Thrissur Districts of Kerala PSC

0
203
Thrissur Districts

Thrissur Districts

  •  തൃശ്ശൂർ ജില്ല രൂപീകൃതമായ വർഷം : 1949 ജൂലൈ 1 
  • തൃശ്ശൂർ ജില്ലയുടെ ജനസാന്ദ്രത : 1026/ ചതുരശ്ര കിലോമീറ്റർ 
  • തൃശ്ശൂർ ജില്ലയുടെ സ്ത്രീ പുരുഷ അനുപാതം : 1109 / 1000 
  • തൃശ്ശൂർ ജില്ലയിലെ കോർപ്പറേഷനുകളുടെ എണ്ണം :1 
  • തൃശ്ശൂർ ജില്ലയുടെ മുൻസിപ്പാലിറ്റി കളുടെ എണ്ണം: 7
  • ജില്ലയിലെ താലൂക്കുകളുടെ എണ്ണം: 6
  • തൃശ്ശൂർ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണം: 16
  • തൃശ്ശൂർ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ : 86
  •  തൃശ്ശൂർ ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം : 13
  • തൃശ്ശൂർ ജില്ലയിലെ ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം : 2 
  • കേരളത്തിൻറെ സാംസ്കാരിക തലസ്ഥാനം : തൃശ്ശൂർ 
  • പൂരത്തിന്റെ നാട് എന്നറിയപ്പെടുന്നത് : തൃശ്ശൂർ 
  • ശക്തൻ തമ്പുരാൻ കൊട്ടാരം സ്ഥിതി ചെയ്യുന്നത് : തൃശ്ശൂർ 
  • ഏറ്റവും അധികം പ്രദേശത്ത് ജലസേചന സൗകര്യമുള്ള ജില്ല : തൃശ്ശൂർ 
  • കേരളത്തിൽ ഏറ്റവും കൂടുതൽ പോസ്റ്റ് ഓഫീസുകൾ ഉള്ള ജില്ല : തൃശ്ശൂർ 
  • ഏറ്റവും കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകൾ ഉള്ള ജില്ല : തൃശ്ശൂർ 
  • കടൽത്തീരമില്ലാത്ത ഏക കോർപ്പറേഷൻ : തൃശ്ശൂർ 
  • ഇന്ത്യൻ കോഫി ഹൗസ് ആദ്യമായി സ്ഥാപിതമായത് : തൃശ്ശൂർ { 1958 }
  • വിബ്ജ്യോർ  ഫിലിം ഫെസ്റ്റിവൽ നടക്കുന്ന ജില്ല : തൃശ്ശൂർ 
  • മുണ്ടശ്ശേരി മെമ്മോറിയൽ കോപ്പറേറ്റീവ് ട്രെയിനിങ് സ്കൂൾ  :തൃശ്ശൂർ 
  • കേരളത്തിലെ ആദ്യ അഗ്രോ പാർക്ക് നിലവിൽ വരുന്ന ജില്ല : തൃശ്ശൂർ 
  • സമ്പൂർണ്ണമായി വൈദ്യുതീകരിക്കപ്പെട്ട കേരളത്തിലെ രണ്ടാമത്തെ ജില്ല : തൃശ്ശൂർ 
  • കേരളത്തിലെ ആദ്യത്തെ സ്പോർട്സ് ആയുർവേദ ആശുപത്രി സ്ഥാപിതമായത്  : തൃശ്ശൂർ 
  • കേരളത്തിലെ ആദ്യ ഹെൽത്ത് യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം : തൃശ്ശൂർ 
  • കേരളത്തിലെ ആദ്യത്തെ 3d തിയേറ്റർ നിലവിൽ വന്നത് : തൃശ്ശൂർ മ്യൂസിയം 
  • KSEB ഇലക്ട്രിസിറ്റി നേരിട്ട് വിതരണം ചെയ്യാത്ത കേരളത്തിലെ ഏക കോർപ്പറേഷൻ : തൃശ്ശൂർ 
  • പ്രാചീനകാലത്ത് വിഷദാദ്രിപുരം , തെക്കൻ കൈലാസം എന്നിങ്ങനെ അറിയപ്പെട്ടിരുന്നത് : തൃശ്ശൂർ 
  • ശക്തൻ തമ്പുരാൻറെ യഥാർത്ഥ നാമം : രാജ രാമവർമ്മ IX 
