Renaissance in Kerala Pandit Karuppan
- പണ്ഡിറ്റ് കറുപ്പൻ ജനിച്ചവർഷം : 1885 മെയ് 24
- പണ്ഡിറ്റ് കറുപ്പിന്റെ ജന്മസ്ഥലം : ചേരാനല്ലൂർ { എറണാകുളം }
- പണ്ഡിറ്റ് കറുപ്പന്റെ വീട്ടുപേര് : സാഹിത്യ കുടീരം
- പണ്ഡിറ്റ് കറുപ്പന്റെ പിതാവിൻറെ പേര് : പപ്പു
- പണ്ഡിറ്റ് കറുപ്പൻറെ മാതാവിൻറെ പേര് : കൊച്ചു പെണ്ണ്
- പണ്ഡിറ്റ് കറുപ്പൻറെ പത്നിയുടെ പേര് : കുഞ്ഞമ്മ
- പണ്ഡിറ്റ് കറുപ്പന്റെ ബാല്യകാല നാമം : ശങ്കരൻ
- പണ്ഡിറ്റ് കറുപ്പന്റെ യഥാർത്ഥ നാമം : കണ്ടത്തുപറമ്പിൽ പാപ്പു കറുപ്പൻ
- കൊച്ചി നാട്ടുരാജ്യത്ത് നിന്നുള്ള ആദ്യത്തെ സാമൂഹിക പരിഷ്കർത്താവ് : പണ്ഡിറ്റ് കറുപ്പൻ
- സാഹിത്യത്തിൽ കൂടി സമുദായ പരിഷ്കരണം നടത്തിയ വിപ്ലവകാരി : പണ്ഡിറ്റ് കറുപ്പൻ
- അരയസമുദായത്തിന്റെ നവോത്ഥാനത്തിനു വേണ്ടി പ്രയത്നിച്ച സാമൂഹ്യ പ്രവർത്തകൻ : പണ്ഡിറ്റ് കറുപ്പൻ
- പണ്ഡിറ്റ് കറുപ്പന്റെ ആദ്യ ഗുരു : അഴീക്കൽ വേലു വൈദ്യൻ
- പണ്ഡിറ്റ് കറുപ്പന് സംസ്കൃത കാവ്യങ്ങൾ അഭ്യസിച്ചു നൽകിയത് : മംഗലപ്പിള്ളി കൃഷ്ണൻ ആശാൻ
- സാമൂഹിക മാറ്റത്തിനായി സഭ എന്നറിയപ്പെടുന്ന പ്രാദേശിക കൂട്ടായ്മകളുടെ രൂപവൽക്കരണത്തിനായി തൻറെ ഉദ്യോഗം ഉപേക്ഷിച്ച സാമൂഹ്യ പരിഷ്കർത്താവ് : പണ്ഡിറ്റ് കറുപ്പൻ
- പണ്ഡിറ്റ് കെ പി കറുപ്പൻ കൊച്ചി ലജിസ്ലേറ്റീവ് കൗൺസിൽ അംഗമായ വർഷം : 1925
- കേരളത്തിലെ എബ്രഹാം ലിങ്കൺ എന്നറിയപ്പെടുന്നത് :പണ്ഡിറ്റ് കെ പി കറുപ്പൻ
- കവി തിലകൻ എന്നറിയപ്പെടുന്നത് : പണ്ഡിറ്റ് കെ പി കറുപ്പൻ
- അരയസമാജം സ്ഥാപിച്ചത് : പണ്ഡിറ്റ് കെ പി കറുപ്പൻ { 1907 }
- കൊച്ചിൻ പുലിയ മഹാസഭയുടെ സ്ഥാപകൻ : പണ്ഡിറ്റ് കെ പി കറുപ്പൻ { 1913 } , കൃഷ്ണാദി ആശാൻ
- ചരിത്ര പ്രസിദ്ധമായ കായൽ സമ്മേളനം സംഘടിപ്പിച്ച നവോത്ഥാന നായകൻ : പണ്ഡിറ്റ് കറുപ്പൻ
- അഖില കേരള അരയ മഹാസഭ സ്ഥാപിച്ചത് : പണ്ഡിറ്റ് കറുപ്പൻ { 1922 }
- അരയ സമുദായത്തെ പരിഷ്കരിക്കാനായി പണ്ഡിറ്റ് കറുപ്പൻ തേവരയിൽ സ്ഥാപിച്ച സഭ : വാലസമുദായ പരിഷ്കാരിണി സഭ
- പണ്ഡിറ്റ് കറുപ്പൻ സ്മാരക ഗ്രാമീണ വായനശാല എവിടെയാണ് പ്രവർത്തിക്കുന്നത് : ചേരാനല്ലൂർ { എറണാകുളം }
- പണ്ഡിറ്റ് കറുപ്പൻ സ്മാരകം നിലവിൽ വരുന്ന സ്ഥലം : ചെറായി { എറണാകുളം }
- പ്രഥമ പണ്ഡിറ്റ് കറുപ്പൻ പുരസ്കാരം നേടിയത് : സുഗതകുമാരി { 2013 } , എസ് രമേശൻ നായർ { 2019 }
