ART/LITERATURE/CULTURE AWARD

0
374
award

കേരള സംസ്ഥാന സിനിമാ പുരസ്കാരങ്ങൾ

1969
മികച്ച ചിത്രം – കുമാരസംഭവം
മികച്ച സംവിധായകൻ – എം.വിൻസെന്റ്
മികച്ച നടി- ഷീല
മികച്ച നടൻ – സത്യൻ

1970
മികച്ച ചിത്രം – ഓളവും തീരവും ( പി . എൻ . മേനോൻ )
രണ്ടാമത്തെ ചിത്രം – പ്രിയ മധു
മികച്ച നടി – ശാരദ
മികച്ച നടൻ – കൊട്ടാരക്കര ശ്രീധരമേനോൻ
മികച്ച സംവിധായകൻ – സേതുമാധവൻ

1971
മികച്ച ചിത്രം – ശരശയ്യ
രണ്ടാമത്തെ ചിത്രം – സിന്ദൂരച്ചെപ്പ്
മികച്ച സംവിധായകൻ – സേതുമാധവൻ
മികച്ച നടി – ഷീല
മികച്ച നടൻ – സത്യൻ

1972
മികച്ച ചിത്രം – പണിതീരാത്ത വീട്
രണ്ടാമത്തെ ചിത്രം – ചെമ്പരത്തി
മികച്ച സംവിധായകൻ – സേതുമാധവൻ
മികച്ച നടി – ജയഭാരതി
മികച്ച നടൻ – തിക്കുറിശ്ശി സുകുമാരൻ

1973
മികച്ച ചിത്രം – നിർമ്മാല്യം

രണ്ടാമത്തെ ചിത്രം – ഗായത്രി
മികച്ച സംവിധായകൻ- എം ടി വാസുദേവൻ നായർ
മികച്ച നടി – ജയഭാരതി
മികച്ച നടൻ – പി ജെ ആന്റണി

1974
മികച്ച ചിത്രം – ഉത്തരായണം
രണ്ടാമത്തെ ചിത്രം – ചട്ടക്കാരി
മികച്ച സംവിധായകൻ – ജി അരവിന്ദൻ
മികച്ച നടി- ലക്ഷ്മി
മികച്ച നടൻ – അടൂർ ഭാസി

1975
മികച്ച ചിത്രം – സ്വപ്നാടനം
രണ്ടാമത്തെ ചിത്രം –

മികച്ച ചിത്രം – സ്വപ്നാടനം
രണ്ടാമത്തെ ചിത്രം –
കബനീനദി ചുവന്നപ്പോൾ
മികച്ച സംവിധായകൻ- പി എ ബക്കർ
മികച്ച നടി- റാണിചന്ദ്ര
മികച്ച നടൻ – സുധീർ

1975
മികച്ച ചിത്രം – സ്വപ്നാടനം
രണ്ടാമത്തെ ചിത്രം – കബനീനദി ചുവന്നപ്പോൾ
മികച്ച സംവിധായകൻ- പി എ ബക്കർ
മികച്ച നടി- റാണിചന്ദ്ര
മികച്ച നടൻ – സുധീർ

1976
മികച്ച ചിത്രം – മണിമുഴക്കം
രണ്ടാമത്തെ ചിത്രം – മിസ്സി
മികച്ച സംവിധായകൻ- ടി രാജീവ് നാഥ
മികച്ച നടി – ഷീല
മികച്ച നടൻ – എം ജി സോമൻ
കലാമേന്മയും ജനപ്രീതിയുമുള്ള ചിത്രം – സ്വാമി അയ്യപ്പൻ

1977
മികച്ച ചിത്രം – കൊടിയേറ്റം
രണ്ടാമത്തെ ചിത്രം – ചുവന്ന വിത്തുകൾ
മികച്ച സംവിധായകൻ – അടൂർ ഗോപാലകൃഷ്ണൻ
മികച്ച നടി – ശാന്തകുമാരി
മികച്ച നടൻ – ഗോപി

1978
മികച്ച ചിത്രം – അശ്വത്ഥാമാവ് , ബന്ധനം
രണ്ടാമത്തെ ചിത്രം – തമ്പ്
മികച്ച സംവിധായകൻ – ജി അരവിന്ദൻ
മികച്ച നടി – ശോഭ
മികച്ച നടൻ – സുകുമാരൻ
കലാമേന്മയും ജനപ്രീതിയുമുള്ള ചിത്രം – രാപ്പാടികളുടെ ഗാഥ

