AUGUST 2022 MONTHLY CURRENT AFFAIRS

0
736
GK Questions on Current Affairs

August 2022

2022 ജൂലൈയിൽ ലേബർ കമ്മീഷണർ ആയി നിയമിതയായത് – നവജ്യോത് ഖോസ

കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ ഓർമ്മയ്ക്കായി കാർഗിലിലെ ദ്രാസ് സെക്ടറിലുള്ള പോയിൻറ് 5140 ന് നൽകിയ പുതിയ പേര് – ഗൺ ഹിൽ

2022 കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ 73kg ഭാരോദ്വഹനത്തിൽ റെക്കോർഡോടെ സ്വർണം നേടിയ താരം – അചിന്ത ഷീലി

 2022 കോമൺ വെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ 67kg ഭാരോദ്വഹനത്തിൽ റെക്കോർഡോടെ സ്വർണം നേടിയ താരം – ജെറെമി ലാൽറിൻനുംഗ

 2022 നവംബറിൽ പുറത്തിറങ്ങുന്ന ദി ലൈറ്റ് വീ ക്യാരി എന്ന പുസ്തകത്തിന്ടെ രചയിതാവ് – മിഷേൽ ഒബാമ

 വനിതകളുടെ 55 കിലോഗ്രാം ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയ ഇന്ത്യക്കാരി -ബിന്ധ്യാറാണി ദേവി

 2022 ലെ കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ വെള്ളി മെഡൽ നേടിയത് -മാക്സ് വെർസ്റ്റാപ്പൻ

 2022 ലെ എഫ്1 ഹംഗേറിയൻ ഗ്രാൻഡ് പ്രിക്സ് ജേതാവ് -ഷുശീല ദേവി ലിക്മാബാം

 അടുത്തിടെ അന്തരിച്ച മുതിർന്ന ബംഗാളി ഗായിക -നിർമല മിശ്ര

അടുത്തിടെ അന്തരിച്ച മുൻ ഫിലിപ്പീൻസ് പ്രസിഡന്റ് -ഫിദൽ വാൽഡെസ് റാമോസ്

 വനിതകളുടെ 2022 യൂറോകപ്പ് ഫുട്ബോൾ ജേതാക്കൾ – ഇംഗ്ലണ്ട്

 സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വലിയ തോതിലുള്ള പരിവർത്തനത്തിനായി ‘നീതി ആയോഗ്, ‘റീച്ച് ടു ടീച്ച് ഫൗണ്ടേഷൻ’ എന്നീ സംഘടനകളുമായി ത്രികക്ഷി ഉടമ്പടിയിൽ ഒപ്പു വെച്ച സംസ്ഥാനം – അരുണാചൽ പ്രദേശ്

 ഇന്ത്യൻ റെയിൽവേയുടെ അന്വേഷണ കൗണ്ടറുകളുടെ പുതിയ പേര് – സഹ് യോഗ്

 2022 -ലെ 44 -ആം ചെസ്സ് ഒളിംപ്യാഡിന്ടെ ഭാഗ്യ ചിഹ്നം – തമ്പി എന്ന കുതിര

 2022 ഓഗസ്റ്റിൽ നടക്കുന്ന നാലാം ഇന്ത്യ – ഒമാൻ സംയുക്ത സൈനികാഭ്യാസത്തിന്ടെ പേര് – അൽ നജാ IV

 2022 -ലെ ബ്ലൂംബെർഗ് ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം ഏഷ്യയിലെ ഏറ്റവും ധനികയായ വനിത – സാവിത്രി ജിൻഡാൽ

 ഗൂഗിളിന്റെ ഇ.ഐ.ഇ യിൽ നിന്ന് ഡാറ്റ സ്വീകരിക്കുന്ന ഇന്ത്യയിലെ ആദ്യ സ്മാർട്ട് സിറ്റി – ഔറംഗബാദ്

 2021-ലെ ഡിസ്റ്റിംഗ്വിഷ്ഡ് ഇൻഡോളജിസ്റ്റ് അവാർഡ് ലഭിച്ച കനേഡിയൻ വംശജൻ – ജെഫ്രി ആംസ്ട്രോങ്

 ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് പ്രകാശനം ചെയ്ത പുസ്തകം – ‘ലോക്ക്ഡൗൺ ലിറിക്സ്’

 2022 ഓഗസ്റ്റിൽ ഏഴ് പുതിയ ജില്ലകൾ സൃഷ്ടിക്കാൻ അനുമതി നൽകിയ ഇന്ത്യൻ സംസ്ഥാനം – പശ്ചിമ ബംഗാൾ

 വിദ്യാർത്ഥികൾക്ക് ഡിജിറ്റലൈസ് ചെയ്ത ജാതി സർട്ടിഫിക്കറ്റ് നൽകുന്നതിനായി ‘മിഷൻ ഭൂമിപുത്ര’ പോർട്ടൽ ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം – അസം

 ഇന്ത്യ – ഫ്രാൻസ് നാവികസേനകൾ മാരിടൈം പാർട്ണർഷിപ്പ് എക്സർസൈസ് നടത്തിയത് – വടക്കൻ അറ്റ്ലാന്റിക് സമുദ്രം

 രാജ്യത്തുടനീളമുള്ള 750 ഗ്രാമീണ പെൺകുട്ടികൾ വികസിപ്പിച്ചെടുത്ത ഐഎസ്ആർഒയുടെ കന്നി എസ്എസ്എൽവി വിമാനം വിക്ഷേപിച്ച ഉപഗ്രഹം – ആസാദിസാറ്റ്

 2022 ഓഗസ്റ്റിൽ ഹരിയാനയിലെ ചണ്ഡിമന്ദിറിൽ ആരംഭിച്ച ഇന്ത്യ-വിയറ്റ്‌നാം ഉഭയകക്ഷി സൈനികാഭ്യാസത്തിന്റെ മൂന്നാം പതിപ്പ് – Ex VINBAX 2022

 2022 ൽ 44-ാമത് FIDE ചെസ്സ് ഒളിമ്പ്യാഡ് മത്സരിക്കുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരൻ – ജൂലിയ ലെബൽ-അരിയാസ്

 2022 -ൽ കോമൺവെൽത്ത് ഗെയിംസിൽ ലോൺ ബൗളിൽ സ്വർണം നേടിയ ടീം – ഇന്ത്യ

 2022 -ൽ കോമൺവെൽത്ത് ഗെയിംസിൽ ടേബിൾ ടെന്നീസിൽ സ്വർണം നേടിയ പാഡ്ഡ്‌ലേഴ്‌സ് ടീം – ഇന്ത്യ

 2022 -ൽ കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ സ്വന്തമാക്കിയ ബാഡ്മിന്റൺ ടീം – ഇന്ത്യ

 “ലയൺ ഓഫ് ദി സ്കീസ് : ഹർദിത് സിംഗ് മാലിക്” പുസ്തകം എഴുതിയത് – സ്റ്റീഫൻ ബാർക്കർ

 “ഡെയ്ഞ്ചറേസ് എർത്ത്” എന്ന പുസ്തകം രചിച്ച മറൈൻ ബയോളജിസ്റ്റ് -എല്ലൻ പ്രഗർ

 കേന്ദ്ര വിജിലൻസ് കമ്മീഷണറായി സത്യപ്രതിജ്ഞ ചെയ്തത് – സുരേഷ് എൻ പട്ടേൽ

 പി.എം.ഒ ഡയറക്ടറായി നിയമിതയായ ഐ.എഫ്.എസ്. ഉദ്യോഗസ്ഥയായ വ്യക്തി – ശ്വേത സിംഗ്

 റാംസർ സൈറ്റുകളുടെ പട്ടികയിൽ ഇന്ത്യ എത്ര പുതിയ തണ്ണീർത്തടങ്ങൾ ചേർത്തു – 10

 2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ ആദ്യത്തെ ഹൈജമ്പ് മെഡൽ നേടിയത് – തേജസ്വിൻ ശങ്കർ

 2022 കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 78 കിലോഗ്രാം ജൂഡോ ഇനത്തിൽ വെള്ളി മെഡൽ നേടിയത് – തുലിക മാൻ

 44-ാമത് ചെസ് ഒളിമ്പ്യാഡിൽ തിളങ്ങിയ ഇന്ത്യൻ വനിതാ ടീം അംഗം – താനിയ സച്ച്ദേവ്

 2022 കോമൺവെൽത്ത് ഗെയിംസിൽ സ്ക്വാഷിൽ ആദ്യ സിംഗിൾസ് മെഡൽ നേടിയ ഇന്ത്യൻ – സൗരവ് ഘോഷാൽ

 2022 കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ഭാരോദ്വഹന വിഭാഗത്തിൽ വെങ്കലം നേടിയ ഇന്ത്യൻ താരം – ഗുർദീപ് സിംഗ്

 ആരോഗ്യകരമായ അന്തരീക്ഷം മനുഷ്യാവകാശമായി അംഗീകരിച്ചത് – ഐക്യരാഷ്ട്രസഭ

2022 ലെ കോമൺ വെൽത്ത് ഗെയിംസിൽ വനിതകളുടെ 100 മീറ്റർ ഓട്ടത്തിൽ സ്വർണം കരസ്ഥമാക്കിയ ജമൈക്കൻ താരം – എലെയ്ൻ തോംസൺ ഹെറാ

