭീഷണി നേരിടുന്ന വൈറ്റ് വിങ്ങട് വുഡ് ഡക്ക് കാണപ്പെടുന്ന ഇന്ത്യയിലെ ദേശീയ ഉദ്യാനം ?
ദിബ്രൂ സൈക്കോവ
34.ഭീകരനായ ആൽമരം സ്ഥിതി ചെയ്യുന്ന ദേശീയ ഉദ്യാനം ?
രൺതംബോർ {രാജസ്ഥാൻ}
35.മുതല വർഗ്ഗമായ ഗാരിയൽ കാണപ്പെടുന്ന നദി ?
ഗണ്ടക്
36.വംശനാശത്തിന്റെ വക്കിലെത്തിയ ബാരസിൻഗ എന്ന മൃഗത്തെ പ്രത്യേക സംരക്ഷണ പ്രവർത്തികളിലൂടെ തിരികെ കൊണ്ടുവന്ന ദേശീയ ഉദ്യാനം ?
കൻഹ {മധ്യപ്രദേശ് }
37.ടോർസാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ദേശീയ ഉദ്യാനം ?
ജലദപ്പാറ {പശ്ചിമബംഗാൾ }
38.മയൂർഭംജ് ആന സങ്കേതത്തിന്റെ ഭാഗമായ ദേശീയ ഉദ്യാനം ?
സിംലിപ്പാൽ ദേശീയോദ്യാനം { ഒഡീഷ }
39.ദേശീയപാത 4A രണ്ടായി വിഭജിക്കുന്ന ഗോവയിലെ ദേശ്യോതിയാനം ?
മോളം ദേശീയോദ്യാനം