1979
മികച്ച ചിത്രം – എസ്തപ്പാൻ
രണ്ടാമത്തെ ചിത്രം – പെരുവഴിയമ്പലം
മികച്ച സംവിധായകൻ – ജി അരവിന്ദൻ
മികച്ച നടി – ശ്രീവിദ്യ
മികച്ച നടൻ – അടൂർ ഭാസി കലാമേന്മയും ജനപ്രീതിയുമുള്ള ചിത്രം – ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച

1980
മികച്ച ചിത്രം – ഓപ്പോൾ
രണ്ടാമത്തെ ചിത്രം – ചാമരം
മികച്ച സംവിധായകൻ – കെ എസ് സേതുമാധവൻ
മികച്ച നടി – പൂർണ്ണിമ ജയറാം
മികച്ച നടൻ – അച്ചൻ കുഞ്ഞ്
കലാമേന്മയും ജനപ്രീതിയുമുള്ള ചിത്രം – മഞ്ഞിൽ വിരിഞ്ഞ പൂക്കൾ

1981
മികച്ച ചിത്രം – എലിപ്പത്തായം
രണ്ടാമത്തെ ചിത്രം – വിടപറയും മുമ്പേ
മികച്ച സംവിധായകൻ – അരവിന്ദൻ
മികച്ച നടി – ജലജ
മികച്ച നടൻ – നെടുമുടി വേണു
കലാമേന്മയും ജനപ്രീതിയുമുള്ള ചിത്രം – ഗാനം

1982
മികച്ച ചിത്രം – മർമരം , യവനിക
രണ്ടാമത്തെ ചിത്രം – ഓർമയ്ക്കായി
മികച്ച സംവിധായകൻ – ഭരതൻ
മികച്ച നടി – മാധവി
മികച്ച നടൻ – ഗോപി

1983
മികച്ച ചിത്രം – എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് രണ്ടാമത്തെ ചിത്രം – ആദാമിന്റെ വാരിയെല്ല്
മികച്ച സംവിധായകൻ – എ എം ഫാസിൽ
മികച്ച നടി – ശ്രീവിദ്യ
മികച്ച നടൻ – ഗോപി
കലാമേന്മയും ജനപ്രീതിയുമുള്ള ചിത്രം – കൂടെവിടെ

1984
മികച്ച ചിത്രം –മുഖാമും
രണ്ടാമത്തെ ചിത്രം – ആൾക്കൂട്ടത്തിൽ തനിയെ
മികച്ച സംവിധായകൻ – അടൂർ ഗോപാലകൃഷ്ണൻ
മികച്ച നടി – സീമ
മികച്ച നടൻ – മമ്മൂട്ടി
കലാമേന്മയും ജനപ്രീതിയുമുള്ള ചിത്രം – നോക്കെത്താദൂരത്ത് കണ്ണുംനട്ട്

1985
മികച്ച ചിത്രം – ചിദംബരം
രണ്ടാമത്തെ ചിത്രം – ഇരകൾ
മികച്ച സംവിധായകൻ – അരവിന്ദൻ
മികച്ച നടി- സീമ
മികച്ച നടൻ – ഗോപി
കലാമേന്മയും ജനപ്രീതിയുമുള്ള ചിത്രം – യാത

1986
മികച്ച ചിത്രം – ഒരിടത്ത്
രണ്ടാമത്തെ ചിത്രം – ഉപ്പ്
മികച്ച സംവിധായകൻ – അരവിന്ദൻ
മികച്ച നടി – ശാരി
മികച്ച നടൻ – മോഹൻലാൽ
കലാമേന്മയും ജനപ്രീതിയുമുള്ള ചിത്രം – എന്നെന്നും കണ്ണേട്ടന്റെ

1987
മികച്ച ചിത്രം – പുരുഷാർഥം
രണ്ടാമത്തെ ചിത്രം – തീർത്ഥം
മികച്ച സംവിധായകൻ – അടൂർ ഗോപാലകൃഷ്ണൻ
മികച്ച നടി- സുഹാസിനി
മികച്ച നടൻ – നെടുമുടി വേണു
കലാമേന്മയും ജനപ്രീതിയുമുള്ള ചിത്രം – ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം

2003
ജെ സി ഡാനിയേൽ പുരസ്കാരം – ഇല്ല
മികച്ച ചിത്രം – മാർഗം
രണ്ടാമത്തെ ചിത്രം – പാഠം ഒന്ന് ഒരു വിലാപം
മികച്ച സംവിധായകൻ – സിബി മലയിൽ
മികച്ച നടി – മീരാ ജാസ്മിൻ
മികച്ച നടൻ – നെടുമുടി വേണു
കലാമേന്മയും ജനപ്രീതിയുമുള്ള ചിത്രം – എന്റെ വീട് അപ്പൂന്റേയും

