2.5 C
New York
Wednesday, November 30, 2022
HomeGENERAL KNOWLEDGECOMPUTERInformation Technology (വിവര സാങ്കേതിക വിദ്യ)

Information Technology (വിവര സാങ്കേതിക വിദ്യ)

ഇന്ത്യയിലെ  ആദ്യ കമ്പ്യൂട്ടർ സാക്ഷരതാ ജില്ല?
മലപ്പുറം

ആദ്യ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമ പഞ്ചായത്?
ചമ്രവട്ടം

കേരളത്തിലെ ആദ്യ കമ്പ്യൂട്ടർ വല്കൃത പഞ്ചായത് ?
വെള്ളനാട്

കേരളത്തിലെ ഇ -ജില്ലകൾ?
പാലക്കാട് ,കണ്ണൂർ

കേരളാ സർക്കാർ നടപ്പിലാക്കി വരുന്ന കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതി?
അക്ഷയ

അക്ഷയ പദ്ധതി ആദ്യമായ് നടപ്പിലാക്കിയ ജില്ല?
മലപ്പുറം

അക്ഷയ പദ്ധതി കേരളത്തിലെ മുഴുവൻ ജില്ലകളിലും വ്യാപിപ്പിച്ച വർഷം?
2008

അക്ഷയ കേന്ദ്രങ്ങൾ വഴി വിത്യസ്‌ത ശേഷിയുള്ള കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്ന പദ്ധതി?
ഇൻസൈറ്റ്

കേരളാ സർക്കാരിന്റെ ഏറ്റവും വലിയ ക്യാമ്പസ് നെറ്റ്‌വർക്ക്?
സെക് വാൻ

വരമൊഴി ,മൊഴി കീമാൻ എന്നിവ ഏതാവശ്യത്തിനു ഉപയോഗിക്കുന്നു?
മലയാളം ടൈപ്പിംഗ്

ഭരണത്തിൽ പൗരന്മാരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കാനായി കേന്ദ്ര സർക്കാർ ആരംഭിച്ച വെബ്സൈറ്റ്?
മൈ ഗവ്

ഇന്റർനെറ്റ് സുരക്ഷാ ദിനം?
ഫെബ്രുവരി 6

ലോക കമ്പ്യൂട്ടർ സുരക്ഷാ ദിനം?
നവംബർ 30

ഇന്ത്യ സ്വന്തമായ് വികസിപ്പിച്ച ആദ്യ വെബ് ബ്രൗസർ?
ഏപിക് (2010)

2011 ഒക്ടോബറിൽ ഇന്ത്യ രൂപം നൽകിയ ടാബ്‌ലറ്റ് കമ്പ്യൂട്ടർ?
ആകാശ്

ആദ്യമായ് മലയാളം വെബ്സൈറ്റ് തുടങ്ങിയ ബാങ്ക്?
എസ് .ബി .ടി

എല്ലാ പഞ്ചായത്തുകളെയും കമ്പ്യൂട്ടർ വത്കരിച്ച സംസ്ഥാനം?
തമിഴ് നാട്

സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഇന്റലിന്റെ പേഴ്സണൽ കമ്പ്യൂട്ടർ?
ക്ലാസ്സ്മേറ്റ്

സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ഇ -ഗവെർണ്ണേഴ്സ് പദ്ധതി നടപ്പിലാക്കിയ സ്ഥാപനം?
ഇൻഫെർമേഷൻ കേരള മിഷൻ

ബില്ലുകൾ ,നികുതികൾ ,ഫീസുകൾ എന്നിവ അടയ്ക്കുന്നതിനുള്ള കേരളാ സർക്കാരിന്റെ ഇ -ഗവെർണ്ണേഴ്സ് പദ്ധതി?
ഫ്രണ്ട്‌സ്

രേവതി എന്ന മലയാള ലിബി പുറത്തിറക്കിയ ഇന്ത്യയിലെ കമ്പ്യൂട്ടർ കമ്പനി?
സി -ഡാക്

ഹിമാചൽ പ്രദേശ് സർക്കാർ നടപ്പാക്കുന്ന പൗര സമ്പർക്ക ഐ .ടി സംവിധാനം?
ലോക് മിത്ര

2015 ആഗസ്റ് 30 തിന് 33- വാർഷികം ആഘോഷിച്ച കമ്പ്യൂട്ടർ അധിഷ്ഠിത സന്ദേശ കൈമാറ്റ സാങ്കേതിക വിദ്യ?
ഇ -മെയിൽ

കമ്പ്യൂട്ടറിന്റെ പ്രാഥമിക ഇൻപുട്ട് ഉപകരണം?
കീ ബോർഡ്

കീബോർഡിലെ ഫങ്ങ്ഷൻ കീകളുടെ എണ്ണം?
12

ഒരു കമ്പ്യൂട്ടറിന്റെ കീബോർഡിലെ ഇടത്തെ അറ്റത്ത് മുകളിലായി കാണപ്പെടുന്ന കീ?
എസ്കേപ്പ് കീ

