Book, Author,and Type of Book:Important for PSC Exam

0
50305
Book, Author,and Type of Book

Book, Author,and Type of Books:

കൃതി കർത്താവ് വിഭാഗം
കൈരാളിയുടെ കഥ   എൻ . കൃഷ്ണപ്പിള്ള സാഹിത്യചരിത്രം
ഭാരതപര്യടനം കുട്ടികൃഷ്ണമാരാർ നിരൂപണം
അടരുന്ന കക്കകൾ ആഷാമേനോൻ യാത്രാവിവരണം
കലജീവിതം  തന്നെ കുട്ടികൃഷ്ണമാരാർ നിരൂപണം
വർണ്ണരാജി ഡോ . എം . ലീലാവതി നിരൂപണം
മുടിയനായ പുത്രാൻ തോപ്പിൽ ഭാസി നാടകം
ചിതയിലെ വെളിച്ചം എം .എൻ .വിജയൻ നിരൂപണം
വന്നന്ത്യോ കാണാം തൂപ്പേട്ടൻ നാടകം
പുലിജന്മം എൻ .പ്രഭാകരൻ നാടകം
സഫലമീയാത്ര എൻ .എൻ .കക്കാട് കവിത
സർഗ്ഗസംഗീതം വയലാർ രാമവർമ്മ കവിത
മകൻ എൻ .മോഹനൻ കഥ
തിരുത്ത് എൻ .എസ് .മാധവൻ കഥ
ജാലകപ്പക്ഷി ഒളപ്പമണ്ണ കവിത
മുമ്പേപറക്കുന്ന പക്ഷികൾ സി .രാധാകൃഷ്ണൻ നോവൽ
മലയവിലാസം എ .ആർ .രാജരാജവർമ്മ ഖണ്ഡകാവ്യം  
കർണ്ണഭുഷണം ഉള്ളൂർ ഖണ്ഡകാവ്യം
കേശവീയം കെ. സി . കേശവപ്പിള്ള മഹാകാവ്യം
ചിത്രയോഗം വള്ളത്തോൾ മഹാകാവ്യം
ഉമാകേരളം ഉള്ളൂർ മഹാകാവ്യം
പൊതിച്ചോര്‍ കരൂർ ചെറുകഥ
കുന്ദലത അപ്പുനെടുങ്ങാടി നോവൽ
ശബ്ദങ്ങൾ ബഷീർ നോവൽ
ഒരു  ദേശത്തിൻറെ കഥ   എസ്  .കെ .പൊറ്റക്കാട് നോവൽ
ഓടയിൽ നിന്ന് കേശവദേവ് നോവൽ
മഞ്ഞ് എം .ടി നോവൽ
അരനാഴികനേരം പാറപ്പുറത്ത് നോവൽ
അവകാശികൾ വിലാസിനി നോവൽ
രണ്ടാമ്മൂഴം എം .ടി നോവൽ
അഗ്നിസാക്ഷി ലളിതാംബിക  അന്തർജ്ജനം നോവൽ
ഒരു സങ്കീർത്തനം പോലെ പെരുമ്പടവം ശ്രീധരൻ നോവൽ
ആലാഹയുടെ പെൺ മക്കൾ സാറാജോസഫ് നോവൽ
മരണ സർട്ടിഫിക്കറ്റ് ആനന്ത് നോവൽ
കയർ തകഴി നോവൽ
നെല്ല് വത്സല നോവൽ
വിഷകന്യക എസ്  .കെ .പൊറ്റക്കാട് നോവൽ
കയ്യും തലയും പുറത്തിടരുത് തോപ്പിൽ ഭാസി നാടകം
അശ്വമേധം തോപ്പിൽ ഭാസി നാടകം
മൂലധനം തോപ്പിൽഭാസി നാടകം
മുടിയനായ പുത്രൻ തോപ്പിൽ ഭാസി നാടകം
കുടുക്ക പി .എം .താജ് നാടകം
കണ്ണീർപ്പാടം വൈലോപ്പിള്ളി കവിത
മൃഗയ ഒ .എൻ .വി കവിത
സാഹിത്യമഞ്ജരി വള്ളത്തോൾ കവിതാസമാഹാരം
കറുത്തചെട്ടിച്ചികൾ ഇടശ്ശേരി കവിതാസമാഹാരം
ആയിഷ വയലാർ ആഖ്യാനകാവ്യം
വോൾഗോയിൽ മഞ്ഞുപെയ്യുമ്പോൾ പുനത്തിൽ കുഞ്ഞബ്ദുള്ള യാത്രാവിവരണം