2004
ജെ സി ഡാനിയേൽ പുരസ്കാരം – മധു
മികച്ച ചിത്രം – അകലെ
രണ്ടാമത്തെ ചിത്രം – കഥാവശേഷൻ
മികച്ച സംവിധായകൻ – ശ്യാമപ്രസാദ്
മികച്ച നടി – കാവ്യ മാധവൻ , ഗീതു മോഹൻദാസ്
മികച്ച നടൻ – മമ്മൂട്ടി
കലാമേന്മയും ജനപ്രീതിയുമുള്ള ചിത്രം – കാഴ്ച

2005
ജെ സി ഡാനിയേൽ പുരസ്കാരം – ആറന്മുള്ള പൊന്നമ്മ

മികച്ച ചിത്രം – തന്മാത
രണ്ടാമത്തെ ചിത്രം – അച്ഛനുറങ്ങാത്ത വീട്
മികച്ച സംവിധായകൻ – ബ്ലെസ്സി
മികച്ച നടി – നവ്യ നായർ
മികച്ച നടൻ – മോഹൻലാൽ
കലാമേന്മയും ജനപ്രീതിയുമുള്ള ചിത്രം – അച്ചുവിന്റെ അമ്മ

2006
ജെ സി ഡാനിയേൽ പുരസ്കാരം – മങ്കട രവിവർമ്മ
മികച്ച ചിത്രം – ദൃഷ്ടാന്തം
രണ്ടാമത്തെ ചിത്രം – നോട്ട് ബുക്ക്
മികച്ച സംവിധായകൻ – ലെനിൻ രാജേന്ദ്രൻ
മികച്ച നടി – ഊർവശി
മികച്ച നടൻ – പൃഥ്വിരാജ് സുകുമാരൻ
കലാമേന്മയും ജനപ്രീതിയുമുള്ള ചിത്രം – ക്ലാസ്മേറ്റ്സ്

2007
ജെ സി ഡാനിയേൽ പുരസ്കാരം – പി . രാമദാസ്
മികച്ച ചിത്രം – അടയാളങ്ങൾ
രണ്ടാമത്തെ ചിത്രം – ഒരേ കടൽ
മികച്ച സംവിധായകൻ – എം.ജി. ശശി
മികച്ച നടി – മീരാ ജാസ്മിൻ
മികച്ച നടൻ – മോഹൻലാൽ
കലാമേന്മയും ജനപ്രീതിയുമുള്ള ചിത്രം – കഥ പറയുമ്പോൾ

2008
ജെ സി ഡാനിയേൽ പുരസ്കാരം – കെ . രവീന്ദ്രൻ നായർ

മികച്ച ചിത്രം – ഒരു പെണ്ണും രണ്ടാണും
രണ്ടാമത്തെ ചിത്രം – വിലാപങ്ങൾക്കപ്പുറം
മികച്ച സംവിധായകൻ – അടൂർ ഗോപാലകൃഷ്ണൻ
മികച്ച നടി – പ്രിയങ്ക നായർ
മികച്ച നടൻ – ലാൽ
കലാമേന്മയും ജനപ്രീതിയുമുള്ള ചിത്രം – ഇന്നത്തെ ചിന്താവിഷയം

2009
ജെ സി ഡാനിയേൽ പുരസ്കാരം – കെ . എസ് . സേതുമാധവൻ
മികച്ച ചിത്രം – പാലേരി മാണിക്യം
രണ്ടാമത്തെ ചിത്രം – രാമാനം
മികച്ച സംവിധായകൻ – ഹരിഹരൻ
മികച്ച നടി – ശ്വേത മേനോൻ
മികച്ച നടൻ – മമ്മൂട്ടി
കലാമേന്മയും ജനപ്രീതിയുമുള്ള ചിത്രം – ഇവിടം സ്വർഗ്ഗമാണ്

2010
ജെ സി ഡാനിയേൽ പുരസ്കാരം – നവോദയ അപ്പച്ചൻ
മികച്ച ചിത്രം – ആദാമിന്റെ മകൻ അബു
രണ്ടാമത്തെ ചിത്രം – മകരമഞ്ഞ്
മികച്ച സംവിധായകൻ – ശ്യാമപ്രസാദ്
മികച്ച നടി- കാവ്യ മാധവൻ
മികച്ച നടൻ – സലീം കുമാർ
കലാമേന്മയും ജനപ്രീതിയുമുള്ള ചിത്രം – പാഞ്ചിയേട്ടൻ ആന്റ് ദ സെയിന്റ്

