തൊഴിലവസരങ്ങള്‍ (Employment News) July 2016

0
3711
Keralapsctips.com Employment news

തൊഴിലവസരങ്ങള്‍ (Employment News)

30 PSC തസ്‌തികകളിൽ വിജ്ഞാപനം

വാട്ടർ അതോറിറ്റിയിൽ 15 പ്ലംബർ

ശമ്പളം : 10480 – 18300 രൂപ (പി .ആർ )
ഒഴിവുകളുടെ എണ്ണം : 1
നിയമനരീതി : നേരിട്ടുള്ള നിയമനം
പ്രായം : 18 – 36
യോഗ്യത : SSLC , പ്രിന്റിങ് ടെക്നോളജിയിൽ ഡിപ്ലോമ

ഫാർമസിസ്റ്റ്

ഒഴിവുകളുടെ എണ്ണം : 3
നിയമന രീതി : നേരിട്ടുള്ള നിയമനം
പ്രായം : 18 – 36
യോഗ്യതകൾ : SSLC
ഫാർമസി ഡിപ്ലോമ (ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം )

സംസ്‌കൃതം HSA

ശമ്പളം : 15380 – 25900 രൂപ (PR )
ഒഴിവുകളുടെ എണ്ണം :ജില്ലാടിസ്ഥാനത്തിൽ
കൊല്ലം -1
ആലപ്പുഴ -1
കണ്ണൂർ – 1
നിയമനരീതി :നേരിട്ടുള്ള നിയമനം
പ്രായം : 18 – 40
യോഗ്യതകൾ : സംസ്‌കൃത ഭാഷയിലുള്ള ബിരുദവും ,
ബി .എഡ് / ബി .ടി / എൽ .ടി യും ഉണ്ടായിരിക്കണം .

ഓഫ്സെറ്റ് മെഷീൻ ഓപ്പറേറ്റർ

ശമ്പളം : 9190 -15780 രുപ
ഒഴിവുകളുടെ എണ്ണം : ജില്ലാടിസ്ഥാനത്തിൽ കോട്ടയം – 1
നിയമനരീതി : നേരിട്ടുള്ള നിയമനം
പ്രായം :18 – 41
യോഗ്യതകൾ :1 .SSLC ,
ലിഫ്റ്റ് ഓപറേറ്ററായുള്ള ആറ് മാസത്തെ പരിജയം

വൊക്കേഷണൽ ടീച്ചർ ( അഗ്രിക്കൾച്ചർ )

ശമ്പളം : 19240 – 34500
ഒഴിവുകളുടെ എണ്ണം : 2
നിയമനരീതി :നേരിട്ടുള്ള നിയമനം
പ്രായം : 23 – 40
യോഗ്യതകൾ :കേരള അഗ്രിക്കൾച്ചർ യൂണിവേഴ്‌സിറ്റിയിൽ നിന്നും 60 % മാർക്കിൽ കുറയാതെ അഗ്രിക്കൾച്ചറിലുള്ള ബിരുദം

ഡെന്റൽ കോളേജിൽ അസി .പ്രൊഫസർ

ശമ്പളം : യു .ജി .സി .മാനദണ്ഡങ്ങൾക്കനുസരിച്
ഒഴിവുകളുടെ എണ്ണം :1
നിയമനരീതി :നേരിട്ടുള്ള നിയമനം
പ്രായം : 24 – 41
യോഗ്യതകൾ : ബി .ഡി .എസ് . അടിസ്ഥാബിരുദം
സംസ്ഥാന ഡെന്റൽ കൗൺസിലിലുള്ള സ്ഥിരം രജിസ്‌ട്രേഷൻ
ഹൗസ് സർജനയോ ഡെന്റൽ സർജനയോ ആശുപത്രിയിൽ നിന്ന് നേടിയ ആറുമാസത്തെ പരിചയം .

കോപ്പി ഹോൾഡർ

ശമ്പളം : 18300 രൂപ
ഒഴിവുകളുടെ എണ്ണം : 1
നിയമനരീതി : നേരിട്ടുള്ള നിയമനം
പ്രായം : 18 – 36
യോഗ്യതകൾ : SSLC
പ്രിന്റിങ് ടെക്‌നോളജിയിൽ ഡിപ്ലോമ
ഗവണ്മെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡി .റ്റി .പി യിൽ മൂന്ന് മാസത്തിൽ കുറയാതെ ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സ്സും പാസായിരിക്കണം .

സിംഗരേണി കൽക്കരി ഖനിയിൽ 242 ഒഴിവുകൾ

എക്സികുട്ടീവ് കോഡർ

മാനേജ്‌മെൻറ് ട്രെയിനി

ശമ്പളം :20600 രൂപ
ഒഴിവ് :10

ജൂനിയർ ഫോറസ്‌റ്റ്

ശമ്പളം : 20600 – 46500 രൂപ
ഒഴിവ് : 4

നോൺ – എക്സികുട്ടീവ് കോഡർ

ജൂനിയർ മൈനിങ് എഞ്ചിനീയർ ട്രെയിനി (JMET ) (പുരുഷന്മാർ മാത്രം )
ശമ്പളം :19035 രൂപ
ഒഴിവ് :163

വെൽഡർ ട്രെയിനി

(പുരുഷൻമാർ മാത്രം )
ഒഴിവ് :46
ശമ്പളം :604 .33 രൂപ

ഫിസിയോതെറാപ്പിസ്‌റ്റ്

ഒഴിവ് :4
ശമ്പളം :20552 .37 രൂപ

ജൂനിയർ ടെക്‌നീഷ്യൻ (എക്‌സ് -റേ )

ഒഴിവ് :4
ശമ്പളം :17605 .41 രൂപ

ഫാർമസിസ്ററ്

ഒഴിവ് :7
ശമ്പളം :17605 .41 രൂപ

ജൂനിയർ ഫോറസ്റ്റ് അസിസ്റ്റൻറ്

ഒഴിവ് :4
ശമ്പളം :16877 .86 രൂപ

പൊതു പ്രായപരിധി :18 – 30
ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി :ജൂലായ് 16 .
വെബ് :http://www.scclmines.com/olappl/olApplication.aspx

റിസർവ് ബാങ്ക് നോട്ട് മുദ്രാണിൽ 120 വർക്ക് മാൻ

ശമ്പളം :7000 -24240 രൂപ
യോഗ്യത :55 ശതമാനം മാർക്കോടെ പ്രിന്റിങ് ഡിപ്ലോമ , പൊഡക്ഷൻ /മാനുഫാക്‌ചറിംഗ് യൂണിറ്റുകളിൽ ഒരുവർഷത്തെ പ്രവർത്തി പരിചയം .
പ്രായം :28
അപേക്ഷിക്കേണ്ട വിധം :https://www.brbnmpl.co.in/

കൂടുതൽ വിവരങ്ങൾക്കായി http://www.keralapsc.gov.in/ സന്ദർശിക്കുക