Winds Basic Informations

0
1448
Winds Basic Informations

Winds Basic Informations

കാറ്റുകൾ അടിസ്ഥാന വിവരങ്ങൾ 
കാറ്റിനെ കുറിച്ചുള്ള പഠനശാഖ?


അനിമോളജി

ഉച്ചമർദമേലയിൽ നിന്നും ന്യൂനമർദമേലയിലേക്കുള്ള വായുവിന്റെ തിരശ്ചീന ചലനമാണ് – കാറ്റുകൾ

കാറ്റിന്റെ വേഗവും ദിശയും ആശ്രയിച്ചിരിക്കുന്ന ഘടകങ്ങൾ ഏതൊക്കെ ?

മർദചരിവ്, കോറിയോലിസ് പ്രഭാവം, ഘർഷണം

ഋതുഭേദങ്ങൾക്ക് അനുസരിച്ച് ദിശയ്ക്ക് വ്യത്യാസം ഉണ്ടാകുന്ന കാറ്റുകൾ?

കാലികവാതങ്ങൾ  ( മൺസൂൺ കാറ്റ് കരക്കാറ്റ് കടൽക്കാറ്റ് പർവ്വത കാറ്റും താഴ്വര കാറ്റ് ഉദാഹരണങ്ങൾ)

വർഷം മുഴുവനും ഒരേ ദിശയിലേക്ക് വീശുന്ന കാറ്റുകൾ?


സ്ഥിരവാതങ്ങൾ

 മൺസൂണിന് പ്രധാനമായും മഴ ലഭിക്കുന്ന രാജ്യങ്ങൾ?

 ഇന്ത്യ, ശ്രീലങ്ക

ഭൂമധ്യരേഖാ പ്രദേശത്ത് 30ഡിഗ്രി അക്ഷാംശങ്ങൾ വീശുന്ന കാറ്റുകൾ?

 വാണിജ്യവാതങ്ങൾ

കടലിൽനിന്നും കരയിലേയ്ക്ക് വീശുന്ന കാറ്റുകൾ?

കടൽക്കാറ്റ്

 ഉപോഷ്ണമേഖല ഉച്ചമർദ്ദ മേഖലയിൽ നിന്നും ഉപാധ്രുവീയ ന്യൂനമർദ്ദ മേഖലയിലേക്ക് വീശുന്ന കാറ്റുകൾ?
 
പശ്ചിമവാതങ്ങൾ

രാത്രിസമയങ്ങളിൽ കരയിൽ നിന്നും കടലിലേക്ക് വീശുന്ന കാറ്റ്?

 കര കാറ്റ് 

ധ്രുവ പ്രദേശത്തുനിന്നും ഉപാധ്രുവീയ പ്രദേശത്തേക്ക് വീശുന്ന കാറ്റുകൾ?

ധ്രുവീയ കാറ്റ്

അന്തരീക്ഷത്തിൽ സംഭവിക്കുന്ന വ്യത്യാസങ്ങൾക്കനുസരിച്ച് രൂപംകൊള്ളുന്ന കാറ്റുകൾ?

 അസ്ഥിരവാതങ്ങൾ 


ദക്ഷിണാർദ്ധഗോളത്തിൽ 40 ഡിഗ്രി തെക്ക് അക്ഷാംശങ്ങൾ കൂടെ വീശുന്ന പശ്ചിമവാതങ്ങൾ?

 റോറിങ് ഫോർട്ടീസ്

ചക്രവാതങ്ങൾ,  പ്രതി ചക്രവാതങ്ങൾ - അസ്ഥിരവാതങ്ങൾ രണ്ടുതരത്തിലുണ്ട് 


 ദക്ഷിണാർദ്ധഗോളത്തിൽ 50 ഡിഗ്രി അക്ഷാംശരേഖ ങ്ങളിലൂടെ വീശുന്ന പശ്ചിമവാതങ്ങൾ?

ഫ്യൂരിയസ് സിക്സ്റ്റീസ്
 
ബംഗാൾ ഉൾക്കടലിൽ ഉണ്ടാക്കുന്ന ചുഴലിക്കാറ്റുകൾക്ക് ചക്രവാതം എന്ന പേര് നൽകിയ വ്യക്തി ?

ഹെൻട്രി പിടിംഗ് ഡൺ 

 ദക്ഷിണാർദ്ധഗോളത്തിൽ 60 ഡിഗ്രി അക്ഷാംശം ങ്ങളിലൂടെ വീശുന്ന പശ്ചിമവാതങ്ങൾ?
 
ഷ്രീക്കിങ് സിസ്റ്റീസ്‌

ഹരികെയ്ൻ  വീശുന്നത് - വെസ്റ്റിൻഡീസ് 

വില്ലിവില്ലിസ് വീശുന്നത് - ആസ്‌ട്രേലിയ 

ടൊര്ണാഡോ വീശുന്നത് - അമേരിക്ക 

വടക്കേ അമേരിക്കയിലെ റോക്കീസ് പർവ്വതത്തിന് കിഴക്കൻ ചരിവിലൂടെ താഴേക്ക് വീശുന്ന ഉഷ്ണക്കാറ്റ് ?

ചിനൂക് 

ഹരികേയന്റെ  തീവ്രത രേഖപ്പെടുത്തുന്ന ഉപകരണം ?

സാഫിർസിംപ്സൺ സ്കെയിൽ 

യൂറോപ്പിലെ ആൽപ്സ് പർവതത്തിന് വടക്കേ ചരിവിലൂടെ വീശുന്ന കാറ്റ് ?