  • തൃശ്ശൂർ നഗരത്തിന്റെ ശില്പി : ശക്തൻ തമ്പുരാൻ 
  • തൃശ്ശൂരിന്റെ പഴയ പേര് : തൃശ്ശിവപേരൂർ 
  • പ്രാചീനകാലത്ത് ഗുരുവായൂർവട്ടം എന്നറിയപ്പെട്ടിരുന്ന പ്രദേശം : ഗുരുവായൂർ 
  • ഇന്ത്യയിലെ ആദ്യ ടെമ്പിൾ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത് : ഗുരുവായൂർ 
  • കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ മുൻസിപ്പാലിറ്റി : ഗുരുവായൂർ 
  • ആശ്മകത്ത് ജനിച്ച പ്രശസ്ത ഗണിത ജ്യോതിഷ പണ്ഡിതൻ : ആര്യഭടൻ 
  • ആലവട്ടം നിർമ്മാണത്തിന് പ്രസിദ്ധമായ സ്ഥലം : കണിമംഗലം 
  • ജൂത കുന്ന് സ്ഥിതിചെയ്യുന്നത് : ചാവക്കാട് 
  • ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്തീയ ദേവാലയം : പുത്തൻപള്ളി 
  • ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ചർച്ച് ടവർ: ബൈബിൾ ടവർ 
  • ഇഎംഎസ് ഭവന പദ്ധതി ആരംഭിച്ച സ്ഥലം : കൊടകര 
  • ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ഉത്സവം : ഏകാദശി 
  • ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്നത് : ഗുരുവായൂർ 
  • ഗുരുവായൂർ ക്ഷേത്രം വക ആനത്താവളം : പുന്നത്തൂർ കോട്ട 
  • ലോകത്തിലെ ഏറ്റവും വലിയ എലിഫൻറ് പാർക്ക് : പുന്നത്തൂർ കോട്ട 
  • ഇന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളുടെ സമഗ്രമായ വികസനം ലക്ഷ്യമിട്ടുള്ള കേന്ദ്രസർക്കാർ പദ്ധതിയായ പ്രസാദിൽ ഉൾപ്പെട്ട കേരളത്തിലെ ക്ഷേത്രം : ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം 
  • യുനെസ്കോയുടെ ഏഷ്യാ പസഫിക് അവാർഡ് കരസ്ഥമാക്കിയ കേരളത്തിലെ ക്ഷേത്രം : ഗുരുവായൂർ ക്ഷേത്രം 
  • തൃശ്ശൂർ പൂരം തുടങ്ങിയ ഭരണാധികാരി : ശക്തൻ തമ്പുരാൻ 
  • തൃശ്ശൂർ പൂരം നടക്കുന്ന സ്ഥലം : തേക്കിൻകാട് മൈതാനം 
  • തൃശ്ശൂർ പൂരത്തിൽ പങ്കെടുക്കുന്ന ക്ഷേത്രങ്ങൾ : പറമേക്കാവ്  , തിരുവമ്പാടി , വടക്കുനാഥ ക്ഷേത്രം .
  • ഏതു മലയാള മാസത്തിലാണ് തൃശ്ശൂർ പൂരം നടക്കുന്നത് : മേടമാസം 
  • തൃശ്ശൂർ പൂരത്തിലെ പ്രധാന ചടങ്ങ് : കുടമാറ്റം 
  • കേരളത്തിലെ ഏറ്റവും പഴക്കമേറിയ പൂരം: ആറാട്ടുപുഴ പൂരം
  • ദൈവമേള എന്ന പേരിൽ അറിയപ്പെടുന്ന പൂരം: ആറാട്ടുപുഴ പൂരം
  • മാളയുടെ മാണിക്യം എന്നറിയപ്പെടുന്നത് : കെ കരുണാകരൻ
  • സാഹിത്യകാരന്മാരുടെ തീർത്ഥാടന കേന്ദ്രം എന്നറിയപ്പെടുന്നത് : ഉണ്ണായി വാര്യർ സ്മാരക കലാനിലയം
  • ഉണ്ണായി വാര്യർ സ്മാരക കലാനിലയം സ്ഥിതിചെയ്യുന്നത് : ഇരിങ്ങാലക്കുട