ബിലാത്തി വിശേഷം കെ .പി .കേശവമേനോൻ യാത്രാവിവരണം
നൈൽ ഡയറി എസ് .കെ .പൊറ്റക്കാട് യാത്രാവിവരണം
ബാലിദ്വീപ് എസ് .കെ .പൊറ്റക്കാട് യാത്രാവിവരണം
പാതിരാസൂര്യൻറെ നാട്ടിൽ എസ് .കെ .പൊറ്റക്കാട് യാത്രാവിവരണം
ഒറ്റ നോട്ടത്തിൽ ജോസഫ് മുണ്ടശ്ശേരി യാത്രാവിവരണം
ലണ്ടൻ ഡയറി കെ .ആർ .ഗൗരിയമ്മ യാത്രാവിവരണം
എൻറെ നാടുകടത്തൽ സ്വദേശാഭിമാനി ആന്മകഥ
ജീവിതപ്പാത ചെറുകാട് ആന്മകഥ
കവിയുടെ കാല്പാടുകൾ പി.കുഞ്ഞിരാമൻ നായർ ആന്മകഥ
കണ്ണീരും കിനാവും വി .ടി .ഭട്ടത്തിരിപ്പാട് ആന്മകഥ
ഒളിവിലെ ഓർമകൾ തോപ്പിൽ ഭാസി ആന്മകഥ
കഴിഞ്ഞ കാലം കെ .പി.കേശവമേനോൻ ആന്മകഥ
കൊഴിഞ്ഞ കാലം ജോസഫ് മുണ്ടശ്ശേരി ആന്മകഥ
ഞാൻ എൻ .എൻ.പിള്ള ആന്മകഥ
സോപാനം ഞെരളത്ത് രാമപ്പൊതുവാൾ ആന്മകഥ
അരങ്ങുകാണാത്ത നടൻ തിക്കോടിയൻ ആന്മകഥ
യേശുദേവൻ കെ .പി .കേശവമേനോൻ ജീവചരിത്രം
ചരിത്രത്തിനൊപ്പം നടന്ന ഒരാൾ എ .വി .അനിൽകുമാർ ജീവചരിത്രം
ദേവ് ,കേശവദേവ് ജി.എൻ .പണിക്കർ ജീവചരിത്രം
മയൂര സന്ദേശം കേരളവർമ്മ സന്ദേശകാവ്യം
നളചരിതം ആട്ടക്കഥ ഉണ്ണായി വാര്യർ ആട്ടക്കഥ
കൃഷ്ണഗാഥ ചെറുശ്ശേരി മഹാകാവ്യം
സാഹിത്യ പഞ്ചാനനൻ പി .കെ .പരമേശ്വരൻ നായർ ജീവചരിത്രം
അദ്ധ്യാന്മരാമായണം എഴുത്തച്ഛൻ കിളിപ്പാട്ട്
ശ്രീകൃഷ്ണചരിതം മണിപ്രവാളം കുഞ്ചൻ നമ്പ്യാർ മഹാകാവ്യം
അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് വി .ടി .ഭട്ടത്തിരിപ്പാട് നാടകം
ഋതുമതി പ്രേംജി നാടകം
പാട്ടബാക്കി കെ .ദാമോദരൻ നാടകം
ഭാരതപര്യടനം കുട്ടികൃഷ്‌ണമാരാർ നിരൂപണം
ജ്ഞാനപ്പാന പൂന്താനം കീർത്തനം
കാഞ്ചനസീത ശ്രീകണ്ഠൻ നായർ നാടകം
മാർത്താണ്ഡവർമ്മ സി .വി.രാമൻപിള്ള നോവൽ
ധർമ്മരാജ സി .വി.രാമൻപിള്ള നോവൽ
പ്രേമാമൃതം സി .വി.രാമൻപിള്ള നോവൽ
രാമരാജബഹാദൂർ സി .വി.രാമൻപിള്ള നോവൽ
ഇന്ദുലേഖ ചന്തുമേനോൻ നോവൽ
ശാരദ ചന്തുമേനോൻ നോവൽ
ഉണ്ണികുട്ടൻറെ ലോകം നന്തനാർ നോവൽ
ഓഹരി കെ എൻ .മോഹനവർമ്മ നോവൽ
വൃദ്ധസദനം ടി .വി .കൊച്ചുബാവ നോവൽ
പരിണാമം എം.പി.നാരായണപ്പിള്ള നോവൽ
ആയുസ്സിൻറെ പുസ്തകം സി .വി .ബാലകൃഷ്ണൻ നോവൽ
പാണ്ഡവപുരം സേതു നോവൽ
സ്മാരകശിലകൾ പുനത്തിൽ കുഞ്ഞബ്‌ദുള്ള നോവൽ