2011
ജെ സി ഡാനിയേൽ പുരസ്കാരം – ജോസ് പ്രകാശ്
മികച്ച ചിത്രം – ഇന്ത്യൻ റുപ്പി
രണ്ടാമത്തെ ചിത്രം – ഇവൻ മേഘരൂപൻ
മികച്ച സംവിധായകൻ – ബ്ലെസ്സി
മികച്ച നടി – ശ്വേത മേനോൻ
മികച്ച നടൻ – ദിലീപ്
കലാമേന്മയും ജനപ്രീതിയുമുള്ള ചിത്രം – സോൾട്ട് ആന്റ് പെപ്പർ

2012
ജെ സി ഡാനിയേൽ പുരസ്കാരം – ജെ . ശശികുമാർ
മികച്ച ചിത്രം – സെല്ലുലോയിഡ്
രണ്ടാമത്തെ ചിത്രം – ഒഴിമുറി
മികച്ച സംവിധായകൻ – ലാൽ ജോസ്
മികച്ച നടി – റീമാ കല്ലിങ്കൽ
മികച്ച നടൻ – പൃഥ്വിരാജ് സുകുമാരൻ
കലാമേന്മയും ജനപ്രീതിയുമുള്ള ചിത്രം – അയാളും ഞാനും തമ്മിൽ

2013
ജെ സി ഡാനിയേൽ പുരസ്കാരം – എം . ടി . വാസുദേവൻ നായർ
മികച്ച ചിത്രം – C , R. No.89

രണ്ടാമത്തെ ചിത്രം – നോർത്ത് 24 കാതം
മികച്ച സംവിധായകൻ – ശ്യാമപ്രസാദ്
മികച്ച നടി- ആൻ അഗസ്റ്റിൻ
മികച്ച നടൻ – ഭഗത് ഫാസിൽ , ലാൽ
കലാമേന്മയും ജനപ്രീതിയുമുള്ള ചിത്രം – ദൃശ്യം

2014
ജെ സി ഡാനിയേൽ പുരസ്കാരം – ഐ . വി . ശശി
മികച്ച ചിത്രം – ഒറ്റാൽ
രണ്ടാമത്തെ ചിത്രം – മൈ ലൈഫ് പാർട്ണർ
മികച്ച സംവിധായകൻ – സനൽകുമാർ ശശിധരൻ
മികച്ച നടി – നസ്രിയ നസിം
മികച്ച നടൻ – നിവിൻ പോളി , സുദേവ് നായർ
കലാമേന്മയും ജനപ്രീതിയുമുള്ള ചിത്രം – ഓം ശാന്തി ഓശാന

2015
ജെ സി ഡാനിയേൽ പുരസ്കാരം – കെ . ജി .ജോർജ്ജ്
മികച്ച ചിത്രം – ഒഴിവുദിവസത്തെ കളി
രണ്ടാമത്തെ ചിത്രം – അമീബ
മികച്ച സംവിധായകൻ – മാർട്ടിൻ പ്രക്കാട്ട്
മികച്ച നടി – പാർവതി തിരുവോത്ത്
മികച്ച നടൻ – ദുൽഖർ സൽമാൻ
കലാമേന്മയും ജനപ്രീതിയുമുള്ള ചിത്രം – എന്ന് നിന്റെ മൊയ്തീൻ

2016
പുരസ്കാരം ജെ സി ഡാനിയേൽ – അടൂർ ഗോപാലകൃഷ്ണൻ
മികച്ച ചിത്രം – മാൻഹോൾ
രണ്ടാമത്തെ ചിത്രം – ഒറ്റയാൽ പാത
മികച്ച സംവിധായക – വിധു വിൻസന്റ്
മികച്ച നടി – രാജിഷ വിജയൻ
മികച്ച നടൻ – വിനായകൻ
കലാമേന്മയും ജനപ്രീതിയുമുള്ള ചിത്രം – മഹേഷിന്റെ പ്രതികാരം

2017
ജെ സി ഡാനിയേൽ പുരസ്കാരം – ശ്രീകുമാരൻ തമ്പി
മികച്ച ചിത്രം – ഒറ്റമുറി വെളിച്ചം
രണ്ടാമത്തെ ചിത്രം – ഏയഥൻ , the garden of desire
മികച്ച സംവിധായകൻ – ലിജോ ജോസ് പെല്ലിശ്ശേരി
മികച്ച നടി – പാർവതി തിരുവോത്ത്
മികച്ച നടൻ – ഇന്ദ്രൻസ്
കലാമേന്മയും ജനപ്രീതിയുമുള്ള ചിത്രം – രക്ഷാധികാരി ബൈജു ഒപ്പ്

