Facts about Human body for KPSC
അടിസ്ഥാനവിവരങ്ങൾ
താപനില(temperature)-37 സെൽഷ്യസ്(98.6F)
അസ്ഥികൾ(bones)-206
പേശികൾ(muscles)-639
ക്രോമോസോം -46(23 pair)
നാഡി(nerve)
43 ജോഡി-total
ശിരോനാഡികൾ-12 ജോഡി
സുഷുമ്നാനാഡികൾ-31 ജോഡി
അവയവങ്ങൾ(organs)
Total-80
പുതിയതായി കണ്ടെത്തിയത്
മെസെന്ററി(79)
Interstitium(80)
ഏറ്റവും വലിയ അവയവം-skin
എറ്റവും വലിയ ജ്ഞാനേന്ദ്രിയം-skin
ഏറ്റവും വലിയ ആന്തരികാവയവം-കരൾ(liver)
വലിയ ഗ്രന്ഥി -കരൾ
ഏറ്റവും വലിയ അന്തസ്രാവഗ്രന്ഥി-തൈറോയ്ഡ്
ഏറ്റവും വലിയ ആന്തരികാവയവം-കരൾ(liver)
വലിയ ഗ്രന്ഥി -കരൾ
വലിയ അസ്ഥി-ഫിമർ(തുടയെല്ല്)
ചെറുത്-സ്റ്റെയിസ്
വലിയ പേശി-ഗ്ലേറ്റിയസ് മാക്സിമസ്
ചെറുത്-സ്റ്റേപിടിയസ്
ബലമുള്ള പേശീ-യൂട്രസ്സ് മാക്സിമസ്
എറ്റവും കൂടുതലുള്ള മൂലകം-ഓക്സിജൻ
കുറവ്-മഗ്നീഷ്യം
കൂടുതലുള്ള ലോഹം-കാൽസ്യം
മനുഷ്യ ശരീരത്തിൽ എറ്റവും കാഠിന്യം-ഇനാമൽ
വലിയ കോശം-അണ്ഡം(ovum)
ചെറുത്-പുംബീജം(sperm)
നീളം കൂടിയതും ആയുസ് കൂടിയതും-നാഡീ കോശം
ലോകത്തിലെ ഏറ്റവും വലിയ കോശം-ഒട്ടകപ്പക്ഷിയുടെ മുട്ട
എറ്റവും ചെറുത്-PPLO
weight
വൃക്ക -150gm
Brain -1400gm
Liver(കരൾ)-1500gm
സുഷുമ്നയുടെ നീളം (spinal cord)-45cm
ഹൃദയം(heart)
weight-250-300 gm
ഹൃദയ സ്പന്ദനം -72bts/mt
ഒരു ഹൃദയ സ്പന്ദനത്തിനെടുക്കുന്ന സമയം-0.8 seconds
രക്തത്തിന്റെ ph-7.4
pregnancy period- 270 to 280 days
രക്തസമ്മർദ്ദം -120/80 mm of hg
systolic pressure-120
diastolic pressure -80
തുടയെല്ലിന്റെ നീളം(femur)-50cm
skin weight-10.9 kg
ചെറുകുടൽ നീളം -5 to6meter
വൻകുടലിന്റെ നീളം -1.5 meter
അന്നനാളത്തിന്റെ നീളം -25 cm
നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം 33
മനുഷ്യശരീരവുമായെ ബന്ധപ്പെട്ട പഠനശാഖകൾ
തലമുടി-ട്രൈക്കോളജി
മൂക്ക്-റൈനോളജി
ചെവി-ഒട്ടൊളജി
sim ഡെർമറോളജി കണ്ണ് -ഒപ്താൽമോളജി
കരൾ(liver)-ഹെപറ്റോളജി
എല്ലുകൾ(bones)-ഓസ്റ്റിയോളജി
പ്രായപൂർത്തിയായ ഒരാളുടെ ശരീരത്തിൽ 5.5 litter blood ഉണ്ടാവും
മനുഷ്യശരീരത്തിന്റെ 60 മുതൽ 65 ശതമാനം വരെ water ആണ്
kidney(വൃക്ക)കുറിച്ചുള്ള പഠനം-നെഫ്രോളജി
Important Questions
- മനുഷ്യ ശരീരത്തിലെ സാധാരണ ഊഷ്മാവ്:36.9°C(98.4°F/310K)
- മനുഷ്യ ശരീരത്തിലെ ആകെ അസ്ഥികളുടെ എണ്ണം:206
- മനുഷ്യശരീരത്തിലെ പേശികളുടെ എണ്ണം:639
- മനുഷ്യന്റെ ക്രോമസോമുകളുടെ എണ്ണം:46(23 ജോടി)
- മനുഷ്യ ശരീരത്തിലെ ശരാശരി ഹൃദയമിടിപ്പ് :72
- മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം:ത്വക്ക്
- മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അവയവം :പീനിയൽ ഗ്രന്ഥി
- മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവം:കരൾ
- മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം:ഓക്സിജൻ(65%)
- മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം: കാൽസ്യം(1.5%)
- നാഡീ വ്യവസ്ഥയുടെ അടിസ്ഥാന നിർമ്മാണ ഘടകം:നാഡീകോശം വിഭജിക്കാത്ത കോശങ്ങളാണ് നാഡീകോശം മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ കോശം
- മൂർഖൻ പാമ്പിന്റെ വിഷം ബാധിക്കുന്ന ശരീരഭാഗം:നാഡീകോശം
- നാഡീവ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങൾ: അപസ്മാരം,അൽഷിമേഴ്സ്,പാർക്കിൻസൺസ്,പോളിയോ,പേവിഷബാധ
- മനുഷ്യ ശരീരത്തിലെ ആകെ നാഡികളുടെ എണ്ണം:86(43ജോടി) ശിരോനാഡികൾ:24 സുഷുമ്ന നാഡികൾ:62
- ആക്സോണിനെ പൊതിഞ്ഞു കാണുന്ന വെള്ളനിറത്തിലുള്ള ആവരണം? മയാലിൻ ഷീത്ത് (ആക്സോണിനെ മർദ്ദം,ക്ഷതം എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നു)
- മസ്തിഷ്കത്തിലേക്കും സുഷുമ്നയിലേക്കും സന്ദേശങ്ങളെ വഹിക്കുന്ന നാഡീകോശങ്ങൾ: സംവേദ നാഡീകോശങ്ങൾ
- മസ്തിഷ്കത്തിൽ നിന്നും സുഷുമ്നയിൽ നിന്നും സന്ദേശങ്ങൾ വിവിധ അവയവങ്ങളിലേക്ക് എത്തിക്കുന്ന നാഡീകോശങ്ങൾ:പരക നാഡീകോശങ്ങൾ
- നാഡീ വ്യവസ്ഥയുടെ കേന്ദ്രം:മസ്തിഷ്കം 1400 ഗ്രാം ഭാരം ശ്വസിക്കുന്ന ഓക്സിന്റെ 20%ഉപയോഗിക്കുന്ന ശരീരഭാഗം ഏറ്റവും കൂടുതൽ ഊർജ്ജം ആവശ്യമുള്ള ശരീരഭാഗം
- മസ്തിഷ്കത്തെ പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുന്ന ആവരണം:മെനിഞ്ചസ്
- മെനിഞ്ചസ് നെ ബാധിക്കുന്ന ഒരു രോഗമാണ് :നിഞ്ചൈറ്റിസ്
- തലച്ചോറിലെ ഏറ്റവും വലിയ ഭാഗം :സെറിബ്രം
ഐശ്ചിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു കാഴ്ച,കേൾവി,ഗന്ധം,രുചി,സ്പർശം എന്നിവയെ കുറിച്ച്
ബോധം ഉളവാക്കുന്ന ഭാഗം ഭാവന,ചിന്ത,ഓർമ്മ,സ്വബോധം,യുക്തിചിന്ത ബുദ്ധി
എന്നിവയുടെ കേന്ദ്രം
ശരീരത്തിന്റെ തുലനാവസ്ഥയെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം:സെറിബെല്ലം
മസ്തിഷ്കത്തിലെ രണ്ടാമത്തെ വലിയ ഭാഗം
ലിറ്റിൽ ബ്രെയിൻ എന്നറിയപ്പെടുന്നു
പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നു
മദ്യപിക്കുമ്പോൾ ലഹരി ബാധിക്കുന്ന മസ്തിഷ്ക ഭാഗം
മെഡുല്ല ഒബ്ലാംഗേറ്റ
ചുമ,തുമ്മൽ,ചർദ്ദി,രക്തക്കുഴലുകളുടെ സങ്കോചം,
ഹൃദയസ്പന്ദനം എന്നിവയെ നിയന്ത്രിക്കുന്നു
മസ്തിഷ്കത്തിന്റെ ഏറ്റവും ചുവട്ടിലുള്ള ഭാഗം
മെഡുല ഒബ്ലാംഗേറ്റക്ക് ഏൽക്കുന്ന ക്ഷതം പെട്ടെന്നുള്ള
മരണത്തിന് കാരണമാകും
വേദനസംഹാരികൾ പ്രവർത്തിക്കുന്ന മസ്തിഷ്ക ഭാഗം:തലാമസ്
റിലേ സ്റ്റേഷൻ എന്നറിയപ്പെടുന്നു
നിദ്ര വേളയിൽ സെറിബ്രത്തിലേക്കുള്ള ആവേഗങ്ങളെ തടയുന്നു
നാഡീ വ്യവസ്ഥയുടെ ഭാഗമായ അന്തസ്രാവി ഗ്രന്ഥി:ഹൈപ്പോതലാമസ്
ഹൈപ്പോതലാമസ്
വിശപ്പ്,ദാഹം,താപനില,ലൈംഗികാസക്തി എന്നിവ നിയന്ത്രിക്കുന്നു
ഓക്സിടോസിൻ വാസോപ്രസിൻ എന്നീ ഹോർമോണുകൾ
ഉത്പാദിപ്പിക്കുന്നു
-ഗർഭപാത്രം സങ്കോചിക്കാൻ സഹായിക്കുന്ന ഹോർമോൺ-
ഓക്സിടോസിൻ
ശരീരത്തിലെ ജലത്തിന്റെ പുനരാഗിരണ തോത് നിയന്ത്രിക്കുന്ന
ഹോർമോൺ:വാസോപ്രസിൻ
മതവിരുദ്ധ ഹോർമോൻ എന്നറിയപെടുന്നു.