- പണ്ഡിറ്റ് കറുപ്പൻ ജീവിതവും പോരാട്ടവും എന്ന കൃതി രചിച്ചത് : ഗോപിനാഥ് പനങ്ങാട്
- പണ്ഡിറ്റ് കർപ്പൻ വിപ്ലവം കവിതയിലും സാമൂഹിക രംഗത്തും എന്ന കൃതി രചിച്ചത് : തങ്കപ്പൻ പൂയ്യപ്പിള്ളി
- പണ്ഡിറ്റ് കറുപ്പന് കവിതിലക പട്ടം നൽകിയത് : കൊച്ചി മഹാരാജാവ്
- പണ്ഡിറ്റ് കറുപ്പിനെ സാഹിത്യ നിരൂപണൻ എന്ന് വിശേഷിപ്പിച്ചത് : കൊച്ചി മഹാരാജാവ്
- പണ്ഡിറ്റ് കറുപ്പന് വിദ്വാൻ എന്ന സ്ഥാനപ്പേര് നൽകിയത് : കേരളവർമ്മ വലിയ കോയിത്തമ്പുരാൻ 1913
- പണ്ഡിറ്റ് കറുപ്പൻ രചിച്ച ആദ്യത്തെ കൃതി : ലങ്കാമർദ്ദനം
- പണ്ഡിറ്റ് കറുപ്പിന്റെ ആദ്യ കവിത : സ്തോത്രമന്ദാരം
- ജാതി വ്യവസ്ഥയ്ക്കും തൊട്ടുകൂടായ്മക്കുമെതിരെ പരാമർശിക്കുന്ന കേരളത്തിലെ ആദ്യ കൃതി : ജാതിക്കുമ്മി
- അന്ധവിശ്വാസങ്ങൾക്കെതിരെ പ്രചോദനം നൽകാൻ പണ്ഡിറ്റ് കറുപ്പൻ നടത്തിയ രചന : ആചാരഭൂഷണം
- ജാതീയമായ ഉച്ചനിചത്വങ്ങൾക്കെതിരെ ജനവികാരം വളർത്തുന്നതിന് സഹായിച്ച കറുപ്പന്റെ പ്രധാന രചനകൾ : ഉദ്യാന വിരുന്ന് , ബാലകലേശം
- ടി കെ മാധവന്റെ നിര്യാണത്തെ തുടർന്ന് പണ്ഡിറ്റ് കറുപ്പൻ രചിച്ച കൃതി : ചരമഗതം
- ചട്ടമ്പിസ്വാമികളുടെ വേർപാടുമായി ബന്ധപ്പെട്ട് പണ്ഡിറ്റ് കറുപ്പൻ രചിച്ച കൃതി : സമാധി സപ്താഹം
- പണ്ഡിറ്റ് കറുപ്പന്റെ മരണം : 1969 മെയ് 31
പണ്ഡിറ്റ് കറുപ്പന്റെ പ്രധാന സഭകൾ
- കല്യാണിദായിനി സഭ : കൊടുങ്ങല്ലൂർ
- ജ്ഞാനോദയം സഭ : ഇടക്കൊച്ചി
- സുധർമ സൂര്യോദയ സഭ : തേവര
- പ്രബോധ ചന്ദ്രോദയ സഭ : വടക്കൻ പറവൂർ
- അരയ വംശോധരണി സഭ : എങ്ങണ്ടിയൂർ
- സന്മാർഗ പ്രദീപ സഭ : കുമ്പളം
- പണ്ഡിറ്റ് കറുപ്പൻ ആദ്യമായി സ്ഥാപിച്ച സഭ : കല്യാണി ദായീനെ സഭ 1912
പണ്ഡിറ്റ് കറുപ്പന്റെ പ്രധാന കൃതികൾ
- ലങ്കാമർദ്ദനം
- നൈഷധം (നാടകം)
- ഭൈമീപരിണയം
- ചിത്രലേഖ
- ഉർവശി (വിവർത്തനം)
- ശാകുന്തളം വഞ്ചിപ്പാട്ട്
- കാവ്യപേടകം (കവിതകൾ)
- ചിത്രാലങ്കാരം
- ജലോദ്യാനം
- രാജരാജപർവം
- വിലാപഗീതം
- ജാതിക്കുമ്മി
- ബാലാകലേശം (നാടകം)
- എഡ്വേർഡ്‌വിജയം (നാടകം)
- പഞ്ചവടി (നാടകം)
- ഉലൂപോഖ്യാനം (നാടകം)
- കൈരളീകൌതുകം(മൂന്നു ഭാഗങ്ങൾ)
- ആചാരഭൂഷണം
- ഉദ്യാനവിരുന്ന്
- സമാധിസപ്താഹം- ചട്ടമ്പിസ്വാമികൾ സമാധിയായപ്പോൾ അനുശോചിച്ചുകൊണ്ട് രചിച്ച കൃതി.[3]
- സാമുദായികഗാന കലകൾ
പണ്ഡിറ്റ് കറുപ്പിന്റെ നാടകങ്ങൾ
- ബാലകലേശം
- പഞ്ചവടി
- ലങ്കാമർദ്ദനം
- ധ്രുവചരിതം
- എഡ്വേർഡ് വിജയം
- ഉലുപോഖ്യാനം