2018
ജെ സി ഡാനിയേൽ പുരസ്കാരം – ഷീല
മികച്ച ചിത്രം – കാന്തൻ , the lover of colour
രണ്ടാമത്തെ ചിത്രം – ഒരു ഞായറാഴ്ച
മികച്ച സംവിധായകൻ – ശ്യാമപ്രസാദ്
മികച്ച നടി – നിമിഷ സജയൻ
മികച്ച നടൻ – ജയസൂര്യ , സൗബിൻ ഷാഹിർ
കലാമേന്മയും ജനപ്രീതിയുമുള്ള ചിത്രം – സുഡാനി ഫ്രം നൈജീരിയ

2019
ജെ സി ഡാനിയേൽ പുരസ്കാരം – ഹരിഹരൻ
മികച്ച ചിത്രം – വാസന്തി
രണ്ടാമത്തെ ചിത്രം – കെഞ്ചിറ
മികച്ച സംവിധായകൻ – ലിജോ ജോസ് പെല്ലിശ്ശേരി
മികച്ച നടി – കനി കുസൃതി
മികച്ച നടൻ – സുരാജ് വെഞ്ഞാറമൂട്
കലാമേന്മയും ജനപ്രീതിയുമുള്ള ചിത്രം – കുമ്പളങ്ങി നൈറ്റ്സ്

2020

മികച്ച ചിത്രം: ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ (ജിയോ ബേബി)

മികച്ച രണ്ടാമത്തെ ചിത്രം: തിങ്കളാഴ്ച നിശ്ചയം (സെന്ന ഹെഗ്ഡേ)

ജനപ്രീതിയും കലാമൂല്യവുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക പുരസ്കാരം: അയ്യപ്പനും കോശിയും

മികച്ച സംവിധായകൻ: സിദ്ധാർത്ഥ് ശിവ (എന്നിവർ)

മികച്ച നവാഗത സംവിധായകന്‍: മുഹമ്മദ് മുസ്തഫ ടി ടി (കപ്പേള)

മികച്ച നടന്‍: ജയസൂര്യ (വെള്ളം)

മികച്ച നടി: അന്ന ബെൻ (കപ്പേള)

മികച്ച സ്വഭാവ നടന്‍: സുധീഷ് (എന്നിവർ, ഭൂമിയിലെ മനോഹര സ്വകാര്യം)

മികച്ച സ്വഭാവ നടി: ശ്രീരേഖ (വെയിൽ)

മികച്ച കഥാകൃത്ത്: സെന്ന ഹെഗ്ഡെ (തിങ്കളാഴ്ച നിശ്ചയം)

മികച്ച തിരക്കഥാകൃത്ത്: ജിയോ ബേബി (ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ)

മികച്ച കുട്ടികളുടെ ചിത്രം: ബൊണാമി (ടോണി സുകുമാർ)

മികച്ച ബാലതാരം (ആൺകുട്ടി): നിരഞ്ജൻ എസ് (കാസിമിന്റെ കടൽ)

മികച്ച ബാലതാരം (പെൺകുട്ടി): അരവ്യ ശർമ്മ (ബാർബി)

മികച്ച ക്യാമറാമാൻ: ചന്ദ്രു സെൽവരാജ് (കയറ്റം)

മികച്ച ഗാനരചയിതാവ്: അൻവർ അലി (മാലിക്, ഭൂമിയിലെ മനോഹര സ്വകാര്യം)

മികച്ച സംഗീതസംവിധായകന്‍ (ഗാനങ്ങൾ): എം. ജയചന്ദ്രൻ (സൂഫിയും സുജാതയും), വാതുക്കല് വെള്ളരിപ്രാവ് (ഗാനം)

മികച്ച സംഗീതസംവിധായകന്‍ (പശ്ചാത്തല സംഗീതം): എം. ജയചന്ദ്രൻ (സൂഫിയും സുജാതയും)

മികച്ച പിന്നണി ഗായകന്‍: ഷഹബാസ് അമൻ
ഗാനങ്ങൾ: സുന്ദരനായവനേ… (ഹലാൽ ലവ് സ്റ്റോറി)
ആകാശമായവളേ…. (വെള്ളം)

മികച്ച പിന്നണി ഗായിക: നിത്യ മാമ്മൻ (സൂഫിയും സുജാതയും), വാതുക്കല് വെള്ളരിപ്രാവ് (ഗാനം)

മികച്ച ചിത്രസംയോജകൻ: മഹേഷ് നാരായണൻ (സീ യു സൂൺ)

മികച്ച കലാസംവിധായകൻ: സന്തോഷ് രാമൻ (പ്യാലി, മാലിക്)

മികച്ച സിങ്ക് സൗണ്ട്: ആദർശ് ജോസഫ് ചെറിയാൻ (സന്തോഷത്തിന്റെ ഒന്നാം രഹസ്യം)

മികച്ച ശബ്ദ മിശ്രണം: അജിത് എബ്രഹാം ജോർജ് (സൂഫിയും സുജാതയും)