 2030 -ഓട് കൂടി നിലവിൽ വരാൻ പോകുന്ന സൗദി അറേബ്യയിലെ ഭാവി, സുസ്ഥിര നഗരം – നിയോം

 2022 -23 അധ്യായന വർഷത്തിലെ സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയാകുന്ന ജില്ല -കോഴിക്കോട്

 ലോകബാങ്കിന്റെ ഇന്ത്യയിലേക്കുള്ള പുതിയ കൺട്രി ഡയറക്ടർ ആയി നിയമിതനായ വ്യക്തി -അഗസ്റ്റേ ടാനോ കോവാമെ

 2022 ഓഗസ്റ്റിൽ സുപ്രീം കോടതിയുടെ 49 -ആംത് ചീഫ് ജസ്റ്റിസ് ആയി നിയമിതനാകുന്ന വ്യക്തി -ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത്

 ലോകത്തിലെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് സോളാർ പവർ പ്ലാന്റ് നിർമ്മിക്കാൻ പോകുന്നത് -ഖണ്ഡ്വ (മധ്യപ്രദേശ്)

 വോഡഫോൺ ഐഡിയയുടെ ചെയർമാനായി നിയമിതനായത് -രവീന്ദർ താക്കറെ

 ഓയിൽ ഇന്ത്യയുടെ പുതിയ ചെയർമാനും എം.ഡി യുമായി നിയമിതനായത് -രഞ്ജിത്ത് റാത്ത്

 ഫിൻ‌ടെക് പ്ലാറ്റ്‌ഫോമായ ഭാരത്‌പേ പുതിയ സി. എഫ്‌.ഒ ആയി നിയമിച്ചത് -നളിൻ നേഗി

 അടുത്തിടെ അന്തരിച്ച മുൻ ഓസ്‌ട്രേലിയൻ ബോക്‌സിംഗ് ലോക ചാമ്പ്യൻ -ജോണി ഫാംചോൺ

 പ്രശസ്ത എഴുത്തുകാരൻ ജോർജ് ഓണക്കൂറിന്റെ സാഹിത്യ ജീവിതത്തെപ്പറ്റി അദ്ദേഹത്തിന്ടെ പത്നി വത്സ ജോർജ് എഴുതിയ പുസ്തകം – സർഗപ്രപഞ്ചം : ജോർജ് ഓണക്കൂർ

 അഴുക്കുചാലുകളും സെപ്റ്റിക് ടാങ്കും വൃത്തിയാക്കുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പുതിയ യന്ത്രവത്കൃത ശുചിത്വ പദ്ധതി – നമസ്തേ പദ്ധതി

 2022 കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ലോങ്ങ് ജമ്പ് മത്സരത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ മലയാളി താരം – മുരളി ശ്രീശങ്കർ

 അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയുടെ കീഴിൽ ബഹിരാകാശ യാത്രക്കുള്ള പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെട്ട മലയാളി – ആതിര പ്രീത റാണി

 2022 ഓഗസ്റ്റിൽ അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ താരം – നരേന്ദ്ര ഥാപ്പ

 2022 ഓഗസ്റ്റിൽ ഇന്ത്യയിൽ നിന്നും പുതുതായി റാംസർ പട്ടികയിൽ ഉൾപ്പെട്ട ഗൾഫ് ഓഫ് മാന്നാർ മറൈൻ ബയോസ്ഫിയർ റിസർവ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം – തമിഴ്‌നാട്

 2022 ഓഗസ്റ്റ് 4 ന് ദക്ഷിണ കൊറിയ വിക്ഷേപിച്ച അതിന്റെ ആദ്യത്തെ ചാന്ദ്ര ദൗത്യം – ദനൂരി

 മരണാനന്തര ബഹുമതിയായി ‘കർണാടക രത്‌ന’ പുരസ്‌കാരം ലഭിച്ചത് – പുനീത് രാജ്കുമാർ

 72 അടി ഉയരമുള്ള ദേശീയ പതാക മസൂറിയിലെ ഐ.ടി.ബി.പി അക്കാദമിയിൽ സ്ഥാപിച്ചത് – ഐ.ടി.ബി.പി

 ഇന്ത്യയുടെ 14-ആംത് ഉപരാഷ്ട്രപതി – ജഗ്‌ദീപ് ധൻകർ

 സ്വാതന്ത്ര്യത്തിന്ടെ 75 -ആം വാർഷികത്തോടനുബന്ധിച്ച് ഗൂഗിളിന്ടെ ആർട്സ് ആൻഡ് കൾച്ചർ വിഭാഗം അവതരിപ്പിച്ച ഓൺലൈൻ പദ്ധതി – ഇന്ത്യാ കി ഉഡാൻ

 അരുണാചൽ പ്രദേശിലെ ഹോളോങ്കിയിൽ പ്രവർത്തനസജ്ജമാക്കാൻ പോകുന്ന ഗ്രീൻ ഫീൽഡ് വിമാനത്താവളത്തിന് നൽകിയിരിക്കുന്ന പേര് – ഡോണി പോളോ വിമാനത്താവളം

 അമേരിക്കൻ അപ്പീൽ കോടതിയിൽ സർക്യൂട്ട് ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജ – രൂപാലി ദേശായി

 ഗൂഗിളിന്റെ എൻവയോൺമെന്റൽ ഇൻസൈറ്റ്സ് എക്സ്പ്ലോറർ ഡാറ്റ പുറത്തിറക്കുന്ന ആദ്യ നഗരം -ഔറംഗാബാദ്

 2022 കോമൺ വെൽത്ത് ഗെയിംസിൽ പുരുഷ വിഭാഗം 57kg ഫ്രീ സ്റ്റൈൽ ഗുസ്തി വിഭാഗത്തിൽ സ്വർണം നേടിയ ഇന്ത്യൻ താരം -രവികുമാർ ദാഹിയ

 മിസ് ഇന്ത്യ യു.എസ്.എ 2022 ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻഅമേരിക്കൻ -ആര്യ വാൽവേക്കർ

 2022 കോമൺവെൽത്ത് ഗെയിംസിൽ ബോക്‌സിംഗിൽ സ്വർണം നേടിയ ഇന്ത്യൻ താരം -നിഖത് സരീൻ

 2022 കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ 74 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ സ്വർണം നേടിയ താരം -നവീൻ

 2022 കോമൺവെൽത്ത് ഗെയിംസിൽ വനിതാ സിംഗിൾസിൽ സ്വർണം നേടിയ ടേബിൾ ടെന്നീസ് താരം -ഭവിന പട്ടേൽ

 ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കേന്ദ്ര ഉപദേശക സമിതിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട മലയാളി – ജോർജ് ചെറിയാൻ

 തമിഴ്‌നാട് ഫോറസ്റ്റ് ഡിപ്പാർട്ട് മെൻറ്, അർബൻ അനിമൽ റെസ്ക്യൂ സെന്റർ സ്ഥാപിച്ച നാഷണൽ പാർക്ക് – ഗിണ്ടി നാഷണൽ പാർക്ക്

 2022 ഓഗസ്റ്റിൽ ശ്രീഹരിക്കോട്ടയിൽ നിന്ന് ഐ.എസ്.ആർ.ഒ. വിക്ഷേപിച്ച പ്രഥമ ചെറു ഉപഗ്രഹ വിക്ഷേപണ ദൗത്യം – SSLV D1/EOS-02

 2022 ഓഗസ്റ്റിൽ സി.എസ്.ഐ.ആർ (കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്) ന്ടെ മേധാവിയായി നിയമിതയായ പ്രഥമ വനിത – ഡോ.നല്ല തമ്പി കലൈശെൽവി

 നാസയും കൊറിയ എയ്റോസ്പേസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി വികസിപ്പിച്ച സൗത്ത് കൊറിയയുടെ ആദ്യ ചന്ദ്രദൗത്യം – കൊറിയൻ പാത്ത് ഫൈൻഡർ ലൂണാർ ഓർബിറ്റർ (ദനൂരി)

 2022 കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ട്രിപ്പിൾ ജമ്പിൽ സ്വർണം നേടിയ മലയാളി താരം – എൽദോസ് പോൾ

 ലഡാക്കിലെ പരമോന്നത സിവിലിയൻ ബഹുമതി നൽകി ആദരിച്ച ആത്മീയ നേതാവ് – ദലൈലാമ

 ഇന്ത്യയുടെ 75-ാമത് ഗ്രാൻഡ്മാസ്റ്ററായ ചെസ്സ് പ്രതിഭ – വി .പ്രണവ്

 2022 കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടിയ താരം -നിതു ഗംഗസ്‌

 ഫിഡെയുടെ ഡെപ്യൂട്ടി പ്രസിഡന്റായി നിയമിതനായ ഇന്ത്യൻ ചെസ്സ് ഇതിഹാസം -വിശ്വനാഥൻ ആനന്ദ്