  • മുടശ്ശേരി സ്മാരകം സ്ഥിതിചെയ്യുന്നത് : ചെമ്പുകാവ്
  • വള്ളത്തോൾ മ്യൂസിയം സ്ഥിതി ചെയ്യുന്നത്  : ചെറുതുരുത്തി 
  • രണ്ടാം ശക്തൻ തമ്പുരാൻ എന്ന വിശേഷണം ലഭിച്ച മുൻ തൃശൂർ കളക്ടർ  : വിനോദ് റോയ് 
  • കോട്ടയിൽ കോവിലകം ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന കേരളത്തിലെ ഏക ക്രിസ്ത്യൻ രാജവംശം  : വില്വാർവട്ടം 
  • കുലശേഖര ചേര രാജാക്കന്മാരുടെ സംരക്ഷണത്തിൽ ഗോള നിരീക്ഷണശാല പ്രവർത്തിച്ചിരുന്ന സ്ഥലം : മഹോദയപുരം 
  • ദക്ഷിണേന്ത്യയിലെ ആദ്യ ക്ഷേത്രം മ്യൂസിയം നിലവിൽ വരുന്നത് : കൊടുങ്ങല്ലൂർ 
  • കേരളത്തിലെ ആദ്യ പൈതൃക ബീച്ച് ആകുന്നത് : അഴീക്കോട് മുനക്കൽ ഡോൾഫിൻ ബീച്ച് 
  • കേരളത്തിലെ ആദ്യ അതി സുരക്ഷാ ജയിൽ പ്രവർത്തനം ആരംഭിക്കുന്നത് : വിയ്യൂർ 
  • കേരളത്തിലെ ആദ്യ ആരോഗ്യ സാക്ഷരത ഗ്രാമം : മുല്ലക്കര 
  • ഇന്ത്യയിലെ ആദ്യ വ്യവഹാര രഹിത വില്ലേജ് : വരവൂർ 
  • കേരളത്തിൽ നിയമസാക്ഷരത നേടിയ ആദ്യ വില്ലേജ്  : ഒല്ലൂക്കര 
  • കേരളത്തിലെ ആദ്യ തൊഴിൽരഹിത വിമുക്ത ഗ്രാമം : തളിക്കുളം 
  • കേരളത്തിലെ ആദ്യത്തെ ടൗൺഷിപ്പ്  : ഗുരുവായൂർ 
  • കേരള സർക്കാരിന്റെ ആദ്യ രഹിത പദ്ധതി : മുസരീസ് 
  • കേരളത്തിലെ രണ്ടാമത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർ പഞ്ചായത്ത് : തളിക്കുളം 
  • ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർ വത്കൃത പഞ്ചായത്ത്  : വള്ളുവനാട് 
  • സമ്പൂർണ്ണ കമ്പ്യൂട്ടർ സാക്ഷരത നേടിയ കേരളത്തിലെ ആദ്യത്തെ നിയോജക മണ്ഡലം : ഇരിങ്ങാലക്കുട 
  • കെ കേളപ്പൻ സ്മാരക കവാടം നിലവിൽ വരുന്നത് : ഗുരുവായൂർ 
  • 2020 ഓടുകൂടി കേരളത്തിന് നിലവിൽ വരുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സുവോളജിക്കൽ പാർക്ക് : പുത്തൂർ സുവോളജിക്കൽ പാർക്ക് 
  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് പരിശീലനം നൽകുന്ന സ്ഥാപനം : KILA 
  • കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ ആസ്ഥാനം : മുളങ്കുന്നത്തുകാവ് 
  • KILA സ്ഥാപിതമായ വർഷം : 1990 
  • KILA യുടെ ആപ്തവാക്യം  : ട്രെയിനിങ് റിസർച്ച് ആൻഡ് എക്സ്റ്റൻഷൻ 
  • കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ മേൽനോട്ടത്തിൽ ഗുണമേന്മയുള്ള ആദ്യത്തെ ഐ.എസ്.ഒ  അംഗീകാരം ലഭിച്ച ബ്ലോക്ക് പഞ്ചായത്ത് : ഇരിങ്ങാലക്കുട 

