MOST IMPORTANT YEARS IN KERALA HISTORY

0
308
MOST IMPORTANT YEARS IN KERALA HISTORY

MOST IMPORTANT YEARS IN KERALA

1697 അഞ്ചുതെങ്ങ് കലാപം 

1721 ആറ്റിങ്ങൽ കലാപം 

1793 to 1997 ഒന്നാം പഴശ്ശി വിപ്ലവം 

1800 to  1805 രണ്ടാം പഴശ്ശി വിപ്ലവം 

1804 നായർ പട്ടാളം ലഹള 

1809 ജനുവരി 11 കുണ്ടറ വിളംബരം 

1812  കുറിച്യാർ  ലഹള 

1858 അച്ചിപ്പുടവ സമരം 

1859 ചാന്നാർ ലഹള {മേൽ മുണ്ട് സമരം }

1860 മുക്കുത്തി സമരം 

1865 പണ്ടാരപ്പാട്ട വിളംബരം {തിരുവിതാംകൂറിന്റെ മാഗ്നാകാർട്ട }

1891 മലയാളി മെമ്മോറിയൽ 

1893 വില്ലുവണ്ടി സമരം 

1896 ഈഴവ മെമ്മോറിയൽ 

1900 രണ്ടാം ഈഴവ മെമ്മോറിയൽ 

1905 നായർ ഈഴവ ലഹള 

1912 നെടുമങ്ങാട് ചന്താ ലഹള 

1915 തൊണ്ണൂറാമാണ്ട് ലഹള {ഊരൂട്ടമ്പലം ലഹള , പുലയ ലഹള }

1915 കല്ലുമാല സമരം {പെരുനാട് ലഹള }

1917 തളിക്ഷേത്ര പ്രക്ഷോഭം 

1919 to 1922  പൗരസമത്വവാദ പ്രക്ഷോഭം 

1921 വാഗൺ ട്രാജഡി , മലബാർ കലാപം 

1924  to 1925 വൈക്കം സത്യാഗ്രഹം {1924 മാർച്ച് 30 മുതൽ 1925 നവംബർ 23 വരെ }

1926 ശുചീന്ദ്രം സത്യാഗ്രഹം 

1930 കേരള ഒപ്പ് സത്യാഗ്രഹം 

1931 യാചന യാത്ര

1931 ഗുരുവായൂർ സത്യാഗ്രഹം 

1932 നിവർത്തന പ്രക്ഷോഭം 

1936 വൈദ്യുതി പ്രക്ഷോഭം 

1936 ക്ഷേത്രപ്രവേശന വിളംബരം 

1936 പട്ടിണി ജാഥ 

1938 കൊച്ചിയിലെ ഉത്തരവാദ ഭരണ പ്രക്ഷോഭം 

1938 കല്ലറ പാങ്ങാട് സമരം 

1938 തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസും ഉത്തരവാദിത്വ ഭരണ പ്രക്ഷോഭവും 

1940 മൊറാഴ സമരം 

1941 കയ്യൂർ സമരം 

1942 കിഴൂർ ബോംബ് കേസ് 

1946 പുന്നപ്ര വയലാർ സമരം 

1946 കരിവെള്ളൂർ സമരം 

1946 തോൽവിറക സമരം 

1947 പാലിയം സത്യാഗ്രഹം

1958 ഒരണ സമരം 

1959 വിമോചന സമരം 

1946 കുട്ടൻ കുളം സമരം 

2003 മുത്തങ്ങ സമരം