 2022 കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ 48 കിലോ-51 കിലോഗ്രാം ഫ്ലൈ വെയ്റ്റ് ബോക്‌സിംഗിൽ സ്വർണം നേടിയ താരം -അമിത് പംഗൽ

 സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്കായി സംഘടിപ്പിച്ച പരിപാടി – ഫെസ്റ്റ് ഓഫ് ഹാപ്പിനെസ്

 2022 കോമൺ വെൽത്ത് ഗെയിംസ് മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം – 4

 ഇന്ത്യയുടെ പുതിയ എയർലൈൻ ആയ ‘ആകാശ എയർ’ ആദ്യ സർവീസ് നടത്തിയ സ്ഥലങ്ങൾ -മുംബൈ – അഹമ്മദാബാദ്

 കൈത്തറി, പവർലൂം നെയ്ത്തുകാർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനായി തെലങ്കാന സർക്കാർ ആരംഭിച്ച പദ്ധതി -നെതാന ബീമാ സ്കീം

 കൊളംബിയയുടെ ആദ്യ ഇടതുപക്ഷ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തത് -ഗുസ്താവോ പെട്രോ

 സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ഗൂഗിൾ അവതരിപ്പിച്ച പദ്ധതി -‘ഇന്ത്യ കി ഉഡാൻ’

 2022 കോമൺവെൽത്ത് ഗെയിംസിൽ വനിതാ സിംഗിൾ ബാഡ്മിന്റണിൽ സ്വർണം നേടിയ താരം -പി.വി.സിന്ധു

 2022 കോമൺവെൽത്ത് ഗെയിംസിൽ ക്രിക്കറ്റിൽ ഓസ്‌ട്രേലിയയോട് തോറ്റതിന് ശേഷം വെള്ളി മെഡൽ നേടിയ രാജ്യം -ഇന്ത്യ

 2022 കോമൺവെൽത്ത് ഗെയിംസിൽ 56 രാജ്യങ്ങളിൽ നിന്ന് കൂടുതൽ സ്വർണം നേടിയ ഓസീസ് നീന്തൽ താരം -എമ്മ മക്കിയോൺ

 2022 -ലെ ‘സർ വിൻസ്റ്റൺ ചർച്ചിൽ ലീഡർഷിപ്പ് അവാർഡിന് അർഹനായ യുക്രെയ്‌ൻ പ്രസിഡന്റ് – വ്ളാഡിമിർ സെലെൻസ്‌കി

 ബി.സി.സി.ഐ ഇന്ത്യയിൽ സംഘടിപ്പിക്കുന്ന എല്ലാ ആഭ്യന്തര, അന്താരാഷ്ട്ര മത്സരങ്ങളുടെയും ടൈറ്റിൽ സ്പോൺസറായി തിരഞ്ഞെടുക്കപ്പെട്ടത് -മാസ്റ്റർ കാർഡ്

 2022 ഓഗസ്റ്റിൽ ആരംഭിക്കുന്ന കേരള സർക്കാരിന്റെ ഓൺലൈൻ ടാക്സി സർവീസ് -കേരള സവാരി

 സ്വതന്ത്ര്യത്തിന്ടെ അമൃത മഹോത്സവവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പും നാഷണൽ സർവീസ് സ്കീമും സംയുക്തമായി സംഘടിപ്പിക്കുന്ന പദ്ധതി -ഫ്രീഡം വാൾ

 2022 -ലെ 44 -ആംത് ഫിഡെ ലോക ചെസ്സ് ഒളിംപ്യാഡിൽ കിരീടം നേടിയ ടീം -ഉസ്‌ബെക്കിസ്ഥാൻ

 2023-ലെ 19 -ആംത് ഏഷ്യൻ ഗെയിംസിന് വേദിയാകുന്ന ചൈനയിലെ നഗരം -ഹാങ്ങ് ഷൗവ്

 ഹൈടെക് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റങ്ങളുടെ പ്രവർത്തന സന്നദ്ധതയും ദൃഢതയും പരിശോധിക്കുന്നതിനായി അടുത്തിടെ ഇന്ത്യൻ സൈന്യം പാൻ-ഇന്ത്യ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ നടത്തിയ അഭ്യാസം -എക്സ് സ്‌കൈലൈറ്റ്’

 കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെ ‘പഞ്ചാമൃത് യോജന’ എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം -ഉത്തർപ്രദേശ്

 ഡിഫൻസ് എക്‌സ്‌പോയുടെ 12-ാം പതിപ്പ് എവിടെ വെച്ച് നടക്കുമെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചത് -ഗാന്ധിനഗർ

 2022 ഓഗസ്റ്റിൽ ബീഹാറിന്റെ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ വ്യക്തി -തേജസ്വി യാദവ്

 12-ആംത് ഡിഫൻസ് എക്സ്പോ 2022 -ന്ടെ വേദി -ഗാന്ധിനഗർ, ഗുജറാത്ത്

 2022 ഓഗസ്റ്റിൽ ടെന്നീസിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച അമേരിക്കൻ ഇതിഹാസ താരം -സെറീന വില്യംസ്

 2022 ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്‌ഘാടനം ചെയ്ത 2 G എഥനോൾ പ്ലാൻറ് നിലവിൽ വന്നത് -പാനിപ്പട്ട്, ഹരിയാന

 ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ 2021-22 ലെ മികച്ച പുരുഷ ഫുട്ബോളർ ആയി തിരഞ്ഞെടുക്കപ്പെട്ടത് -സുനിൽ ഛേത്രി

 സംസ്ഥാന സർക്കാരിന്റെ പി.കെ.കാളൻ പുരസ്കാരത്തിനർഹനായ വ്യക്തി -ചെറുവയൽ രാമൻ

 പുതിയ നിയമസഭ പാപ്പുവ ന്യൂ ഗിനിയയുടെ പ്രധാനമന്ത്രിയായി പുനഃസ്ഥാപിച്ചതാരെയാണ് – ജെയിംസ് മറാപ്പേ

 ഇന്ത്യൻ ആർമിയും ഡിഎഫ്‌ഐയും ചേർന്ന് ആരംഭിച്ച പ്രോഗ്രാം – ‘ഹിം ഡ്രോൺ-എ-തോൺ’

 2022 ജൂലൈയിലെ ഐ.സി.സി പ്ലെയർ ഓഫ് ദ മന്ത് ആയി തിരഞ്ഞെടുക്കപ്പെട്ടത് – പ്രബാത് ജയസൂര്യയും എമ്മ ലാംബും

 2022 ഓഗസ്റ്റിൽ ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഷെവലിയാർ പദവിക്ക് അർഹനായ ഇന്ത്യക്കാരൻ -ശശി തരൂർ

 എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള എ.വി.എസ്.എ.ആർ (എയർപോർട്ട് ആസ് വെന്യു ഫോർ സ്‌കിൽഡ് ആർട്ടിസാൻസ് ഓഫ് ദി റീജിയൻ) പദ്ധതിയുമായി ബന്ധപ്പെട്ട് ഉമീദ് മാർക്കറ്റ് പ്ലേസ് നിലവിൽ വന്ന എയർപോർട്ട് -ശ്രീനഗർ ഇന്റർനാഷണൽ എയർപോർട്ട്

 600 T 20 മത്സരങ്ങൾ കളിക്കുന്ന ലോകത്തിലെ ആദ്യ ക്രിക്കറ്റ് താരം എന്ന ബഹുമതി നേടിയ വെസ്റ്റ് ഇൻഡീസ് താരം -കീറൺ പൊള്ളാർഡ്

 2022 ഓഗസ്റ്റിൽ അന്തരിച്ച പ്രസിദ്ധ ഫിലിപ്പീൻസ് കായിക താരം -ലിഡിയ ഡി വേഗ

 ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് ഐ.എസ്.ആർ.ഒ ഒരുക്കിയ ഇന്ത്യയിലെ ആദ്യ 3D വിർച്വൽ സ്പേസ് മ്യൂസിയം -സ്പാർക് -ദി സ്പേസ് ടെക് പാർക്ക്

 ചൈനയിൽ അടുത്തിടെ കണ്ടെത്തിയ പുതിയ ജന്തുജന്യ വൈറസ് – ലാംഗ്യ

 യു.എസ് ഹെറിറ്റേജ് വാൾ ഓഫ് ഫെയിമിലെ ആദ്യ ഇന്ത്യൻ സോഷ്യൽ സൈക്കോളജിസ്റ്റ് – പ്രൊഫ. രാമധർ സിംഗ്

 ‘റസ്റ്റി സ്കൈസ് ആൻഡ് ഗോൾഡൻ വിൻഡ്സ്’ എന്ന പുസ്തകം പ്രകാശനം ചെയ്തത് – കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിംഗ്

 2022 കോമൺ വെൽത്ത് ഗെയിംസ് സമാപന ചടങ്ങിൽ ഇന്ത്യയുടെ പതാകവാഹകർ – നിഖത് സറീനും ശരത് കമലും

