Punjab Psc Indian States Question and Answer

0
171
https://keralapsctips.com/punjab/

Punjab

  • പഞ്ചാബിന്റെ തലസ്ഥാനം : ചണ്ഡീഗഡ് 
  • പഞ്ചാബ് സംസ്ഥാനം രൂപീകൃതമായ വർഷം : 1956 നവംബർ 1 
  • പഞ്ചാബിന്റെ പ്രധാന ഭാഷ : പഞ്ചാബി 
  • പഞ്ചാബിലെ ജില്ലകളുടെ എണ്ണം : 22 
  • രാജ്യസഭാ സീറ്റുകൾ : 7 
  • ലോക്സഭാ സീറ്റുകൾ : 13 
  • പഞ്ചാബിലെ നിയോജക മണ്ഡലങ്ങൾ : 117 
  • പഞ്ചാബിലെ പ്രധാന ആഘോഷങ്ങൾ : ലോഹ്റി  , ബൈശാഖി 
  • പഞ്ചാബിലെ പ്രധാന നൃത്തരൂപങ്ങൾ : ഭാംഗ്ര  , ഗിഡ
  • പഞ്ചാബിലെ പ്രധാന നദികൾ : ബിയാസ് , സത്ലജ് , രവി , ചിനാബ് , ഝലം .
  • പഞ്ചാബിലെ സംസ്ഥാന മൃഗം : കൃഷ്ണമൃഗം 
  • പഞ്ചാബിലെ ഔദ്യോഗിക പക്ഷി : ഈസ്റ്റേൺ 
  • പഞ്ചാബിലെ ഔദ്യോഗിക വൃക്ഷം : ശിംശപാവൃക്ഷം                        
  • 1966-ൽ  പഞ്ചാബ് സംസ്ഥാനം വിഭജിച്ച് രൂപീകരിച്ച സംസ്ഥാനങ്ങൾ : ഹരിയാന , ഹിമാചൽ പ്രദേശ്
  • പഞ്ചാബിന്റെയും ഹരിയാനയുടെയും പൊതു തലസ്ഥാനം: ചണ്ഡീഗഡ്
  • ചണ്ഡീഗഡ് നഗരം നിർമിച്ച ഫ്രഞ്ച് ശില്പി : ലേ കോര്‍ബൂസിയർ 
  • ചണ്ഡീഗഡ് നഗരം നിർമ്മിക്കുന്നത് വരെ സ്വതന്ത്ര ഇന്ത്യയിൽ പഞ്ചാബിന്റെ തലസ്ഥാനം ആയിരുന്ന പ്രദേശം : ജലന്ധർ 
  • മഹാഭാരത കാലഘട്ടത്തിൽ Prasthala എന്നറിയപ്പെട്ടിരുന്ന പ്രദേശം :  ജലന്ധർ
  • അമർജ്യോതി സ്ഥിതി ചെയ്യുന്നത് : ജാലിയൻ വാലാബാഗ് , അമൃത്‌സര്‍
  • തേയ്ൻ ഡാം , ഗുരുനാനാക്ക് തെർമൽ പവർ സ്റ്റേഷൻ എന്നിവ സ്ഥിതി ചെയ്യുന്നത് : പഞ്ചാബ് 
  • കാഞ്ചീലി , ഹരികെ , റോപ്പർ , എന്നീ തണ്ണീർത്തനങ്ങൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം : പഞ്ചാബ് 
  • പഞ്ചാബി ഭാഷയുടെ ലിപി : ഗുരുമുഖി ലിപി 
  • പഞ്ചാബികളുടെ പ്രശസ്തമായ ആയോധന കല : ഗാഡ്ക 
  • പഞ്ചാബിലെ വിളവെടുപ്പ് ഉത്സവം : ലോഹ്റി 
  • പഞ്ചായത്ത് സമിതി,ജില്ലാ പരിഷത്ത് എന്നിവിടങ്ങളിലെ വനിതാ ചെയർപേഴ്സൺ മാരുടെ സംവരണം 50% ആക്കിയ സംസ്ഥാനം  : പഞ്ചാബ് 
  • ഭാരത് സിംഗിന്റെ ചരമദിനമായ മാർച്ച് 23 Youth Empowerment day ആയി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം : പഞ്ചാബ് 
  • നൃത്തങ്ങളുടെ രാജാവ് എന്ന് വിശേഷിപ്പിക്കുന്നത് : ഭാംഗ്ര നൃത്തം 
