Sikh Gurus Indian History

0
2764
Sikh Gurus Indian History

Sikh Gurus indian history

  • ഗുരുനാനാക്ക് (1469-1538) : സിക്കുമത സ്ഥാപകൻ സിക്കുമത സ്ഥാപകൻ. താൽവണ്ടിയിൽ ജനനം
  • ഗുരു അംഗത്ദേവ് (1538-1552) :സിക്കുകാരുടെ രണ്ടാമത്തെ ഗുരു
  • ഗുരു അമർദാസ് (1552-1574) : സാമൂഹ്യ പരിഷ്‌കർത്താവ്, ജ്യാതി വ്യവസ്ഥക്കും പർദ്ദ ധരിക്കുന്നതും എതിർക്കാൻ അനുയായികളെ പ്രേരിപ്പിച്ചു
  • ഗുരു അമർദാസ് (1552-1574) : സാമൂഹ്യ പരിഷ്‌കർത്താവ്, ജ്യാതി വ്യവസ്ഥക്കും പർദ്ദ ധരിക്കുന്നതും എതിർക്കാൻ അനുയായികളെ പ്രേരിപ്പിച്ചു
  • ഗുരു അർജുൻദേവ് (1581-1606) : അമൃത്സറിലെ സൂവർണക്ഷേത്രം പണിതു വിശുദ്ധ ഗ്രൻഥം ആദി ഗ്രൻഥം ക്രോഡീകരിച്ചു. 1606-ൽ മുഗൾ ചക്രവർത്തിയായ ജഹാംഗീർ ഇദ്ദേഹത്തെ വധിച്ചു
  • ആദിഗ്രന്ഥത്തിന്റെ കൈയെഴുത്തു പ്രതി അറിയപ്പെടുന്നത് കർത്താൻപുരി ബീർ
  • ഗുരു ഹർഗോബിന്ദ് (1606-1645) : മുഗളന്മാർക്കെതിരെ അനേകം യുദ്ധങ്ങൾ നടത്തി
  • ഗുരു ഹർറായ്(1645-1664) : ഏഴാമത്തെ സിക്കു ഗുരു
  • ഗുരു ഹർറായ്(1645-1664) : ഏഴാമത്തെ സിക്കു ഗുരു
  • ഗുരു ബഹാദുർ (1664-1675) : 1675 ൽ മുഗൾ ചക്രവർത്തിയായ ഔറംഗസേബ്നാൽ വധിക്കപ്പെട്ടു
  • ഗുരു ഗോവിന്ദ് സിങ് (1675-1708) : സിക്കുകാരുടെ പത്താമത്തേയും അവസാനത്തെതുമായ ഗുരു.ഇദ്ദേഹം 1666ൽ പട്നയിൽ ജനിച്ചു 1699-ൽ സിക്കു സമുദായത്തിനും ഗുരുവിനും വേണ്ടി മരിക്കാൻ തയ്യാറുള്ള അംഗങ്ങളെ ചേർത്ത് ഖൽസാ രൂപീകരിച്ചു