 അടുത്തിടെ വാഹനാപകടത്തെ തുടർന്ന് അന്തരിച്ച മുൻ ക്രിക്കറ്റ് അമ്പയർ – റൂഡി കോർട്‌സൻ

 2022 ഓഗസ്റ്റിൽ കൊളംബോ തീരത്തടുക്കുകയും, ശ്രീലങ്കൻ നാവിക സേനയുമായി സൈനായികാഭ്യാസത്തിൽ ഏർപ്പെടുകയും ചെയ്ത പാകിസ്താന്റെ ചൈനീസ് നിർമിത യുദ്ധക്കപ്പൽ -പി.എൻ.എസ്.തൈമൂർ

 ഇന്ത്യയിലെ കാലാവസ്ഥാ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പുമായും, യു.എൻ.ഡി.പി.യുമായും ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച വിദേശ രാജ്യം – ജപ്പാൻ

 നാച്വർ ഇൻഡക്സ് റാങ്കിങ്‌സ് 2022 -ൽ ഇന്ത്യയിൽ നിന്നും ഒന്നാം സ്ഥാനം നേടിയ യൂണിവേഴ്സിറ്റി – യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ്

 മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി ഹരിയാന സർക്കാർ അവതരിപ്പിച്ച പുതിയ പദ്ധതി – CHEERAG (Chief Minister Equal Education Relief, Assistance and Grant)

 ഉപ്പ് ഉത്പാദന മേഖലയിലെ തൊഴിലാളികൾക്ക് സ്ഥിര വരുമാനം ഉറപ്പാക്കാനായി ‘നെയ്തൽ ഉപ്പ്’ എന്ന പേരിൽ സ്വന്തം ബ്രാൻഡ് പുറത്തിറക്കിയ സംസ്ഥാനം – തമിഴ്‌നാട്

 തീരസംരക്ഷണ സേനയുടെ വിഴിഞ്ഞം സ്റ്റേഷന് പുതുതായി ലഭിച്ച അതിവേഗ പെട്രോളിംഗ് കപ്പൽ – ഐ.സി.ജി.എസ് അനഘ് (ഐ.സി.ജി.എസ് – 246)

 ഇറാന്റെ ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചത് – റഷ്യ

 ഉത്തരാഖണ്ഡിന്റെ സംസ്ഥാന ബ്രാൻഡ് അംബാസഡറായി നിയമിതനായത് – ഋഷഭ് പന്ത്

 അടുത്തിടെ അന്തരിച്ച എ.ഐ.എ.ഡി.എം.കെ യുടെ ആദ്യ എം.പി – മായ തേവർ

 മുൻ ന്യൂസിലാൻഡ് ക്രിക്കറ്റ് താരം റോസ് ടെയ്‌ലറിന്റെ ജീവചരിത്രം -റോസ് ടെയ്‌ലർ : ബ്ലാക്ക് ആൻഡ് വൈറ്റ്

 2022 ഓഗസ്റ്റിൽ അന്തരിച്ച ‘ആകാശ എയർ’ വിമാന കമ്പനിയുടെ മേധാവിയും ഇന്ത്യൻ ഓഹരി വിപണിയിലെ പ്രമുഖനുമായ വ്യക്തി -രാകേഷ് ജുൻജുൻവാല

 ആസാദി കാ അമൃത് മഹോത്സവിന്ടെ ഭാഗമായി സാംസ്കാരിക മന്ത്രാലയം യുവജനങ്ങൾക്കായി സംഘടിപ്പിച്ച പരിപാടി – ബഡേ ചലോ

 നിർബന്ധിത കൂട്ട മതപരിവർത്തനത്തിന് 10 വർഷം വരെ ശിക്ഷ ഉറപ്പാക്കുന്ന ഭേദഗതി ബിൽ പാസാക്കിയ ഇന്ത്യൻ സംസ്ഥാനം – ഹിമാചൽ പ്രദേശ്

 2022 ഓഗസ്റ്റിൽ നടക്കുന്ന ഇന്ത്യ – മലേഷ്യ സംയുക്ത വ്യോമസേനാഭ്യാസം – ഉദാരശക്തി

 UNMOGIP യുടെ തലവനായ അർജന്റീനയുടെ റിയർ അഡ്മിറൽ – ഗില്ലെർമോ പാബ്ലോ റിയോസ്

 തമിഴ്നാട് പ്രഖ്യാപിച്ച അഞ്ചാമത്തെ ആന സംരക്ഷണ കേന്ദ്രം എവിടെയാണ് – അഗസ്ത്യമല

 ഒന്നാം ഖേലോ ഇന്ത്യ വനിതാ ഹോക്കി ലീഗ് (U-16) നടക്കുന്നത് – മേജർ ധ്യാൻചന്ദ് സ്റ്റേഡിയം.

 2022 ഓഗസ്റ്റിൽ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചർ റിസെർച്ചിൻടെ പുതിയ ഡയറക്ടർ ജനറലായി നിയമിതനായത് – ഡോ.ഹിമാൻഷു പഥക്

 സ്വാതന്ത്ര്യത്തിന്ടെ 75 -ആം വാർഷികത്തിൽ ‘ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം’ എന്ന പേരിൽ ഇ-ബുക്ക് പുറത്തിറക്കിയ സ്ഥാപനം – കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

 സ്വാതന്ത്ര്യത്തിന്ടെ 75 -ആം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിലെ തിരഞ്ഞെടുത്ത 75 മുനിസിപ്പാലിറ്റികളെ ഭിക്ഷാടന മുക്തമാക്കാനായി സാമൂഹ്യ നീതി മന്ത്രാലയം ആരംഭിച്ച സംരംഭം – SMILE 75

 ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന കേരള ടീമിന്ടെ സംഘത്തലവനായി കേരള ഒളിംപിക് അസോസിയേഷൻ നിയമിച്ച മുൻ ബാഡ്മിന്റൺ താരം – വി.ദിജു

 ബംഗ്ലാദേശിലെ ഇന്ത്യൻ വിസ അപേക്ഷാ കേന്ദ്രം (IVAC) രണ്ട് വർഷത്തേക്ക് കൂടി നിയന്ത്രിക്കുന്നത് ഏത് ബാങ്കാണ് – എസ്.ബി.ഐ.

 വനിതാ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ പതിപ്പ് എന്ന് മുതൽ ആരംഭിക്കുമെന്നാണ് മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചത് – 2023 മാർച്ച്

 ലിസ്ബൺ ട്രൈനാലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നേടുന്ന ആദ്യ ദക്ഷിണേഷ്യൻ താരം -മരീന തബസ്സം

 ലോകമെമ്പാടും അന്തർദേശീയ ലെഫ്‌താൻഡേഴ്സ് ദിനമായി ആചരിച്ചതെന്ന് -ഓഗസ്റ്റ് 13

 കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്ടെ ഡെപ്യൂട്ടി സെക്രട്ടറി ആയി നിയമിതനായ ഐ.എ.എസ് ഉദ്യോഗസ്ഥൻ – ഷാ ഫൈസൽ

 നികുതി വിട്ടിപ്പ് തടയാനായി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുറത്തിറക്കുന്ന പുതിയ മൊബൈൽ ആപ്പ്ളിക്കേഷൻ – ലക്കി ബിൽ

 ഉത്തരാഖണ്ഢ് സംസ്ഥാനത്തിന്ടെ ബ്രാൻഡ് അംബാസിഡർ ആയി നിയമിതനായ ഇന്ത്യൻ ക്രിക്കറ്റ് താരം – ഋഷഭ് പന്ത്

 രണ്ടാമത് നോർത്ത് ഈസ്റ്റ് ഒളിംപിക് ഗെയിംസ് 2022 ന് വേദിയാകുന്ന സംസ്ഥാനം -മേഘാലയ

 2022 ഓഗസ്റ്റിൽ ഇന്ത്യയിൽ നിന്നും ഡോണിയർ സമുദ്ര നിരീക്ഷണ വിമാനം സമ്മാനമായി ലഭിച്ച വിദേശ രാജ്യം ശ്രീലങ്ക

 മനുഷ്യരിൽ പരീക്ഷണം പൂർത്തിയാക്കിയ കോവിഡ് 19 -ന് എതിരെയുള്ള ഇന്ത്യയിലെ ആദ്യ ഇൻട്രാ നാസൽ വാക്സീൻ (മൂക്കിലൂടെ നൽകാനാവുന്ന) BBV 154

 ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം ഉദ്ഘാടനം ചെയ്തത് എവിടെയാണ് ചെനാബ്

 സംസ്ഥാന തലസ്ഥാനമായ ഇറ്റാനഗറിൽ നിർമ്മാണം പുരോഗമിക്കുന്ന അരുണാചൽ പ്രദേശിലെ മൂന്നാമത്തെ വിമാനത്താവളം ‘ഡോണി പോളോ എയർപോർട്ട്’

 ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിനായി ഓഗസ്റ്റ് 13-ന് സാൻ ഡിയാഗോ ഹാർബർ നോർത്ത് അമേരിക്കൻ ഭൂഖണ്ഡത്തിലെത്തിയ ഇന്ത്യൻ നേവൽ ഷിപ്പ് ഐ.എൻ.എസ്.സത്പുര

 അടുത്തിടെ അന്തരിച്ച മുതിർന്ന ഓഹരി വിപണി നിക്ഷേപകൻ രാകേഷ് ജുൻജുൻവാല.