  • പഞ്ചാബിലെ പ്രധാന നഗരങ്ങൾ : ലുധിയാന , അമൃത്‌സര്‍ , ജലന്ധർ , പാട്യാല 
  • പഞ്ചാബിലെ ഏറ്റവും വലിയ നഗരം : ലുധിയാന 
  • സ്വച്ഛ്ഭാരതി മിഷന്റെ ഭാഗമായി ലുധിയാനയിൽ ആരംഭിച്ച പദ്ധതി : സെൽഫി വിത്ത് മൈ ശൗചാലയ
  • ഇന്ത്യയിൽ ആദ്യമായി അന്ധവിദ്യാലയം സ്ഥാപിക്കപ്പെട്ട സ്ഥലം : അമൃത്‌സര്‍
  • ഇന്ത്യയിലെ ആദ്യത്തെ കാലാവസ്ഥാ വ്യതിയാന തീയറ്റർ ആരംഭിച്ചത് : കപൂർത്തല 
  • കൊട്ടാരങ്ങളുടെയും ഉദ്യാനങ്ങളുടെയും നഗരം എന്നറിയപ്പെടുന്നത് : കപൂർത്തല
  • പഞ്ചാബിലെ നിയമ നിർമ്മാണ സഭ: വിധാൻ സഭ
  • രാഷ്ട്രീയ പ്രാധാന്യമുള്ള വാഗ അതിർത്തി സ്ഥിതി ചെയ്യുന്നത് : പഞ്ചാബ്
  • ഏഷ്യയിലെ ബെർലിൻ മതിൽ എന്നറിയപ്പെടുന്നത് : വാഗ അതിർത്തി
  • ഇന്ത്യയിലെ ആദ്യ പാർട്ടീഷൻ മ്യൂസിയം നിലവിൽ വന്ന നഗരം  : അമൃത്‌സര്‍
  • പഞ്ചാബിന്റെ സംസ്ഥാന ജലജീവിയായി പ്രഖ്യാപിച്ചത്  : സിന്ധു നദി ഡോൾഫിൻ{സിന്ധു ഡോൾഫിൻ}
  • ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ വനിത പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രം പ്രവർത്തനം ആരംഭിച്ചത് : പഞ്ചാബ് 
  • വാഗതിയിൽ നടക്കുന്ന Beating retreat Border ceremony യിൽ  ഇന്ത്യൻ ഭാഗത്ത് നേതൃത്വം നൽകുന്ന അർദ്ധ സൈനിക വിഭാഗം : Border Security Force 
  • പാകിസ്ഥാൻ ഭാഗത്ത്  Beating retreat Border ceremony ക്ക് നേതൃത്വം നൽകുന്നത് ; Pakistan Rangers 
  • വാഗ അതിർത്തിയിൽ  Beating retreat Border ceremony ആരംഭിച്ച വർഷം : 1959 
  • ഖാലിസ്ഥാൻ തീവ്രവാദികളെ പുറത്തിറക്കാൻ ഇന്ത്യൻ സായുധസേന 1984 സുവർണ്ണ ക്ഷേത്രത്തിൽ നടത്തിയ സൈനിക നടപടി : ഓപ്പറേഷൻ ബ്ലൂസ്റ്റർ
  • സുവർണ ക്ഷേത്രത്തിൽ നിന്നും തീവ്രവാദികളെ പുറത്തിറക്കാൻ 1986 ഇന്ത്യൻ സേന നടത്തിയ സൈനിക നടപടി : ഓപ്പറേഷൻ ബ്ലാക്ക് തണ്ടർ
  • ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്റെ ഭാഗമായി വധിക്കപ്പെട്ട ഖാലിസ്ഥാൻ തീവ്രവാദി നേതാവ് : ജർണയിൻ സിംഗ് ബിന്ദ്രൻ വാല 
  • ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടന്നപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി : ഇന്ദിരാഗാന്ധി 
  • ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടന്നപ്പോൾ ഇന്ത്യൻ പ്രസിഡൻറ് : ഗ്യാനി സെയിൽസിംഗ് 
  • ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് നേതൃത്വം നൽകിയ സൈനിക കമാൻഡർ : മേജർ ജനറൽ കുൽദീവ് സിംഗ് ബ്രയാർ 
  • ജ്ഞാനപീഠ പുരസ്കാരത്തിന് അർഹയായ ആദ്യ പഞ്ചാബി സാഹിത്യ പ്രതിഭ : അമൃതം പ്രീതം 
  • പറക്കും സിംഗ് എന്നറിയപ്പെടുന്ന മിൽഖാ സിംഗ് ജനിച്ചത് : പഞ്ചാബ് 
  • പഞ്ചാബിലെ ആദ്യ മുഖ്യമന്ത്രി : ഗോപി ചന്ദ്  ഭാർഗവേ 
  • കേന്ദ്ര ക്യാബിനറ്റ് മന്ത്രി പദം വഹിച്ച സിഖ്  മതവിഭാഗത്തിൽപ്പെട്ട ആദ്യ വ്യക്തി : ബൽദേവ് സിംഗ് 
  • തൊഴിൽ രഹിതർക്കായി ജോബ് ഹെൽപ്പ് നമ്പർ ആരംഭിച്ച സംസ്ഥാനം : പഞ്ചാബ് 
  • കർഷകർക്കായി കിസാൻ സുവിധ എന്ന മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ച സംസ്ഥാനം : പഞ്ചാബ് 
  • സിസിടിവി സംവിധാനം നിലവിൽ വന്ന ഇന്ത്യയിലെ ആദ്യ ട്രെയിൻ : ഷാൻ ഇ പഞ്ചാബ് 
  • നഴ്സറി മുതൽ പി എച്ച് ഡി വരെയുള്ള പഠനത്തിനായി പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം ഏർപ്പെടുത്തിയ സംസ്ഥാനം : പഞ്ചാബ് 
  • ഇന്ത്യയിലെ ആദ്യത്തെ ടെക്നോളജി ആൻഡ് ഇന്നോവേഷൻ സപ്പോർട്ട് സെൻറർ ആരംഭിക്കുന്ന സംസ്ഥാനം : പഞ്ചാബ് 
  • ഇന്ത്യയുടെ ധാന്യ കലവറ : പഞ്ചാബ് 
  • അഞ്ചു നദികളുടെ നാട് എന്നറിയപ്പെടുന്നത് : പഞ്ചാബ് 
  • ചെറുകിട വ്യവസായങ്ങളുടെ നാട് എന്നറിയപ്പെടുന്നത് : പഞ്ചാബ് 
  • സിഖ്  ജനസംഖ്യ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം : പഞ്ചാബ് 
  • സിഗരത്തിന്റെയും പുകയില ഉൽപ്പന്നങ്ങളുടെയും ചില്ലറ വിൽപ്പന നിരോധിച്ച ആദ്യ സംസ്ഥാനം : പഞ്ചാബ് 
  • ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് സിഗരറ്റ് നിർമ്മിച്ച സംസ്ഥാനം : പഞ്ചാബ് 
  • ജയിൽ തടവുകാർക്ക് നിർബന്ധിത വിദ്യാഭ്യാസം നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം : പഞ്ചാബ് 
  • VIP മാരുടെ പേരുകൾ ലോഹ ഫലകങ്ങളിലും ശിലാ ഫലകങ്ങളിലും കൊത്തിവെക്കുന്നത് നിർത്തലാക്കിയ സംസ്ഥാനം .
  • Hygiene rating ഇല്ലാത്ത ഓൺലൈൻ ഭക്ഷണത്തിന് വിലക്ക് ഏർപ്പെടുത്തിയ സംസ്ഥാനം : പഞ്ചാബ് 
  • ഇന്ത്യൻ രാഷ്ട്രപതി ഭരണം നിലവിൽ വന്ന ആദ്യ സംസ്ഥാനം  : പഞ്ചാബ് 
  • ഇന്ത്യയിൽ  ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച സംസ്ഥാനം : പഞ്ചാബ് 