സൂഫി പറഞ്ഞകഥ കെ.പി.രാമനുണ്ണി നോവൽ
വേരുകൾ മലയാറ്റുർ നോവൽ
ദൈവത്തിൻറെ കണ്ണ് എൻ .പി .മുഹമ്മദ് നോവൽ
രണ്ടിടങ്ങഴി തകഴി നോവൽ
ജയിവമനുഷ്യൻ ആനന്ദ് വൈജ്ഞാനിക സാഹിത്യം
ജീവിത സമരം സി .കേശവൻ ആന്മകഥ
ജീവിതപ്പാത ചെറുകാട് ആന്മകഥ
എൻറെ ജീവിതകഥ എ .കെ .ജി ആന്മകഥ
അർധവിരാമം അമർത്യാനന്ദ ആന്മകഥ
എൻറെ കഥ മാധവികുട്ടി ആന്മകഥ
ഓർമയുടെ ഓളങ്ങളിൽ ജി.സങ്കരകുറുപ്പ് ആന്മകഥ
ആരോടും പരിഭവമില്ലാതെ എം .കെ .കെ .നായർ ആന്മകഥ
സ്‌മൃതി ദർപ്പണം എം .പി .മന്മഥൻ ആന്മകഥ
ജീവിത സ്മരണകൾ ഇ .വി .കൃഷ്ണപ്പിള്ള ആന്മകഥ
എതിർപ്പ് പി.കേശവദേവ് ആന്മകഥ
എ .മൈനസ് ബി കോവിലൻ നോവൽ
ധർമ്മപുരാണം ഒ .വി .വിജയൻ നോവൽ
പ്രവാസം എം .മുകുന്ദൻ നോവൽ
ആടുജീവിതം ബന്യാമിൻ നോവൽ
ആൾക്കൂട്ടം ആനന്ദ് നോവൽ
യക്ഷി മലയാറ്റൂർ നോവൽ
നൃത്തം എം .മുകുന്ദൻ നോവൽ
മരുഭൂമികൾ ഉണ്ടാകുന്നത് ആനന്ദ് നോവൽ
സഫലമീയാത്ര എൻ .എൻ .കക്കാട് കവിത
ഓർക്കുക വല്ലപ്പോഴും പി .ഭാസ്കരൻ കവിത
നങ്ങേമക്കുട്ടി ഒളപ്പമണ്ണ കവിത
തുടിക്കുന്ന താളുകൾ ചങ്ങമ്പുഴ ആന്മകഥ
ഗോസായിപറഞ്ഞ കഥ ലളിതാംബിക അന്തർജനം കഥ
ഉജ്‌ജയിനി ഒ .എൻ .വി .കുറുപ്പ് കവിത
ബുദ്ധനും ആട്ടിൻകുട്ടിയും എ .അയ്യപ്പൻ കവിത
വെയിൽ തിന്നുന്നപക്ഷി എ .അയ്യപ്പൻ കവിത
ജയിൽ മുറ്റത്തെ പൂക്കൾ എ .അയ്യപ്പൻ കവിത
മരക്കാപ്പിലെ തെയ്യങ്ങൾ അംബികാസുതൻ കഥ
മുദ്ര എൻ .കെ .ദേശം കവിത
ആവേമരിയ കെ .ആർ .മീര ചെറുകഥ
ആഖ്യാനത്തിൻറെ അടരുകൾ കെ .എസ് .രവികുമാർ വിമർശനം
ഘോഷയാത്ര ടി ജെ .എസ് .ജോർജ് ആന്മകഥ
താമരത്തോണി പി .കുഞ്ഞിരാമൻ നായർ കവിത
പാവം മാനവഹൃദയം സുഗതകുമാരി കവിത
ഇത് ഭൂമിയാണ് കെ .ടി .മുഹമ്മദ് നാടകം
എൻറെ സത്യാന്വേഷണ പരീക്ഷണങ്ങൾ ഗാന്ധിജി ആന്മകഥ
വിശ്വവിഖ്യാതമായ മൂക്ക് ബഷീർ ചെറുകഥ
ഒരു ചെറുപുഞ്ചിരി എം .ടി തിരക്കഥ
ഏകാന്തവീഥിയിലെ അവദൂതൻ എം .കെ .സാനു ജീവചരിത്രം
മയിൽപ്പീലി സ്പർശം അഷിദ നോവൽ
ആത്മംകൊയ്യുന്നു മുണ്ടുർ സേതുമാധവൻ കഥ
എൻറെ കേരളം രവീന്ദ്രൻ യാത്രാവിവരണം
കേരളോല്പത്തി ഹെർമൻ ഗുണ്ടർട്ട് വൈജ്ഞാനികം
കാവേരിയുടെ നേര് ഗ്രേസി ഓർമക്കുറിപ്പുകൾ

featured image courtesy: msauthor.com