 2022 ഓഗസ്റ്റിൽ യു.എൻ. ഫ്രെയിം വർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ചിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി ആയി നിയമിതനായ വ്യക്തി – സൈമൺ സ്റ്റീൽ

 ആഭ്യന്തര കാര്യങ്ങളിൽ ബാഹ്യ ഇടപെടൽ ചൂണ്ടിക്കാട്ടി രാജ്യാന്തര ഫുട്ബോൾ സംഘടനയായ ഫിഫ സസ്‌പെൻഡ് ചെയ്ത ഇന്ത്യൻ സ്പോർട്സ് അതോറിറ്റി – ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ

 2022 ഓഗസ്റ്റിൽ പ്രവർത്തനമാരംഭിച്ച ഏഷ്യയിലെ ഏറ്റവും വലിയ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത് – സംഗ്രൂർ, പഞ്ചാബ്

 2022 ഓഗസ്റ്റിൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ സമുദ്ര ജലത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിച്ച് പ്രവർത്തിക്കുന്ന സലൈൻ വാട്ടർ എൽ.ഇ.ഡി. ലാമ്പ് – റോഷ്‌നി

 ഒരു ബില്യൺ ഡോളറിൽ താഴെ വാർഷിക വരുമാനമുള്ള കമ്പനികളുടെ ‘ഫോബ്‌സ് ഏഷ്യ ബെസ്റ്റ് അണ്ടർ എ ബില്യൺ 2022’ -ൽ ഇന്ത്യയുടെ റാങ്ക് – 4 -ആം സ്ഥാനം

 2022 ഓഗസ്റ്റിൽ അന്തരിച്ച മലയരയൻ ഗോത്ര വിഭാഗത്തിന്റെ ജീവിതാനുഭവങ്ങളെ നോവലും കഥകളുമാക്കി ശ്രദ്ധ നേടിയ സാഹിത്യകാരൻ – നാരായൺ

 കെനിയയുടെ അടുത്ത പ്രസിഡന്റായി പ്രഖ്യാപിച്ചത് – വില്യം റൂട്ടോ

 ആദ്യമായി കോവിഡ് ബൂസ്റ്റർ വാക്സിനേഷൻ അംഗീകരിച്ച രാജ്യം – യുണൈറ്റഡ് കിംഗ്ഡം

 2023 ഏപ്രിൽ മുതൽ 20% എത്തനോൾ ഉപയോഗിച്ച് പെട്രോൾ വിതരണം ചെയ്യാൻ തുടങ്ങുന്ന രാജ്യം – ഇന്ത്യ

 ഇന്ത്യയിൽ ആദ്യമായി ഒരു കൃത്രിമ കോർണിയ വിജയകരമായി 3D പ്രിന്റ് ചെയ്ത് മുയലിന്റെ കണ്ണിൽ സ്ഥാപിച്ചത് – CCMB, IIT ഹൈദരാബാദും LVPEI യും ചേർന്ന്

 2022 ഓഗസ്റ്റിൽ കേരളത്തിലെ തിരഞ്ഞെടുത്ത റോഡുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയുടെ കോഡ് നാമം – ഓപ്പറേഷൻ സരൾ രാസ്ത -2

 ‘മെഡിസിൻ ഫ്രം ദി സ്‌കൈ’ എന്ന ഡ്രോൺ അധിഷ്ഠിത ആരോഗ്യ സേവനം ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം – അരുണാചൽ പ്രദേശ്

 നിർധനരായ കുട്ടികൾക്ക് പത്ത് മാസത്തേക്ക് പ്രാഥമിക വിദ്യാഭ്യാസം ഒരുക്കാനായി ‘വിദ്യാ രഥ് – സ്കൂൾ ഓൺ വീൽസ് പദ്ധതി ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം – അസം

 നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യുറോ പുറത്തിറക്കിയ മയക്കു മരുന്ന് കേസുകളിൽ പ്രതിയായിട്ടുള്ള കുറ്റവാളികളുടെ വിവരം അടങ്ങിയ ഇന്ത്യയിലെ ആദ്യ പോർട്ടൽ – നിദാൻ (നാഷണൽ ഇന്റഗ്രേറ്റഡ് ഡാറ്റാബേസ് ഓൺ അറസ്റ്റഡ് നാർകോ ഒഫൻഡേഴ്‌സ്)

 ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുറത്തിറക്കിയ കേന്ദ്ര ഗവണ്മെന്റിന്റെ ഫേഷ്യൽ റെക്കഗ്നിഷൻ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് സംവിധാനം – ഡിജിയാത്ര

 ബെംഗളൂരുവിലെ കോറമംഗലയിൽ സ്റ്റാർട്ടപ്പുകൾക്കായി സമർപ്പിച്ച ആദ്യത്തെ ശാഖ ഏത് ബാങ്ക് ആരംഭിച്ചു – സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

 NaBFID യുടെ മാനേജിംഗ് ഡയറക്ടറായി (MD) നിയമിക്കപ്പെട്ടത് – രാജ്കിരൺ റായ് ജി

 അടുത്തിടെ അന്തരിച്ച മുൻ ബി.സി.സി.ഐ ആക്ടിംഗ് സെക്രട്ടറിയും ജാർഖണ്ഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (ജെഎസ്സിഎ) പ്രസിഡന്റ് – അമിതാഭ് ചൗധരി

 2022 ഓഗസ്റ്റിൽ ബജാജ് ഇലക്ട്രിക്കൽസിന്ടെ പുതിയ എം.ഡിയും സി.ഇ.ഒ യുമായി നിയമിച്ചത് – അനൂജ് പൊദ്ദാർ

 കോവിഡ് -19 ന്ടെ ഒറിജിനൽ സ്ട്രെയിനും, ഒമിക്രോൺ വകഭേദത്തിനുമായി ബൂസ്റ്റർ ഡോസ് വാക്സിന് അനുമതി നൽകുന്ന ആദ്യ രാജ്യം – യുണൈറ്റഡ് കിങ്ഡം

 ഇന്ത്യയിലെ ആദ്യ പൂർണ ‘ഫങ്ഷണലി ലിറ്ററേറ്റ്’ ജില്ലയായി പ്രഖ്യാപിക്കപ്പെട്ടത് – മണ്ട്ല, മധ്യപ്രദേശ്

 ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി ചേർന്ന് ‘അൾട്ടിമ സാലറി പാക്കേജ് പദ്ധതിക്ക് തുടക്കമിട്ട പ്രൈവറ്റ് ബാങ്ക് – ആക്സിസ് ബാങ്ക്

 ആർത്തവ സമയത്ത് ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ എല്ലാവര്ക്കും സൗജന്യമായി നൽകാൻ നിയമം പാസാക്കിയ ആദ്യ രാജ്യം – സ്കോട്ട്ലാൻഡ്

 മുതിർന്ന പൗരന്മാർക്കായി വ്യവസായി രത്തൻ ടാറ്റയുടെ പിന്തുണയോടെ ഓഗസ്റ്റിൽ ആരംഭിച്ച സ്റ്റാർട്ടപ്പ് -ഗുഡ്‌ഫെലോസ്

 ലോകത്തിലെ ആദ്യ ‘സിന്തറ്റിക് ഭ്രൂണം’ നിർമ്മിച്ചെടുത്ത രാജ്യം -ഇസ്രായേൽ

 ‘മെഡിസിൻ ഫ്രം ദി സ്കൈ’ എന്ന ആദ്യ പൈലറ്റ് പദ്ധതി ആരംഭിച്ച സംസ്ഥാനം -അരുണാചൽ പ്രദേശ്

 ബജാജ് ഇലക്‌ട്രിക്കൽസ് എം.ഡിയും സി.ഇ.ഒ.യുമായി നിയമിതനായത് -അനുജ് പൊദ്ദാർ

 ‘ഡോർണിയർ മാരിടൈം റെക്കണൈസൻസ് എയർക്രാഫ്റ്റ്’ ഇന്ത്യ ഏത് രാജ്യത്തിനാണ് സമ്മാനിച്ചത് -ശ്രീലങ്ക

 അടുത്തിടെ അന്തരിച്ച മുൻ ബി.സി.സി.ഐ സെക്രട്ടറി -അമിതാഭ് ചൗധരി

 വനിതകളുടെ UEFA ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം – മനീഷ കല്യാൺ

 യുവജനങ്ങൾക്ക് സാങ്കേതിക മേഖലയിൽ തൊഴിലധിഷ്ഠിതമായ പരിശീലനം നൽകുന്നതിനായി ‘രാജീവ് ഗാന്ധി സെന്റർ ഓഫ് അഡ്വാൻസ്ഡ് ടെക്‌നോളജി’ സ്ഥാപിച്ച സംസ്ഥാനം – രാജസ്ഥാൻ