ഫൊൻ 

ഫണൽ  ആകൃതിയിൽ രൂപംകൊള്ളുന്ന ചക്രവാതം ?

 ടൊർണാഡോ 


മുന്തിരിക്കുലകൾ പാകമാകാൻ സഹായിക്കുന്ന കാറ്റ്?

ഫൊൻ 

ഏറ്റവും പ്രക്ഷുബ്ധമായ അന്തരീക്ഷ പ്രതിഭാസം ?

ടൊർണാഡോ 

കനേഡിയൻ സമതലങ്ങളിലെ ഗോതമ്പ് കൃഷിയെ സഹായിക്കുന്ന കാറ്റ്?

ചിനുക്ക് 

ടൊര്ണാഡോ മൂലം ഏറ്റവും നാശനഷ്ടങ്ങൾ ഉണ്ടാകുന്ന രാജ്യം ?

അമേരിക്കൻ ഐക്യനാടുകൾ 

ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന ഉഷ്ണക്കാറ്റ് ?

ലൂ

ലൂ  കാറ്റ് രൂപംകൊള്ളുന്നത്?

രാജസ്ഥാനിൽ 

 ഉഷ്ണകാലത്ത് ദക്ഷിണേന്ത്യയിൽ വീശുന്ന പ്രാദേശിക വാദം


ആഫ്രിക്കയുടെ പടിഞ്ഞാറ് ഭാഗത്ത് വീശുന്ന വരണ്ട കാറ്റ് ?

ഹർമാറ്റൻ 

ലൂ  കാറ്റ് രൂപംകൊള്ളുന്നത്?

 രാജസ്ഥാനിൽ 

ഡോക്ടർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രാദേശിക വാതം?


ഹർമാറ്റൻ 

സ്‌പെയിനിന്റെ  തെക്ക് കിഴക്ക് ഭാഗത്ത് അനുഭവപ്പെടുന്ന കാറ്റ് ?

മിസ്ട്രൽ  

സസ്യജാലങ്ങളെ ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന കാറ്റ്?

 മിസ്ട്രൽ 

വടക്കേ അമേരിക്കയിലെ റോക്കീസ് പർവ്വതത്തിന്റെ കിഴക്കൻ ചരിവിലൂടെ പ്രധാനപ്പെട്ട കാലിക വാതങ്ങൾ

1. കടൽക്കാറ്റ് (പകൽ സമയത്ത് കടലിൽ നിന്നും കരയിലേക്ക് വീശുന്നു)

2. കരക്കാറ്റ് (രാത്രി സമയത്ത് കരയിൽ നിന്നും കടലിലേക്ക് വീശുന്നു)

3.താഴ്‌വരക്കാറ്റ് (പകൽ സമയം വീശുന്നു)

4. പർവ്വതക്കാറ്റ് (രാത്രി സമയം വീശുന്നു)

ഒരു പ്രത്യേക പ്രദേശത്തു മാത്രം അനുഭവപ്പെടുന്ന കാറ്റുകളാണ് - പ്രാദേശിക വാതങ്ങൾ

അസ്ഥിരവാതങ്ങൾ 2 തരത്തിലുണ്ട്


1. ചക്രവാതങ്ങൾ
2. പ്രതിചക്രവാതങ്ങൾ

വേനൽക്കാലത്ത് ദക്ഷിണേന്ത്യയിൽ വീശുന്ന പ്രാദേശിക വാതം - മാംഗോഷവർ


(ഈ കാറ്റിന്റെ ഫലമായി മാമ്പഴങ്ങൾ പൊഴിയുന്നതിനാലാണ് ഇവയ്ക്ക് മാംഗോഷവർ എന്ന പേര് ലഭിച്ചത്)


വർഷം മുഴുവനും ഒരേ ദിശയിലേക്ക് വീശുന്ന (ഉച്ചമർദ്ദ മേഖലയിൽ നിന്നും ന്യൂന മർദ്ദ മേഖലയിലേക്ക്) കാറ്റുകൾ - ആഗോള വാതങ്ങൾ / സ്ഥിര വാതങ്ങൾ

ഭൂമധ്യരേഖാ പ്രദേശത്ത് 30 ഡിഗ്രി അക്ഷാംശങ്ങളിൽ വീശുന്ന കാറ്റുകൾ - വാണിജ്യ വാതങ്ങൾ

ഉപോഷ്ണമേഖല ഉച്ചമർദ്ദമേഖലയിൽ നിന്നും ഉപധ്രുവീയ ന്യൂനമർദ്ദമേഖലയിലേക്ക് വീശുന്ന കാറ്റുകൾ - പശ്ചിമ വാതങ്ങൾ

ദക്ഷിണാർധഗോളത്തിൽ 40 ഡിഗ്രി തെക്ക് അക്ഷാംശങ്ങളിൽ വീശുന്ന പശ്ചിമവാതങ്ങൾ - റോറിങ് ഫോർട്ടീസ്

ദക്ഷിണാർധഗോളത്തിൽ 50 ഡിഗ്രി തെക്ക് അക്ഷാംശങ്ങളിൽ വീശുന്ന പശ്ചിമവാതങ്ങൾ - ഫ്യൂരിയസ് ഫിഫ്റ്റീസ്

ദക്ഷിണാർധഗോളത്തിൽ 60 ഡിഗ്രി തെക്ക് അക്ഷാംശങ്ങളിൽ വീശുന്ന പശ്ചിമവാതങ്ങൾ - ഷ്‌റീക്കിംഗ് സിക്‌സ്റ്റീസ്