മൗസ് കണ്ടു പിടിച്ചത്?
ഡഗ്ലസ് ഏംഗൽബർട്ട്

കമ്പ്യൂട്ടർ മൗസിന്റെ വേഗത അളക്കാനുള്ള യൂണിറ്റ്’?
Mickey

visual Display Unit എന്നറിയപ്പെടുന്ന കമ്പ്യൂട്ടറിന്റെ ഭാഗം?
മോണിറ്റർ

ഇന്ത്യയിൽ ഇന്റർനെറ്റ് നിയന്ദ്രിക്കുന്ന പൊതുമേഖലാ സ്ഥാപനം?
വി .എസ് .എൻ .എൽ (വിദേശ സഞ്ചാർ നിഗം ലിമിറ്റഡ് )

ആദ്യമായ് സർക്കാർ ഓഫീസുകളിൽ ഇ -മെയിൽ സംവിധാനം ഏർപ്പെടുത്തിയ സംസ്ഥാനം?
ഗോവ

എല്ലാ മന്ത്രി മാർക്കും സ്വന്തമായ് വെബ്സൈറ്റ് ഉള്ള ആദ്യ സംസ്ഥാനം?
കേരളം

പ്രിന്റ് ചെയ്ത ഡോക്യുമെൻറുകൾ അറിയപ്പെടുന്നത്?
ഹാർഡ് കോപ്പി

ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് പത്രം?
ഫിനാൻഷൽ എക്പ്രസ്

ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് സിനിമ ?
ഹാർട്ട് ബീറ്റ്

ഇന്ത്യയിലെ പ്രഥമ ഇ -മന്ത്രി സഭ വിജയകരമായി നടന്നത്?
ആന്ധ്രാ പ്രദേശ്

ഇന്ത്യയിലെ സിലിക്കൺ വാലി എന്നറിയപ്പെടുന്നത്?
ബാംഗ്ലൂർ

സാൻ ഫ്രാൻസിസ്കോയിലെ ഐ .ടി വ്യവസായ മേഖല?
സിലിക്കൺ വാലി

പ്രിൻററുകൾ മുൻപ് അറിയപ്പെട്ടിരുന്നത്?
പഞ്ച് കാർഡ് [Punch card]

റീഡ് & റൈറ്റ് മെമ്മറി എന്നറിയപ്പെടുന്നത്?
റാം

ഉയർന്ന സംഭരണ ശേഷിയുള്ള ഒപ്റ്റിക്കൽ ഡിസ്ക്?
ബ്ലൂ റേ ഡിസ്ക്

ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം;?
Dec 2

കമ്പ്യൂട്ടർ സുരക്ഷ ദിനം;?
Nov 30

World Telecommunication and Information Society day?
May 17

ആദ്യത്തെ മൈക്രോ പ്രോസസ്സർ?
ഇന്റൽ 4004

Extension of MS powerpoint ?
ppt

ആപ്പിൾ കമ്പനിയുടെ ഓപ്പറേറ്റിംഗ് സിസ്റ്റം?
Mac Os[Machintosh Operating System]

Linux-ന്റെ ലോഗോ ?
ടക്സ് എന്ന പെൻഗ്വിൻ

സ്വതന്ത്ര സോഫ്റ്റ് വേയർ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?
റിച്ചാർഡ് സ്റ്റാൾമാൻ

Linux വികസിപ്പിച്ചത് ആര്?
ലിനസ് ബെനഡിക്റ്റ് ടോർവാൾഡ് സ് [1991]

BOSS[Bharat Operating System Solution] വികസിപ്പിച്ചെടുത്ത സ്ഥാപനം ?
C-DAC

Arithmetic Logic പ്രവർത്തനങ്ങൾക്കായുള്ള കമ്പ്യുട്ടറി ലെ Iocal storage area?
Register

ഇന്ത്യൻ സൂപ്പർ കമ്പ്യൂട്ടറിന്റെ പിതാവ്?
വിജയ്.സി.ഭട്കർ

കമ്പ്യൂട്ടർ പ്രോഗ്രാമിൽ വരുന്ന തെറ്റുകൾ?
ബഗ്

കമ്പ്യൂട്ടർ Turn off ചെയ്താലും ഇൻഫർമേഷൻ നഷ്ടമാവാത്ത മെമ്മറി ?
Rom

ഫ്ലോപ്പി ഡിസ്ക് കണ്ടു പിടിച്ചത്?
അലൻ ഷുഗാർട്ട്

ഒരു സാധാരണ ഫ്ലോപ്പി ഡിസ്കിന്റെ സംഭരണ ശേഷി ?
1.44 Mb

കമ്പ്യൂട്ടറിന്റെ ഏറ്റവും ചെറിയ മെമ്മറി യൂനിറ്റ്?
ബിറ്റ്

ഇന്ത്യയിലെ ഏറ്റവും വലിയ ഇ -ഗവെർണ്ണേഴ്സ് പദ്ധതി?
പാസ്പോർട്ട് സേവ

ഇന്ത്യൻ റയിൽവേയിൽ ഇന്റർനെറ്റ് ടിക്കറ്റിങ്‌ സമ്പ്രദായം ആരംഭിച്ചത്?
2002 ഓഗസ്റ് 3

KeralaPSCTips.Com
KeralaPSCTips.Comhttps://keralapsctips.com
keralapsctips.com is one of the leading Online Kerala PSC Training Institute. If you are preparing for Kerala PSC Exam and not have enough Time to go for Classroom training then KeralaPSCtips.com will be your Best Solutions. For Course Related Enquire email us at keralapsctips.com@gmail.com
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img
- Advertisment -

Most Popular

ART/LITERATURE/CULTURE AWARD

KERALA PSC RIVISION EXAM

Human Heart

 Revolt of 1857 

Recent Comments