 ഗ്രാമപ്രദേശങ്ങളിലെ വീടുകളിൽ 100 % ടാപ്പ് വാട്ടർ കണക്ഷൻ നൽകി കൊണ്ട് ‘ഹർ ഘർ ജൽ’ സർട്ടിഫിക്കേഷൻ നേടിയ ആദ്യ ഇന്ത്യൻ സംസ്ഥാനം – ഗോവ

 ബ്ലോക്ക് ചെയിൻ ടെക്‌നോളജി ഉപയോഗിച്ച് കർഷകർക്ക് വിത്ത് വിതരണം നടത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം – ജാർഖണ്ഡ്

 2022 ഓഗസ്റ്റിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിന്ടെ സെക്രട്ടറി ആയി നിയമിതനായ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ – രാജേഷ് വർമ്മ

 രാജ്യത്തെ ആദ്യ അന്താരാഷ്ട്ര ബുള്യൻ എക്സ്ചേഞ്ച് നിലവിൽ വന്ന സംസ്ഥാനം – ഗുജറാത്ത്

 രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ഡബിൾ ഡെക്കർ ബസ് പുറത്തിറങ്ങിയത് – മുംബൈ

 പൈലറ്റ് പദ്ധതിയുടെ അടിസ്ഥാനത്തിൽ ബോർഡർ റോഡ് ഓർഗനൈസേഷൻ (ബി.ആർ.ഒ) സ്റ്റീൽ സ്ലാഗ് റോഡ് നിർമിക്കുന്നത് – അരുണാചൽ പ്രദേശ്

 “ദഹി-ഹാൻഡി” എന്ന ഔദ്യോഗിക കായിക വിനോദമായി അംഗീകരിക്കപ്പെട്ട സംസ്ഥാനം – മഹാരാഷ്ട്ര

 FIBA U-18 വനിതാ ഏഷ്യൻ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത് – ബംഗളൂരു

 ദുബായിലെ ബുർജ് ഖലീഫയ്ക് ചുറ്റും 550m ഉയരത്തിൽ 3 km ചുറ്റളവിൽ സ്ഥാപിക്കുന്ന സമാന്തര വളയങ്ങൾ – ഡൗൺ ടൗൺ സർക്കിൾ

 ചണ്ഡീഗഡ് രാജ്യാന്തര വിമാനത്താവളത്തിന്റെ പുതിയ പേര് – ഷഹീദ് ഭഗത് സിംഗ് ഇന്റർനാഷണൽ എയർപോർട്ട്

 നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡിന്റെ 9 -ആംത് ഗവേർണിംഗ് ബോഡി മീറ്റിംഗിന് വേദിയായത് – ന്യൂഡൽഹി

 കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്ടെ റിപ്പോർട്ട് പ്രകാരം ആരോഗ്യ പ്രശ്നങ്ങളുടെ പേരിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരുന്ന് ഉപയോഗിക്കുന്ന സംസ്ഥാനം – കേരളം

 2022 ഓഗസ്റ്റിൽ രാജി വെച്ച പെഗസസ് ചാര സോഫ്റ്റ്‌വെയർ നിർമ്മാതാക്കളായ ഇസ്രായേലിലെ എൻ.എസ്.ഒ കമ്പനി സ്ഥാപകനും, സി.ഇ.ഒ യും ആയ വ്യക്തി -ഷലീവ് ഹുലിയോ

 ഓപ്പൺ നെറ്റ്‌വർക്ക് ഡിജിറ്റൽ കൊമേഴ്‌സ് (ഒഎൻഡിസി) സ്വീകരിക്കാൻ സെല്ലർ ആപ്പുമായി (വിൽപ്പനക്കാരെ കേന്ദ്രീകരിച്ചുള്ള ഇന്റലിജൻസ് പ്ലാറ്റ്‌ഫോം) പങ്കാളികളായ ബാങ്ക് -യെസ് ബാങ്ക്

 സ്‌മാർട്ട് PoS (പോയിന്റ് ഓഫ് സെയിൽ) ഉപകരണങ്ങൾ വിന്യസിക്കാൻ പേ.ടി.എം ഏത് കമ്പനിയുമായാണ് സഹകരിച്ചത് -സാംസങ്

 ഇന്ത്യയിൽ ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ബാഡ്മിന്റൺ കളിക്കാരുമായി സഹകരിക്കുന്ന കമ്പനി -മാസ്റ്റർകാർഡ്

 മുതിർന്ന പൗരന്മാർക്കായി സമർപ്പിതമായി സ്റ്റാർട്ട്-അപ്പ് ഗുഡ്‌ഫെല്ലോസ് അവതരിപ്പിച്ചതാരാണ് -രത്തൻ ടാറ്റ

 എയർ ഇ-ടിക്കറ്റ് സേവനത്തിന് കീഴിലുള്ള ബുക്കിംഗ് ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കാൻ ഐ.ആർ.സി.ടി.സി യുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച സായുധസേന -ബി.എസ്.എഫ്

 പോലീസ് ഉദ്യോഗസ്ഥരുടെ ദൈനംദിന ജോലികൾ സമയ ബന്ധിതവും കാര്യക്ഷമവുമായി നിർവഹിക്കുന്നതിനയി കേരളാ പോലീസ് പുറത്തിറക്കിയ പുതിയ മൊബൈൽ ആപ്പ്ളിക്കേഷൻ – MiCoPS

 മാസാടിസ്ഥാനത്തിൽ ഓരോ ജില്ലയുടേയും പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ‘ഡിസ്ട്രിക്ട് ഗുഡ് ഗവെർണൻസ് പോർട്ടൽ’ രൂപപ്പെടുത്തിയ സംസ്ഥാനം – അരുണാചൽ പ്രദേശ്

 2022 ഓഗസ്റ്റിൽ സംസ്ഥാന സർക്കാർ ജോലി ലഭിക്കാൻ മാതൃഭാഷാ പരിജ്ഞാനം നിർബന്ധമാക്കിയ സംസ്ഥാനം – കേരളം

 PMMSY -ന് കീഴിൽ NFDB -യുടെ ഫണ്ടിംഗ് പിന്തുണയോടെ ICAR – CIFA – വികസിപ്പിച്ചെടുത്ത ഓൺലൈൻ മാർക്കറ്റ് പ്ലേസ് ഫീച്ചർ ആപ്പ് – അക്വാ ബസാർ

 2022 -ലെ ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന നഗരം – ടോക്കിയോ

 2022 ഓഗസ്റ്റിൽ അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ -സമർ ബാനർജി

 ഐ.എൻ.എക്സ്. മീഡിയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ. അറസ്റ്റ് ചെയ്തത് ആരെയാണ് -പി.ചിദംബരം

 ഭൂമിയുടെ ഓക്സിജന്റെ 20 ശതമാനത്തോളം സംഭാവന ചെയ്യുന്ന ഏത് മഴക്കാടുകളിലാണ് തീ പടർന്നത് -ആമസോൺ

 ലോകത്തിലെ ഏറ്റവും വലിയ അധ്യാപക പരിശീലന പദ്ധതിയായ നിഷ്താ ഓഗസ്റ്റ് 21 ന് ആരംഭിച്ച മന്ത്രി -രമേഷ് പൊഖ്‌റിയാൽ

 അടുത്തിടെ ക്യാബിനറ്റ് സെക്രട്ടറിയായി നിയമിതനായത് -രാജീവ് ഗൗബ

 യു.എൻ. ഇന്റർനെറ്റ് ഗവേണൻസ് ലീഡർഷിപ്പ് പാനലിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥൻ – അൽക്കേഷ് ശർമ്മ

 നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷന്റെ ഭാഗമായി രാജ്യത്തെ ആദ്യ തദ്ദേശീയമായി വികസിപ്പിച്ച ഹൈഡ്രജൻ ഫ്യുവൽ സെൽ ബസ് പുറത്തിറങ്ങിയ നഗരം – പൂനെ

 2022 ഓഗസ്റ്റിൽ ഭൗമസൂചിക പദവി ലഭിച്ച ബീഹാറിലെ ഉത്പന്നം – മിഥില മഖാന

 2023 -ഓടുകൂടി പൂർണമായി നിർമ്മാർജ്ജനം ചെയ്യാൻ കേന്ദ്ര ഗവണ്മെന്റ് ലക്ഷ്യമിട്ടിരിക്കുന്ന രോഗം – കാലാ അസർ

 ഗാന്ധിജിയുടെ അർദ്ധകായ പ്രതിമ അനാച്ഛാദനം ചെയ്ത തെക്കേ അമേരിക്കൻ രാജ്യം – പാരഗ്വേ

 ഇന്ത്യയിലെ ആദ്യ കോംപോസിറ്റ് ഇൻഡോർ ഷൂട്ടിംഗ് റേഞ്ച് സ്ഥാപിക്കപ്പെട്ട നാവിക സേനയുടെ യുദ്ധക്കപ്പൽ – ഐ.എൻ.എസ്. കർണ

 ഏത് എയർലൈൻ ആണ് കഴിഞ്ഞ മാസം 10.4% പൈ ഓഫ് സ്കൈയുമായി ആഭ്യന്തര വിപണി വിഹിതത്തിൽ രണ്ടാമത്തെ വലിയ എയർലൈൻ ആയി ഉയർന്നത് – വിസ്താര