മികച്ച ശബ്ദരൂപകൽപ്പന: ടോണി ബാബു (ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ)

മികച്ച പ്രോസസിംഗ് ലാബ്/കളറിസ്റ്റ്: ലിജു പ്രഭാകർ (കയറ്റം)

മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് : റഷീദ് അഹമ്മദ് (ആർട്ടിക്കിൾ 21)

മികച്ച വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ (മാലിക്)

മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പുരുഷൻ): ഷോബി തിലകൻ (ഭൂമിയിലെ മനോഹര സ്വകാര്യം)- ചിത്രത്തിൽ തമിഴ്നാട് എസ് ഐ തമ്പിദൂരൈ എന്ന കഥാപാത്രത്തിനാണ് ശബ്ദം നൽകിയത്.

മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (സ്ത്രീ): റിയ സൈറ (അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ കണ്ണമ്മ എന്ന കഥാപാത്രത്തിന് ശബ്ദം നൽകി)

മികച്ച നൃത്തസംവിധാനം: ലളിത സോബി, ബാബു സേവ്യർ (സൂഫിയും സുജാതയും)

മികച്ച വിഷ്വൽ എഫക്ട്സ് – സര്യാസ് മുഹമ്മദ് (ലൗ)

സ്ത്രീ/ ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക അവാർഡ്- നാഞ്ചിയമ്മ (അയ്യപ്പനും കോശിയും)

പ്രത്യേക ജൂറി പരാമർശം (അഭിനയം) : സിജി പ്രദീപ് (ഭാരതപുഴ)
പ്രത്യേക ജൂറി പരാമർശം (വസ്ത്രാലങ്കാരം): നളിനി ജമീല (ഭാരതപുഴ)

മികച്ച ചലച്ചിത്ര ഗ്രന്ഥം: ആഖ്യാനത്തിന്റെ പിരിയൻ കോവണികൾ (പി കെ സുരേന്ദ്രൻ)

മികച്ച ചലച്ചിത്ര ലേഖനം: അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങൾ (ജോൺ സാമുവൽ)

2021

മികച്ച ചിത്രം – ആവാസവ്യൂഹം

നടി – രേവതി (ഭൂതകാലം)

നടന്‍ – ബിജുമേനോന്‍ (ആര്‍ക്കറിയാം), ജോജു ജോര്‍ജ് ( ഫ്രീഡം ഫൈറ്റ്, മധുരം, നായാട്ട്)

സ്വഭാവനടി – ഉണ്ണിമായ (ജോജി)

സ്വഭാവനടന്‍ – സുമേഷ് മൂര്‍ (കള)

സംവിധായകന്‍ – ദിലീഷ് പോത്തന്‍ (ജോജി)

രണ്ടാമത്തെ ചിത്രം – ചവിട്ട് (സജാസ് രഹ്‌മാന്‍, ഷിനോസ് റഹ്‌മാന്‍), നിഷിദ്ധോ (താരാ രാമാനുജന്‍)

തിരക്കഥാകൃത്ത് (അഡാപ്‌റ്റേഷന്‍) – ശ്യാം പുഷ്‌കരന്‍ (ജോജി)

തിരക്കഥാകൃത്ത് – കൃഷാന്ത് (ആവാസവ്യൂഹം)

ക്യാമറ – മധു നീലകണ്ഠന്‍ (ചുരുളി)

കഥ – ഷാഹി കബീര്‍ (നായാട്ട്)

ട്രാൻസ്ജെൻഡർ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക പുരസ്‌കാരം – നേഘ എസ് (അന്തരം)

എഡിറ്റ് – ആന്‍ഡ്രൂ ഡിക്രൂസ് (മിന്നല്‍ മുരളി)

കുട്ടികളുടെ ചിത്രം – കാടകലം (സംവിധാനം സഹില്‍ രവീന്ദ്രന്‍)

നവാഗത സംവിധായകന്‍ – കൃഷ്‌ണേന്ദു

മികച്ച ജനപ്രിയ ചിത്രം – ഹൃദയം

നൃത്തസംവിധാനം – അരുണ്‍ലാല്‍ (ചവിട്ട്)

വസ്ത്രാലങ്കാരം – മെല്‍വി ജെ (മിന്നല്‍ മുരളി)

മേക്കപ്പ്ആര്‍ട്ടിസ്റ്റ് – രഞ്ജിത് അമ്പാടി (ആര്‍ക്കറിയാം)

ശബ്ദമിശ്രണം – ജസ്റ്റിന്‍ ജോസ് (മിന്നല്‍ മുരളി)

കലാസംവിധാനം – ഗോകുല്‍ദാസ് (തുറമുഖം)

