Confusing malayalam words
അർത്ഥ വ്യത്യാസം
അകം – ഉൾവശം
അഗം – പർവ്വതം
അങ്കം – യുദ്ധം
അനലൻ – അഗ്നി
അനിലൻ – കാറ്റ്
അൻപ് – ദയ
അമ്പ് – ബാണം
അതിഥി – വിരുന്നുകാരൻ
അദിതി – ദേവമാതാവ്
അന്തരം – വ്യത്യാസം
ആന്തരം – രഹസ്യം
അർഥം – പൊരുൾ
അർദ്ധം – പകുതി
അംശുമാല – രശ്മിസമൂഹം
അംശുമാലി – സൂര്യൻ
അംബുജം – താമര
അംബുദം – മേഘം
അളി – വണ്ട്
ആളി – തോഴി
ആകാരം – ആകൃതി
ആഗാരം – വീട്
ആലസ്യം – അലസത
ആലാസ്യം – മുതല
ആദി – മുതലായവ
ആധി – ദുഃഖം
ആലംഭം – പിടിച്ചെടുക്കുക
ആലംബം – ആശ്രയം
ഉദ്ദേശം – ഏകദേശം
ഉദ്ദേശ്യം – ലക്ഷ്യം
ഉന്മാദം – ഭ്രാന്ത്
ഉന്മദം – വധം
ഒലി – ശബ്‌ദം
ഒളി – ശോഭ
കണ്ടം – നിലം
കണ്ഠം – കഴുത്ത്
കന്മഷം – പാട്
കല്മഷം – പാപം
കഥനം – പറച്ചിൽ
കദനം – ദുഃഖം
കപാലം – തലയോട്
കപോലം – കവിൾത്തടം
കുലം – വംശം
കൂലം – തീരം
കിടക്കുക – ശയിക്കുക
കിടയ്ക്കുക – ലഭിക്കുക
ഘാതകൻ – കൊലയാളി
ഗഗനം – ആകാശം
ഗഹനം – കാട്
ഗാത്രം – ശരീരം
ഗോത്രം – കുലം
ഗൃഹം – ഗോളം
ഗൃഹിണി – ഗൃഹനായിക
ഗ്രഹണി – ഒരു രോഗം
ഘർഷണം – ഉരസൽ
കർഷണം – വലിക്കൽ
ഘണ്ഡം – തേനീച്ച
ഖണ്ഡം – കഷ്ണം
ചേതം – നഷ്ടം
ഛേതം – മുറിക്കൽ
ചിഹ്നം – അടയാളം
ഛിന്നം – ഛേദിക്കപ്പെട്ടത്
ചോല – അരുവി
ചേല – വസ്ത്രം
തടസ്സം – മുടക്കം
തടസ്ഥം – തടത്തിൽ നിൽക്കുന്നത്
താലവൃന്ദം – പനക്കൂട്ടം
താലവൃന്തം – ആലവട്ടം , വിശറി മുതലായവ
ദണ്ണം – അസുഖം
ദണ്ഡം – വടി
ദേഷ്യം – കോപം
ദീപം – വിളക്ക്
ദ്വീപം – തുരുത്ത്
നാകം – സ്വർഗ്ഗം
നാഗം – പാമ്പ്
പരിമാണം – അളവ്
പരിണാമം – മാറ്റം
പക്ഷവാതം – ഒരു രോഗം
പക്ഷപാതം – വശം ചേരൽ
പാതിത്വം – ഭ്രഷ്ട്
പരിഖ – കിടങ്ങ്
പരിഘ – ഇരുമ്പുലക്ക
പാലാലം – വയ്‌ക്കോൽ
പ്രസാദം – സന്തോഷം
പ്രാസാദം – മാളിക
പ്രഹരം – യാമം
പ്രഹാരം – മഹത്വം
മുണ്ടകൻ – ബ്രഹ്മാവ്