 ഓൺലൈൻ വീഡിയോ സ്ട്രീമിങ് സേവനമായ ഡിസ്നി + ഹോട്ട് സ്റ്റാറിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആയി നിയമിതനായ വ്യക്തി – സജിത് ശിവാനന്ദൻ

 യുണെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ ഇന്ത്യ നാമനിർദ്ദേശം ചെയ്ത ഗുജറാത്തിലെ നൃത്തരൂപം – ഗർബ

 2022 ഓഗസ്റ്റിൽ മഹാരാഷ്ട്രയുടെ ഔദ്യോഗിക കായിക വിനോദമായി പ്രഖ്യാപിച്ചത് – ദഹി – ഹണ്ടി

 അമേരിക്കയിലെ നാഷണൽ കോൺസ്റ്റിട്യൂഷൻ സെന്റർ ഏർപ്പെടുത്തുന്ന ലിബർട്ടി മെഡൽ 2022 -ന് അർഹനായ വ്യക്തി – വോളോഡിമിർ സിലെൻസ്കി

 ഡി.ആർ.ഡി.ഒ. യും ഇന്ത്യൻ നേവിയും 2022 ഓഗസ്റ്റിൽ പരീക്ഷിച്ച് വിജയിച്ച തദ്ദേശീയമായി നിർമിച്ച സർഫേസ് ടു എയർ മിസൈൽ – VL – SRSAM (വെർട്ടിക്കൽ ലോഞ്ച് ഷോർട്ട് റേഞ്ച് സർഫേസ് ടു എയർ മിസൈൽ)

 2022 ഓഗസ്റ്റിൽ ഉദ്‌ഘാടനം നടത്തിയ ഇന്ത്യയിലെ ആദ്യ ഡബിൾ ഡെക്കർ ഇലക്ട്രിക് ബസ് – Switch Mobility EiV22

 ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ ടൗൺഷിപ്പ് നിർമ്മിക്കാൻ തീരുമാനിച്ച സർക്കാർ – യു. പി സർക്കാർ

 നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്മ്യൂണോളജി (എൻ.ഐ.ഐ) യുടെ ഡയറക്ടറായി നിയമിതനായ ഒഡിയ ശാസ്ത്രജ്ഞൻ – ദേബാസിസ മൊഹന്തി

 രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സെക്രട്ടറിയായി നിയമിതനായത് – രാജേഷ് വർമ്മ

 യു.കെ യിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിതനായത് – വിക്രം ദൊരൈസ്വാമി

 2022 -ലെ ഇല്ലസ്ട്രേറ്റഡ് റിപ്പോർട്ടിങ് ആൻഡ് കമന്ററി വിഭാഗത്തിലെ പുലിറ്റ്സർ പുരസ്കാരത്തിനർഹയായ ബംഗ്ലാദേശ് മാധ്യമ പ്രവർത്തക – ഫഹ്മിദ അസിം

 2022 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാരത്തിന് അർഹനായ സാഹിത്യകാരൻ – സേതു

 ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താൻ 300 ഗ്രാമീണ വ്യവസായ പാർക്കുകൾ സ്ഥാപിക്കുന്ന ഇന്ത്യൻ സംസ്ഥാനം – ഛത്തീസ്ഗഢ്

 ഇന്ത്യയുടെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട അറിവുകൾ പകർന്നു നൽകാനായി വീഡിയോ ഗെയിം രൂപത്തിൽ പുറത്തിറക്കിയ ഓൺലൈൻ എഡ്യൂക്കേഷണൽ ഗെയിം സീരീസ് – ആസാദി ക്വസ്റ്റ്

 2022 ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് വേദിയാകുന്ന രാജ്യം – യു.എ.ഇ.

 ഡിസ്നി+ഹോട്ട്സ്റ്റാർ തലവനായി നിയമിതനായത് – സജിത് ശിവാനന്ദൻ

 അടുത്തിടെ അന്തരിച്ച മുതിർന്ന നിർമ്മാതാവ് – അബ്ദുൾ ഗഫാർ നദിയാദ്വാല

 മാലിയിലെ ഇടക്കാല പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് – കേണൽ അബ്ദുൾ മൈഗ

 ലോകത്തിലെ ആദ്യത്തെ ഹൈഡ്രജൻ പാസഞ്ചർ ട്രെയിനുകൾ എവിടെയാണ് ആരംഭിച്ചത് – ജർമ്മനി

 ഇന്ത്യയുടെ ആദ്യത്തെ നാവിക ഷൂട്ടിംഗ് റേഞ്ച് ഉദ്ഘാടനം ചെയ്തത് എവിടെയാണ് – ഐ.എൻ.എസ് കർണ

 2022 ഓഗസ്റ്റിൽ ഡി.ആർ.ഡി.ഒ യുടെ ചെയർമാനായി നിയമിതനായത് – സമീർ വി.കാമത്ത്

 പ്രധാനമന്ത്രിയുടെ ഓഫീസിൽ ഡയറക്ടർ ആയി നിയമിതയായ ഐ.എഫ്.എസ് ഉദ്യോഗസ്ഥ – ശ്വേത സിംഗ്

 യു.ഇ.എഫ്.എ. യുടെ ഈ വർഷത്തെ മികച്ച പുരുഷ താരത്തിനുള്ള അവാർഡ് സ്വന്തമാക്കിയ ഫ്രഞ്ച് ഫുട്ബോൾ താരം -കരിം ബെൻസേമ

 ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ആൻഡ് ബയോ ഡൈവേഴ്സിറ്റി പാർക്ക് നിലവിൽ വരാൻ പോകുന്ന നഗരം -ലക്‌നൗ

 അൾട്രാ സൗണ്ട് ഉപയോഗിച്ച് ഫെർമെന്റേഷൻ പ്രക്രിയയിലൂടെ കരിമ്പിൽ നിന്ന് ‘സൈലിറ്റോൾ’ നിർമിക്കുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ച സ്ഥാപനം -ഐ.ഐ.ടി.ഗുവാഹത്തി

 2022 -ലെ യുനെസ്‌കോയുടെ സമാധാന പുരസ്‌കാരം ലഭിച്ച മുൻ ജർമൻ ചാൻസലർ -ഏഞ്ചലാ മെർക്കൽ

 “എ ന്യൂ ഇന്ത്യ: സെലക്ടഡ് റൈറ്റിംഗ്സ് 2014-19” എന്ന പുസ്തകം പ്രകാശനം ചെയ്തത് -എം. വെങ്കയ്യ നായിഡു

 ഒറ്റയ്ക്ക് ലോകമെമ്പാടും പറന്നതിന്റെ റെക്കോർഡ് സ്ഥാപിച്ച 17 കാരനായ പൈലറ്റ് -മാക്ക് റുഥർഫോർഡ്

 ദേശീയ പ്രാധാന്യമുള്ള സ്മാരകമായി സാംസ്കാരിക മന്ത്രാലയത്തിന്റെ ഗസറ്റ് വിജ്ഞാപനത്തിലൂടെ പ്രഖ്യാപിച്ച തടാകം -അനംഗ് താൽ (ഡൽഹി)

 സ്പോർട്സ് ആൻഡ് ട്രാവൽ പ്ലാറ്റ്‌ഫോം ആയ ഡ്രീം സെറ്റ് ഗോ (ഡി.എസ്.ജി) യുടെ ബ്രാൻഡ് അംബാസിഡർ ആയി നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ – സൗരവ് ഗാംഗുലി

 ഇന്ത്യയിലെ ആദ്യ ന്യൂട്രൽ ഷെയേർഡ് RAN (റേഡിയോ അക്സസ്സ് നെറ്റ്‌വർക്ക്) സൊല്യൂഷൻ ആരംഭിച്ച റെയിൽവേ സ്റ്റേഷൻ – മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ

 ചെറുകിട സംരംഭകർക്ക് സഹായമായി ക്രെഡിറ്റ് ഗ്യാരന്റി സ്കീം ആരംഭിച്ച സംസ്ഥാനം – തമിഴ്‌നാട്

 ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്ടേഴ്സ് ഫോർ ഒക്കുപ്പേഷണൽ ഹെൽത്ത് ആൻഡ് സേഫ്റ്റിയുടെ ഗോൾഡൻ പീകോക്ക് അവാർഡ് 2022 ലഭിച്ച സ്ഥാപനം – എൻ.ടി.പി.സി. കായംകുളം

 ഓരോ കുടുംബത്തിനും ഒരു ഐ.ഡി. നല്കുന്നതിനായി ‘പരിവാർ കല്യാൺ കാർഡ് സ്കീം’ ആരംഭിച്ച സംസ്ഥാനം – ഉത്തർപ്രദേശ്

 2022 ഓഗസ്റ്റിൽ Ma-on ഉഷ്ണമേഖലാ ചുഴലിക്കാറ്റ് വീശിയടിച്ച രാജ്യം – ഫിലിപ്പൈൻസ്

 ഇന്ത്യയിലെ ആദ്യത്തെ 3D പ്രിന്റഡ് പോസ്റ്റ് ഓഫീസ് ഉടൻ നിലവിൽ വരുന്നത് – കർണാടക

 2022 സെപ്റ്റംബർ രണ്ടിന് കമ്മീഷൻ ചെയ്യാൻ പോകുന്ന ഇന്ത്യൻ നേവിയുടെ കപ്പൽ – ഐ.എൻ.എസ് വിക്രാന്ത്

 ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ഏത് ഗ്രഹത്തിന്റെ മനോഹരമായ പുതിയ ഫോട്ടോകളാണ് പകർത്തിയത് – വ്യാഴം

 14-ാമത് ഏഷ്യൻ അണ്ടർ 18 ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ പുരുഷ വോളിബോൾ ടീം – ഇന്ത്യ

 ഇന്ത്യൻ ഒളിംപിക് അസ്സോസിയേഷന്റെ ഇടക്കാല പ്രസിഡന്റ് ആയി നിയമിതനായ മുൻ ഇന്ത്യൻ ഒളിമ്പ്യൻ – ആദിൽ സുമരിവാല

 ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന രാജ്യാന്തര ഹ്രസ്വ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്ന വയനാട്ടിലെ ഗോത്ര വിഭാഗമായ മുള്ളു കുറുമരുടെ ജീവിതവും സംസ്കാരവും പ്രമേയമായ ചിത്രം – കേണി

 സെറിബ്രൽ പാൾസി ബാധിതരായ കുട്ടികളുടെ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ജേതാക്കൾ – കേരളം

 38 -ആംത് ഇന്ത്യ- ബംഗ്ലാദേശ് സംയുക്ത നദി കമ്മീഷൻടെ മന്ത്രിതല ചർച്ചകൾക്ക് വേദിയായത് – ന്യൂഡൽഹി

 ‘ചൈൽഡ് സേഫ്റ്റി ടൂൾ കിറ്റും’, ‘സൈബർ – സെക്യൂരിറ്റി അപ്സ്കില്ലിങ് പ്രോഗ്രാമും’ ആരംഭിക്കുന്ന പ്രമുഖ സാങ്കേതിക വിദ്യ സ്ഥാപനം – ഗൂഗിൾ

 28-ാമത് അബുദാബി മാസ്റ്റേഴ്‌സ് ചെസ്സ് ടൂർണമെന്റിൽ കിരീടം നേടിയ ഗ്രാൻഡ് മാസ്റ്റർ – അർജുൻ എറിഗൈസി

 ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത വ്യക്തി – ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത്

 2022 ജൂഡോ വേൾഡ് ചാമ്പ്യൻഷിപ്പിൽ ആദ്യ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ – ലിന്തോയ് ചനമ്പം

 CAE യുടെ AI പരിശീലന സംവിധാനം ഉപയോഗിക്കുന്ന ആദ്യത്തെ എയർലൈൻ – എയർ ഏഷ്യ ഇന്ത്യ

 50 വർഷങ്ങൾക്ക് ശേഷം വീണ്ടും ചന്ദ്രനിലേക്ക് മനുഷ്യരെയെത്തിക്കാനുള്ള നാസയുടെ പുതിയ ദൗത്യം – ആർട്ടിമിസ്

 സ്വാതന്ത്ര്യ സമര സേനാനികളുടെ ജീവിതവും ത്യാഗവും അനുസ്മരിയ്ക്കാനായി ദൂരദർശൻ ആരംഭിച്ച മെഗാ സീരിയൽ – സ്വരാജ് – ഭാരത് കെ സ്വതന്ത്രതാ സംഗ്രാം കി സമഗ്ര ഗാഥ

 ഇന്ത്യയിൽ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുന്ന ഏറ്റവും ഉയരമുള്ള കെട്ടിടം – സൂപ്പർടെക്ക് (103 m)

 കേരള സംസ്ഥാന യൂത്ത് അത്ലറ്റിക്സ് മീറ്റിനു വേദിയാകുന്നത് – കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയം (മലപ്പുറം)

 നാഷണൽ യൂത്ത് അത്ലറ്റിക്സ് മീറ്റിനു വേദിയാകുന്ന നഗരം – ഭോപ്പാൽ, മധ്യപ്രദേശ്

 എം.സുകുമാരൻ സ്മാരക സാഹിത്യ പുരസ്‌കാര ജേതാവ് – സുഭാഷ് ചന്ദ്രൻ

 ഗുജറാത്തിലെ ഭുജിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ഭൂകമ്പ സ്മാരകം – സ്മൃതിവൻ

 ഇന്ത്യയിലെ ഏറ്റവും മികച്ച അഭിലാഷ ജില്ലയായി നീതി ആയോഗ് പ്രഖ്യാപിച്ചത് – ഹരിദ്വാർ

 വിനോദസഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കാൻ യു.പി സർക്കാർ തീരുമാനിച്ച സ്ഥലം – കനൗജ്

 സെബിയുടെ മുഴുവൻ സമയ അംഗമായി നിയമിതാനായത് – പ്രൊഫസർ അനന്ത് നാരായൺ ഗോപാലകൃഷ്ണൻ

 സ്വഛ്‌ സാഗർ സുരക്ഷിത് സാഗർ ക്യാമ്പയിൻ 2022 -നെ കുറിച്ച് സാധാരണ ജനങ്ങളിലേക്ക് അവബോധം സൃഷ്ടിക്കാൻ വേണ്ടി പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ – ഇക്കോ മിത്രം

 2022 ഓഗസ്റ്റിൽ പ്രധാനമന്ത്രി ഉത്‌ഘാടനം ചെയ്ത ഐക്കണിക് അടൽ ബ്രിഡ്ജ് സ്ഥിതി ചെയ്യുന്നത് – അഹമ്മദാബാദ്

 ഇന്ത്യൻ റെയിൽവേയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും ചേർന്ന് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപ്പിലാക്കുന്ന പദ്ധതി – ഓപ്പറേഷൻ യാത്രി സുരക്ഷ

 2024 ഓടെ പശ്ചിമ ബംഗാളിൽ നിലവിൽ വരുന്ന ലോകത്തിലെ ഏറ്റവും വലിയ മത സ്മാരകം – ടെംപിൾ ഓഫ് വേദിക് പ്ലാനറ്റേറിയം

 കേരളത്തിലെ ആദ്യ സമ്പൂർണ്ണ ഭരണഘടന സാക്ഷരതാ പഞ്ചായത്ത് – കുളത്തുപ്പുഴ

 അണ്ടർ -20 ഏഷ്യൻ പുരുഷ വോളിബാൾ ചാമ്പ്യൻഷിപ്പ് ജേതാക്കൾ – ഇറാൻ

 ബ്ലൂംബർഗ് 2022 -ൽ പുറത്തുവിട്ട ശതകോടീശ്വരന്മാരുടെ പട്ടികയിൽ ലോകത്തെ ഏറ്റവും ധനികനായ മൂന്നാമത്തെ വ്യക്തി എന്ന നേട്ടം കൈവരിച്ച ഇന്ത്യൻ വ്യവസായി – ഗൗതം അദാനി

 50 -ആംത് ഷുമാംഗ്‌ ലീല ഫെസ്റ്റിവൽ ആഘോഷിക്കുന്ന ഇന്ത്യൻ സംസ്ഥാനം – മണിപ്പൂർ (ഇൻഫാൽ)

 സംസ്ഥാന യൂത്ത് അത്ലറ്റിക്ക്സ് ചാമ്പ്യൻഷിപ്പ് 2022 -ലെ ജേതാക്കൾ -പാലക്കാട്

 ഉയർന്നു വരുന്ന കായിക താരങ്ങൾക്ക് കായിക സ്കോളർഷിപ്പ് നൽകുവാനായി ‘മുഖ്യമന്ത്രി ഉദ്യമി ഖിലാഡി ഉന്നയൻ യോജന’ ആരംഭിച്ച സംസ്ഥാനം -ഉത്തരാഖണ്ഢ്

 100 -ൽ അധികം വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം നാഗാലാൻഡിന് അനുവദിച്ച് കിട്ടിയ റെയിൽവേ സ്റ്റേഷൻ -ഷൊമുഖി റെയിൽവേ സ്റ്റേഷൻ

 2023 ജനുവരിയിൽ മെഴ്‌സിഡസ് ബെൻസ് ഇന്ത്യയുടെ എം.ഡിയും സി.ഇ.ഒ യും ആയി നിയമിതനാകുന്നത് -സന്തോഷ് അയ്യർ

 2022 ലെ മിസ് ദിവ യൂണിവേഴ്സ് കിരീടം നേടിയ കർണാടകയിൽ നിന്നുള്ള 23 കാരി -ദിവിത റായ്

 ചൈനയെയും യു.കെ.യെയും പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ പത്താമത്തെ ലൈഫ് ഇൻഷുർ ആയി മാറിയത് -ഇന്ത്യ

 അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസറായ ഇംഗ്ലണ്ടുകാരൻ -ജെയിംസ് ആൻഡേഴ്സൺ

 ലോകത്തിലെ ഏറ്റവും വലിയ മതസ്മാരകം തുറക്കുന്നത് -പശ്ചിമ ബംഗാൾ