ചിത്രസംയോജകന്‍ – മഹേഷ് നാരായണന്‍, രാജേഷ് രാജേന്ദ്രന്‍ (നായാട്ട്)

ഗായിക – സിതാര കൃഷ്ണകുമാര്‍ (കാണെക്കാണെ)

ഗായകന്‍ – പ്രദീപ്കുമാര്‍ (മിന്നല്‍ മുരളി)

സംഗീതസംവിധായകന്‍ (ബി.ജി.എം) – ജസ്റ്റിന്‍ വര്‍ഗീസ് (ജോജി)

സംഗീതസംവിധായകന്‍ – ഹിഷാം (ഹൃദയം)

ഗാനരചയിതാവ് – ബി.കെ ഹരിനാരായണന്‍ (കാടകലം)

2022

മികച്ച നടി രേവതി

‘ഭൂതകാലം’ എന്ന സിനിമയ്‍ക്കാണ് രേവതിക്ക് അവാര്‍ഡ്.

മികച്ച നടൻമാര്‍ ബിജു മേനോനും ജോജു ജോര്‍ജും

‘ആര്‍ക്കറിയാം’ എന്ന ചിത്രത്തിലെ അഭിനയത്തിന് ബിജു മേനോൻ മികച്ച നടനായി. ജോജു ജോര്‍ജ് ‘നായാട്ട്’, ‘മധുരം’ എന്നീ സിനിമകളിലെ അഭിനയത്തിനും മികച്ച നടനായി

മികച്ച സംവിധായകൻ ദിലീഷ് പോത്തൻ

‘ജോജി’ എന്ന ചിത്രത്തിന്റെ സംവിധാനത്തിന് ദിലീഷ് പോത്തന് സംസ്ഥാന അവാര്‍ഡ് ലഭിച്ചു

മികച്ച ചിത്രം ആവാസവ്യൂഹം

കൃഷ്‍ണാന്ദ് ആര്‍ കെ സംവിധാനം ചെയ്‍ത ‘ആവാസവ്യൂഹ’മാണ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്

മികച്ച രണ്ടാമത്തെ ചിത്രങ്ങള്‍ ചവിട്ട്, നിഷിദ്ധോ

സജാസ് റഹ്‍മാൻ, ഷിനോസ് റഹ്‍മാൻ എന്നിവര്‍ സംവിധാനം ചെയ്‍ത ‘ചവിട്ടും’ താര രാമാനുജൻ സംവിധാനം ചെയ്‍ത ‘നിഷിദ്ധോ’യും മികച്ച രണ്ടാമത്തെ ചിത്രങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു

മികച്ച ജനപ്രിയ ചിത്രം ഹൃദയം

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്‍ത ‘ഹൃദയം’ മികച്ച ജനപ്രിയ സിനിമയ്‍ക്കുള്ള അവാര്‍ഡ് സ്വന്തമാക്കി

മികച്ച സ്വഭാവ നടൻ സുമേഷ് മൂര്‍

‘കള’ എന്ന ചിത്രത്തിലെ അഭിനയിത്തിന് സുമേഷ് മൂര്‍ മികച്ച സഹനടനായി

മികച്ച സ്വഭാവ നടി ഉണ്ണിമായ

‘ജോജി’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഉണ്ണിമായ മികച്ച സ്വഭാവ നടിയായി

മികച്ച ബാലതാരം (ആണ്‍) മാസ്റ്റര്‍ ആദിത്യൻ

‘നിറയെ തത്തകള്‍ ഉള്ള മരം’ എന്ന സിനിമയിലെ അഭിനയത്തിന് മാസ്റ്റര്‍ ആദിത്യൻ മികച്ച ബാലതാരമായി

മികച്ച ബാലതാരം (പെണ്‍) സ്‍നേഹ അനു

‘തല’ എന്ന ചിത്രത്തിലെ അഭിനയത്തിന് സ്‍നേഹ അനു മികച്ച ബാലതാരമായി

മികച്ച കുട്ടികളുടെ ചിത്രം കാടകലം

സഖില്‍ രവീന്ദ്രൻ സംവിധാനം ചെയ്‍ത ‘കാടകലം’ മികച്ച കുട്ടികളുടെ ചിത്രമായി തെരഞ്ഞടുക്കപ്പെട്ടു

മികച്ച ഛായാഗ്രാഹകൻ മധു നീലകണ്ഠൻ

‘ചുരുളി’ എന്ന സിനിമയിലെ ഛായാഗ്രാഹണത്തിന് മധു നീലകണ്ഠൻ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു

മികച്ച തിരക്കഥാകൃത്ത് കൃഷാന്ദ് ആര്‍ കെ

‘ആവാസവ്യൂഹം’ എന്ന സിനിമയുടെ തിരക്കഥയ്‍ക്ക് കൃഷാന്ദ് ആര്‍ കെ അവാര്‍ഡിന് അര്‍ഹനായി

മികച്ച നവാഗത സംവിധായകൻ കൃഷ്‍ണേന്ദു കലേഷ്

‘പ്രാപ്പെട’ എന്ന ചിത്രത്തിന്റെ സംവിധാനത്തിന് കൃഷ്‍ണേന്ദു കലേഷ് അവാര്‍ഡ് സ്വന്തമാക്കി

മികച്ച ശബ്‍ദരൂപ കല്‍പന രംഗനാഥ് രവി

‘ചുരുളി’ എന്ന ചിത്രത്തിലെ ശബ്‍ദരൂപ കല്‍പനയ്ക്ക് രംഗനാഥ് രവി അവാര്‍ഡ് സ്വന്തമാക്കി

മികച്ച ശബ്‍ദമിശ്രണം ജസ്റ്റിൻ ജോസ്

മികച്ച ശബ്‍ദ മിശ്രണത്തിനുള്ള അവാര്‍ഡ് ‘മിന്നല്‍ മുരളി’യിലൂടെ ജസ്റ്റിൻ ജോസ് സ്വന്തമാക്കി

മികച്ച കലാ സംവിധായകൻ ഗോകുല്‍ ദാസ്

‘തുറമുഖം’ എന്ന ചിത്രത്തിന്റെ കലാസംവിധാനത്തിന് ഗോകുല്‍ ദാസ് അവാര്‍ഡ് സ്വന്തമാക്കി

മികച്ച പശ്ചാത്തല സംഗീതം ‘ജോജി’

മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാര്‍ഡ് ‘ജോജി’യിലൂടെ ജസ്റ്റിൻ വര്‍ഗീസ് സ്വന്തമാക്കി

മികച്ച സംഗീത സംവിധാനം ഹിഷാം അബ്‍ദുള്‍ വഹാബ്

മികച്ച സംഗീത സംവിധാനത്തിനുള്ള അവാര്‍ഡ് ഹിഷാം അബ്‍ദുള്‍ വഹാബ് ‘ഹൃദയം’ എന്ന ചിത്രത്തിലൂടെ സ്വന്തമാക്കി

മികച്ച കഥാകൃത്ത് ഷാഹി കബീര്‍

മികച്ച കഥാകൃത്തിനുള്ള അവാര്‍ഡ് ഷാഹി കബീര്‍ ‘നായാട്ടി’ലൂടെ സ്വന്തമാക്കി

മികച്ച അവലംബിത തിരക്കഥ ശ്യാം പുഷ്‍കരൻ

മികച്ച അവലംബിത തിരക്കഥയ്‍ക്കുള്ള പുരസ്‍കാരം ‘ജോജി’യിലൂടെ ശ്യാം പുഷ്‍കരൻ സ്വന്തമാക്കി

ഗാന രചന ബി കെ ഹരിനാരായണൻ

മികച്ച ഗാനരചനയ്‍ക്കുള്ള അവാര്‍ഡ് ബി കെ ഹരിനാരായണന് ലഭിച്ചു

മികച്ച ഗായകൻ പ്രദീപ്

മിന്നല്‍ മുരളി എന്ന സിനിമയിലെ ഗാനത്തിന് പ്രദീപാണ് മികച്ച ഗായകൻ

മികച്ച ഗായിക സിത്താര

സിത്താര കൃഷ്‍ണകുമാര്‍ ‘കാണെക്കാണെ’ എന്ന ചിത്രത്തിലെ ഗാനത്തിന് മികച്ച ഗായികയായി

വസ്‍ത്രാലങ്കാരം മെല്‍വി ജെ

മിന്നല്‍ മുരളി എന്ന ചിത്രത്തിനാണ് മെല്‍വി ജെയ്‍ക്ക് അവാര്‍ഡ്

മികച്ച വിഷ്വല്‍ എഫക്റ്റ്സ് മിന്നല്‍ മുരളിക്ക്

മിന്നല്‍ മുരളി എന്ന ചിത്രത്തിലെ വിഷ്വല്‍ എഫക്റ്റ്‍സിന് ആൻഡ്രൂസ് അവാര്‍ഡിന് അര്‍ഹനായി

ഷെറി ഗോവിന്ദന് പ്രത്യേക ജൂറി അവാര്‍ഡ്

കഥ, തിരക്കഥയ്‍ക്കുള്ള പ്രത്യേക ജൂറി അവാര്‍ഡ് ഷെറി ഗോവിന്ദന് ‘അവനോവിലോന’ എന്ന ചിത്രത്തിലൂടെ ലഭിച്ചു