തൃശ്ശൂർ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ 

ചാവക്കാട് ബീച്ച് 

ശക്തൻ തമ്പുരാൻ കൊട്ടാരം 

അപ്പൻ തമ്പുരാൻ സ്മാരകം 

പൂമല ഡാം 

പുനർജനി ഗുഹ 

കൗതുക പാർക്ക് 

തൃശ്ശൂർ ജില്ലയിലെ പ്രധാന വ്യക്തികൾ 

കെ രാധാകൃഷ്ണൻ  : ഐ എസ് ആർ ഒ മുൻ ചെയർമാൻ 

കെ എൻ രാജ്  : സാമ്പത്തിക വിദഗ്ധൻ 

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ : സാഹിത്യകാരൻ 

ബാലാമണിയമ്മ  : കവയത്രി 

കുഞ്ഞുണ്ണി മാഷ്  : കവി 

പനമ്പിള്ളി ഗോവിന്ദമേനോൻ  : രാഷ്ട്രതന്ത്രജ്ഞൻ 

സി അച്യുതമേനോൻ : കേരള മുൻ മുഖ്യമന്ത്രി 

അമ്മന്നൂർ മാധവ ചാക്യാർ  : കൂടിയാട്ടം കലാകാരൻ 

ഐ എം വിജയൻ  : ഫുട്ബോൾ താരം 

ജോസഫ് മുണ്ടശ്ശേരി : കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി 

മാധവിക്കുട്ടി  :കവയിത്രി 

എം കെ മേനോൻ : സാഹിത്യകാരൻ 

വി വി അയ്യപ്പൻ : സാഹിത്യകാരൻ 

കലാമണ്ഡലം ഹൈദരാലി : കഥകളി ആചാര്യൻ 

ജില്ലയിലെ പ്രധാന സ്ഥാപനങ്ങളും അവയുടെ ആസ്ഥാനങ്ങളും 

കേരള ലളിതകല അക്കാദമി : തൃശ്ശൂർ 

കേരള സാഹിത്യ അക്കാദമി : തൃശ്ശൂർ 

കേരള സംഗീത നാടക അക്കാദമി : തൃശ്ശൂർ 

കേരള പോലീസ് അക്കാദമി : രാമവർമ്മപുരം 

സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സ്  : അരണാട്ടുകര 

കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻറർപ്രസസ്  : തൃശ്ശൂർ 

കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്  : പീച്ചി 

അപ്പൻ തമ്പുരാൻ സ്മാരകം  : അയ്യന്തോൾ 

കേരള കാർഷിക സർവകലാശാല  : മണ്ണുത്തി 

കേരളത്തിലെ ഏത്തവാഴ ഗവേഷണ കേന്ദ്രം : കണ്ണാറ 

സൗത്ത് ഇന്ത്യൻ ബാങ്ക് : തൃശ്ശൂർ 

ഔഷധി  : കുട്ടനല്ലൂർ 

കൈതച്ചക്ക ഗവേഷണ കേന്ദ്രം : വെള്ളാനിക്കര 

കാത്തലിക് സിറിയൻ ബാങ്ക് : തൃശ്ശൂർ 

അഗ്രോണമിക് റിസർച്ച് സ്റ്റേഷൻ : ചാലക്കുടി 

തൃശ്ശൂർ ജില്ലയിലെ പ്രധാന ആരാധനാലയങ്ങളും അവിടത്തെ പ്രത്യേകതകളും 

  • വടക്കുനാഥ ക്ഷേത്രം 
  • തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം 
  • തൃക്കൂർ മഹാദേവക്ഷേത്രം 
  • തൃപ്രയാർ ശ്രീരാമ ക്ഷേത്രം 
  • ഗുരുവായൂർ ക്ഷേത്രം 
  • എടിയൂർ ക്ഷേത്രം 
  • പുത്തൻപള്ളി 
  • പാലയൂർ പള്ളി 
  • കൊടുങ്ങല്ലൂർ ഭദ്രകാളി ക്ഷേത്രത്തിലെ പ്രധാന ഉത്സവം : മീനഭരണി 
  • മീനഭരണിയുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങ് : കാവുതീണ്ടൽ 
  • ഇന്ത്യയിലെ ഏക ഭരത ക്ഷേത്രം : കൂടൽ മാണിക്യം 
  • ചന്ദനക്കുടം നേർച്ചയ്ക്ക് പ്രസിദ്ധമായ പള്ളി : മണതല ജുമാ മസ്ജിദ് 
  • പ്രശസ്തമായ പുനർജനി നൂഴൽ ചടങ്ങു നടക്കുന്നത് : തിരുവില്വാമലയിൽ