Sir Pherozeshah Mehta

0
3903

Sir Pherozeshah Mehta

  • പൂർണ്ണമായ പേര് ഫിറോസ്‌ഷാ മെർവാൻജി മേത്ത (Pherozesshah Merwanjee Mehta)
  •  1845-ൽ ബോംബയിലെ ഒരു പാഴ്‌സി കുടുംബത്തിൽ ജനിച്ചു.
  • ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും INC യുടെ സ്ഥാപകരിലൊരാളും ബോംബയിലെ ഒരു മുൻനിര അഭിഭാഷകനുമായിരുന്നു ഇദ്ദേഹം
  • 1904-ൽ ബ്രിട്ടീഷ് ഗവണ്മെന്റ് പ്രഭു സ്ഥാനം നൽകി ആദരിച്ചു. (He was knighted by the British Govt. in India for his service to the law)
  •  1873-ൽ ബോംബെയുടെ മുൻസിപ്പൽ കമ്മീഷണറാ യും , നാലുതവണ ബോംബെ മുനിസിപ്പാലിറ്റിയുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.
  •  1872-ൽ ബോംബെ മുസിപ്പൽ ആക്ടിന്റെ (Bombay Municipal Act-1872) രൂപരേഖ തയ്യാറാക്കുകയും അക്കാരണത്താൽ “ബോംബെ മുനിസിപ്പാലിറ്റിയുടെ പിതാവ് ” (Father of Bombay Municipality) എന്ന് വിശേഷിപ്പിക്കപ്പെടുകയും ചെയ്തു
  • 1885-ൽ ബദറുദ്ദീൻ തിയാബ്ജി യോടൊപ്പം ‘ബോംബെ പ്രസിഡൻസി അസോസിയേഷൻ’ (Bombay Presidency Association) സ്ഥാപിച്ചു
  •  1889-ലെ INC യുടെ ബോംബെ സെഷനിലെ റിസപ്ഷൻ കമ്മിറ്റി ചെയർമാൻ ഫിറോസ്‌ഷ ആയിരുന്നു
  • 1890-ലെ കൽക്കട്ട സമ്മേളന ത്തിൽ ഫിറോസ്ഷ മേത്ത INC യുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു
  •  1910-ൽ ‘ബോംബെ ക്രോണിക്കിൾ’ എന്ന ഇംഗ്ലീഷ് പത്രം ആരംഭിച്ചു. ( Bombay Chronicle was an English-language weekly Newspaper)
  •  “ബോംബെയുടെ സിംഹം” (The Lion of Bombay) എന്നും “ബോംബെയുടെ കിരീടം വയ്ക്കാത്ത രാജാവ് ” (The Uncrowned King of Bombay) എന്നും ഇദ്ദേഹം അറിയപ്പെടുന്നു
  • ഇന്ത്യയിലെ കർക്കശമായ രാഷ്ട്രീയ പ്രവർത്തനങ്ങൾ ഫിറോസ്‌ഷാക്ക്‌ “Ferocious Mehta” എന്ന പരിഹാസപ്പേരു കൂടി സമ്മാനിച്ചു
  • ഫിറോസ്‌ഷാ മേത്ത “ബോംബെ ഹൈക്കോടതിയിലെ ഗർജ്ജിക്കുന്ന സിംഹം” (“The Roaring Lion of Bombay Highcourt”) എന്നറിയപ്പെടുന്നു.

? 1905-ൽ ബോംബെ ഹൈക്കോടതിയിൽ കോക്കസ് കേസ് (Caucus case) വാദിച്ചു ജയിച്ചുകൊണ്ട് ഇദ്ദേഹം ഇന്ത്യയിലെ അറിയപ്പെടുന്ന അഭിഭാഷകനായി മാറി