  • ഹരിതവിപ്ലവം കൊണ്ട് ഏറ്റവും കൂടുതൽ നേട്ടം ഉണ്ടായ സംസ്ഥാനം : പഞ്ചാബ് 
  • പ്രതിഹെക്ടറിൽ ഏറ്റവുമധികം ഗോതമ്പ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം : പഞ്ചാബ് 
  • ഇന്ത്യയിൽ ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പട്ടികജാതിക്കാർ ഉള്ള സംസ്ഥാനം : പഞ്ചാബ് 
  • ഇന്ത്യയിലെ ആദ്യ Robotic Dinosaurs gallery നിലവിൽ വന്ന സംസ്ഥാനം : പഞ്ചാബ്
  • കാളയോട്ട മത്സരത്തിന് പ്രസിദ്ധമായ Kila Raipur Sports Festival നടക്കുന്ന സംസ്ഥാനം : പഞ്ചാബ് 
  • സ്പോർട്സ് ഉപകരണങ്ങളുടെ നിർമാണത്തിന് പ്രസിദ്ധമായ പഞ്ചാബിലെ സ്ഥലം :ജലന്ധർ
  • ഇന്ത്യൻ സ്പോർട്സിന്റെ മെക്ക എന്നറിയപ്പെടുന്നത് : നേതാജി സുഭാഷ് ചന്ദ്രബോസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് .
  • നേതാജി സുഭാഷ് ചന്ദ്രബോസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് സ്ഥിതി ചെയ്യുന്നത് : പട്യാല 
  • രാജീവ് ഗാന്ധി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ലോ സ്ഥിതി ചെയ്യുന്നത് : പട്യാല 
  • റോയൽ സിറ്റി എന്നറിയപ്പെടുന്ന നഗരം : പട്യാല 
  • ഡീസൽ ലോക്കോ മോഡനൈസേഷൻ വർക്ക് സ്ഥാപിതമായ സ്ഥലം : പട്യാല 
  • യാദാവിന്ദ്ര  സ്റ്റേഡിയം സ്ഥിതിചെയ്യുന്നത് :പട്യാല 
  • പ്രശസ്തമായ Sheesh Mahal സ്ഥിതിചെയ്യുന്നത് : പട്യാല 
  • സോളാർ സിറ്റി എന്നറിയപ്പെടുന്നത് : അമൃത്‌സര്‍
  • സുവർണ ക്ഷേത്ര നഗരം  :അമൃത്‌സര്‍
  • അമൃത്സർ പട്ടണം നിർമ്മിച്ച സിഖ് ഗുരു : ഗുരു രാംദാസ് 
  • അമൃത്സർ പട്ടണം നിർമ്മിക്കാൻ സ്ഥലം നൽകിയ മുഗൾ രാജാവ് : അക്ബർ 
  • ഇന്ത്യയിലെ ഏറ്റവും വലിയ ഗുരുദ്വാര : സുവർണ്ണ ക്ഷേത്രം 
  • അമൃത്സറിൽ സുവർണ്ണ ക്ഷേത്രം നിർമ്മിച്ച സിഖ് ഗുരു : അർജുൻ ദേവ് 
  • ഹർമന്ദിർ സാഹിബ് എന്നറിയപ്പെടുന്നത് : അമൃത്‌സറിലെ  സുവർണ്ണ ക്ഷേത്രം 
  • സുവർണ്ണ ക്ഷേത്രത്തിന് ചുറ്റുമുള്ള തടാകം :സരോവർ 

പഞ്ചാബിലെ വിമാനത്താവളങ്ങൾ 

രാജാസാൻസി വിമാനത്താവളം :  അമൃത്‌സര്‍

ശ്രീ ഗുരുരാംദാസ്ജി അന്താരാഷ്ട്ര വിമാനത്താവളം :  അമൃത്‌സര്‍

ചണ്ഡീഗഡ് അന്താരാഷ്ട്ര വിമാനത്താവളം : മൊഹാലി 

ഭട്ടിൻഡ വിമാനത്താവളം