മുണ്ഡകൻ – ക്ഷുരകൻ
മൂർച്ച – കരുത്ത്
മൂർച്ഛ – ബോധക്കേട്
മേധം – യാഗം
മേദം – കൊഴുപ്പ്
ലംഭനം – വിരേചനം
ലംബനം – ആശ്രയിക്കൽ
ലോപം – കുറവ്
ലോഭം – അത്യാഗ്രഹം
വർത്തിക്കുക – സ്ഥിതിചെയുക
വർദ്ധിക്കുക -അധികമാവുക
വാതം – രോഗം
വാദം – വ്യവഹാരം , തർക്കം
വിതാനം – അലങ്കാരം
വിധാനം – പ്രവൃത്തി
വിപഥം – ദുർമാർഗ്ഗം
വിപദം – വിപത്ത്
വിലോഭം – വശത്താക്കൽ
വിലോപം – നാശം , കുറവ്
വൃത്തി – ഉപജീവനം
വൃദ്ധി – വളർച്ച
വൃന്തം – ഞെട്ട്
വൃന്ദം – കൂട്ടം
വ്യഥനം – ദുഃഖിപ്പിക്കൽ
വ്യധനം – തുളയ്ക്കൽ
വ്യഥ – രോഗം
വ്യധ – രക്തം ചൊരിച്ചൽ
ക്ഷണം – നിമിഷനേരം , ക്ഷണിക്കൽ
ക്ഷണനം – വധം
ക്ഷതി – നാശം
ക്ഷിതി – ഭൂമി
സുതൻ – പുത്രൻ
സൂതൻ – തേരാളി
സ്വാഗതം – ആന്മഗതം
സ്വാഗതം – മംഗളാഗമനം
സത്വം – ഭീകരരൂപം
സ്വത്വം – വ്യക്തിത്വം
ഹേമം – മഞ്ഞ്
ഹോമം – യാഗം
നിദാനം – കാരണം
നിധാനം – നിക്ഷേപം
പ്രേക്ഷകൻ – കാണുന്നവൻ
ക്രമം – മനോഹരം
ക്രമം – നിര
മന്ദ്രം – മുഴക്കം
മന്ത്രം – പതുക്കെ പറയൽ
നിർഭരം – നിറവ്
നിർഭയം – ഭയമില്ലാതെ
അഹി – പാമ്പ്
അഹം – ഞാൻ
കേസരി – സിംഹം
കേസരം – തളിര്
വൃഷ്ടി – മഴ
മോഘം – അനശ്വരം
മോഹം – ആഗ്രഹം
അധികൃതൻ – ഉത്തരവാദപ്പെട്ടവൻ
അധഃകൃതർ – താഴ്ന്നവൻ
കന്ധരം – കഴുത്ത്
കന്ദരം – ഗുഹ
മഥനം – കടയൽ
മിഥുനം – ഇണ
പുഷ്‌പലം – സമൃദ്ധം
പുഷ്കരം – താമര
അംഗുലം – വിരൽ
അങ്കുരം – മുള
അനുതാപം – ദുഃഖം
അനുപാതം – തുല്യത
അയനം – യാത്ര
അശനം – ഭക്ഷണം
അഷ്ടി – ഭക്ഷണം
അഷ്ഠി – കല്ല്
അബ്‍ദം – വർഷം
ഉപകാരം – സഹായം
ഉപഹാരം – കാഴ്ചദ്രവ്യം
കഞ്ജം – താമര
കുഞ്ജം – വള്ളികുടിൽ
പ്രദക്ഷിണം – വലം വയ്ക്കൽ
പ്രതിക്ഷണം – നിമിഷം തോറും
ജ്ഞാതി – ബന്ധു
ജ്ഞാനി – പണ്ഡിതൻ
വിളംബം – കാലതാമസം
വിളംബരം – പ്രഖ്യാപനം
വ്രതം – നിഷ്‌ഠ
വൃതം – ചുറ്റപ്പെട്ടത്