മസ്തിഷ്കത്തിലെ വൈദ്യുത തരംഗങ്ങളെ ഗ്രാഫ് രൂപത്തിൽ ചിത്രീകരിക്കുന്നത് :
ഇ.ഇ.ജി.
മനുഷ്യശരീരത്തിലെ ചലനം സാധ്യമാക്കുന്ന ശരീരഭാഗം:
പേശികൾ
പേശികളെ കുറിച്ചുള്ള പഠനം-മയോളജി
മനുഷ്യ ശരീരത്തിലെ ആകെ പേശികളുടെ എണ്ണം:639
പേശികളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം:സെറിബെല്ലം
പേശികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന ലോഹം:കാൽസ്യം
രക്തത്തിൽ കാൽസ്യത്തിന്റെ അളവ് ക്രമാതീതമായി കുറഞ്ഞാൽ പേശികൾക്ക് ഉണ്ടാകുന്ന രോഗം:ടെറ്റനി
പേശികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന ഹോർമോൺ:ഓക്സിടോസിൻ
പേശികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന വിറ്റാമിൻ :B1
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ പേശി : ഗ്ലൂട്ടിയസ് മാക്സിമസ്
മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേശി : സ്റ്റേപ്പിഡിയസ്
മനുഷ്യശരീരത്തിലെ ഏറ്റവും നീളമുള്ള പേശി :സാർട്ടോറിയസ്
മനുഷ്യ ശരീരത്തിൽ ഏറ്റവും ചലനശേഷിയുള്ള പേശി : കൺപോളകളിലെ പേശി
വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന പേശി :ഹൃദയപേശി
ജീവിതകാലം മുഴുവൻ ഒരേപോലെ പ്രവർത്തിക്കുന്ന പേശി:ഹൃദയപേശി
പേശികളില്ലാത്ത അവയവം: ശ്വാസകോശം
പേശികൾക്ക് നിറം നൽകുന്നത് : മയോ ഗ്ലോബിൻ
മനുഷ്യ ശരീരത്തിന് ആകൃതിയും ബലവും നൽകുന്നത് :അസ്ഥികൾ
നവജാതശിശുക്കളുടെ അസ്ഥികളുടെ എണ്ണം :300
ഏറ്റവും ബലമേറിയ അസ്ഥി : കീഴ്ത്താടി എല്ല്
തലയോട്ടിയിലെ ചലിപ്പിക്കാൻ കഴിവുള്ള ഏക അസ്ഥി: കീഴ്ത്താടി എല്ല്
ഏറ്റവും നീളം കൂടിയ അസ്ഥി : തുടയെല്ല്(ഫീമർ)
ഏറ്റവും ചെറിയ അസ്ഥി: സ്റ്റേപ്പിസ്
മുട്ട് ചിരട്ടയുടെ ശാസ്ത്രീയ നാമം: പാറ്റെല്ല
അസ്ഥികൾ നിർമ്മിക്കപ്പെട്ടിരിക്കുന്ന രാസവസ്തുക്കൾ:കാത്സ്യം ഫോസ്ഫേറ്റ് , കാത്സ്യം കാർബണേറ്റ്
എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ ലോഹം:കാൽസ്യം
വിറ്റാമിൻDയുടെ കുറവ് മൂലം ഉണ്ടാകുന്ന അസ്ഥിരോഗം:റിക്കറ്റ്സ്(കണ)
സന്ധികളിൽ അമിതമായി യൂറിക്കാസിഡ് അടിഞ്ഞുകൂടി അസ്ഥികൾക്കുണ്ടാകുന്ന വീക്കം:ഗൗട്ട്
(ബിഷപ്പ്സ് രോഗം എന്നറിയപ്പെടുന്നു)
മറ്റ് അസ്ഥികളുമായി ബന്ധമില്ലാത്ത അസ്ഥി:ഹയോയിഡ്